300results for ""

 • ഇഷ്ടതൊഴിൽ ചെയ്യാൻ ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ല: കുമ്മനം രാജശേഖരൻ

  ഞാൻ ജനിക്കുമ്പോൾ കേരളം പിറന്നിട്ടില്ല. അന്നു തിരു–കൊച്ചിയാണ്. 1952 ഡിസംബർ 23 നാണ് അഡ്വ. വി.കെ.രാമകൃഷ്ണപിള്ളയുടെയും പി.പാറുക്കുട്ടി അമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ കുമ്മനത്ത് എന്റെ ജനനം. പിൽക്കാലത്ത് എന്റെ ‘പേരു’ തന്നെയായി മാറിയ എന്റെ പ്രിയഗ്രാമത്തിൽ. ഏഴു വരെ കുമ്മനം ഗവ. യുപി സ്കൂളിൽ.

 • അഭേദാശ്രമം : പ്രാർഥനാ നിർഭരമായ 75 വർഷങ്ങൾ പിന്നിടുന്നു

  തിരുവനന്തപുരം∙ കോട്ടയ്ക്കകത്തെ അഭേദാശ്രമം പ്ലാറ്റിനം ജൂബിലി നിറവിൽ. ആശ്രമ സ്ഥാപകൻ അഭേദാനന്ദ സ്വാമിയുടെ സമാധി ദിനമായ 29 മുതൽ ഒരു വർഷം നീളുന്ന പരിപാടികളോടെ 75–ാം വാർഷികം ആഘോഷിക്കും. 1946 ൽ നെയ്യാറ്റിൻകരയ്ക്കടുത്ത് ആറയൂരിലാണ് ചട്ടമ്പിസ്വാമി സ്മാരക അഭേദാശ്രമത്തിന്റെ തുടക്കം. 1955 ഫെബ്രുവരി 24 ന്

 • ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടുന്നത് അഞ്ചാം തവണ

  1976 ഫെബ്രുവരി 12ന് കമ്മിഷൻ ചെയ്ത ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് 5ാം തവണ. 1983 ഒക്ടോബർ 23, 1992 ഒക്ടോബർ 11, 2018 ഓഗസ്റ്റ് 9, ഒക്ടോബർ 6 എന്നീ ദിവസങ്ങളിലാണ് ഇതിനു മുൻപ് ഷട്ടറുകൾ ഉയർത്തിയത്. 4 തവണയും ജലനിരപ്പ് അനുവദനീയ നിരപ്പായ 2,403 അടിക്ക് അടുത്തെത്തിയപ്പോഴാണ് തുറന്നത്. എന്നാൽ

 • സർക്കാർ നിരോധിച്ചിട്ടും ഹൈക്കോടതി വിമർശിച്ചിട്ടും രക്ഷയില്ല; തുടരും നോക്കുകൂലി?

  നോക്കുകൂലി നിരോധിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതിയിൽ അടക്കം ഒട്ടേറെ പരാതികളാണ് എത്തുന്നത്. നോക്കുകൂലി എന്ന വാക്കുപോലും ഇനി കേൾക്കരുതെന്നു വാക്കാൽ കോടതി പറഞ്ഞു നോക്കുകൂലി വേരോടെ പിഴുതെറിയണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്....Nokkukooli in Kerala

 • ബ്രിട്ടിഷ് എംപിയെ ജനസമ്പർക്കത്തിനിടെ കുത്തിക്കൊന്നു

  ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി എംപി ഡേവിഡ് ആമസ് (69) പൊതു ചടങ്ങിനിടെ കുത്തേറ്റു മരിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ബ്രിട്ടനിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ്. എസെക്സ് കൗണ്ടിയിലെ മണ്ഡലമായ...British lawmaker Sir David Amess, Sir David Amess British MP, British lawmaker murder, British MP Murder

 • ശമനമില്ലാതെ കോവിഡ്: ടിപിആർ 18.76%: കൂടുതൽ രോഗികൾ തൃശൂരിൽ

  സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍

 • നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

  പ്രശസ്ത മലയാള നടി ചിത്ര ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 1965 ഫെബ്രുവരി 25ന് കൊച്ചിയിൽ ജനിച്ച ചിത്രക്ക് 56 വയസായിരുന്നു. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ

 • സൗഹൃദത്തിന്‍റെ പച്ചപ്പുമായി ക്ലാസ്മേറ്റ്സ് ഫാം; സഹപാഠികളുടെ ഉദ്യമം

  സ്കൂള്‍ പഠനകാലത്തെ സൗഹൃദത്തിന്റെ പച്ചപ്പ് മൂന്നര പതിറ്റാണ്ടിനിപ്പുറം കാര്‍ഷിക മേഖലയിലേക്ക് പറിച്ചു നട്ടതിന്റെ ഫലമാണ് പാലക്കാട് ഒറ്റപ്പാലത്തെ ക്ലാസ്മേറ്റ്സ് ഫാം. പൊതുപ്രവര്‍ത്തകന്റെയും മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെയും നാട്യങ്ങളില്ലാതെ പഴയ സഹപാഠികള്‍ ഇവിെട തിരക്കിലാണ്. ചുനങ്ങാട് മുട്ടിപ്പാലത്തെ

 • 'ക്രിക്കറ്റ് ലോകകപ്പെല്ലാം മറന്നേക്കൂ'; ഈ വെങ്കലം അതുക്കും മേലെ; ഗംഭീർ; എതിർപ്പ്

  നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിലേക്ക് ഹോക്കി മെഡലെത്തുമ്പോൾ സന്തോഷവും അഭിമാനവും നിറയുകയാണ് രാജ്യത്ത്. ആവേശോജ്വലമായ മൽസരത്തിൽ വെങ്കലം നേടിയ ടീമിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് എല്ലാവരും. ഇതിനിടെയാണ് മുൻക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതംഗംഭീറിന്റെ പോസ്റ്റ്

 • ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രി പദവി വരെ; ‘കടുവ രാജാവ്’ കണ്ണീരോടെ കളമൊഴിയുമ്പോൾ

  ബെംഗളൂരു : ഓഫിസ് ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രി പദവി വരെയെത്തിയ ബി.എസ്.യെഡിയൂരപ്പ ഏതു വീഴ്ചയിൽനിന്നും തിരിച്ചുവരുന്ന കരുത്തനാണ് പാർട്ടിയിലെ നേതാക്കൾക്ക്; അണികൾക്കാകട്ടെ, ശൗര്യമേറെയുള്ള ‘രാജാ ഹുളി’യും (കടുവ രാജാവ്). 1972 ൽ ശിക്കാരിപുര താലൂക്കിലെ ജനസംഘം പ്രസിഡന്റായാണു രാഷ്ട്രീയത്തിലെ തുടക്കം.