295results for ""

 • ബെൻസ് എസ്‍യുവിക്ക് ശേഷം ദുൽഖറിന്റെ ഗാരിജിലേക്ക് എത്തി ലാൻഡ് റോവർ ഡിഫൻഡർ

  ബെൻസിന്റെ പെർഫോമൻസ് എസ്‍യുവി ജി63 എഎംജിക്ക് ശേഷം മറ്റൊരു കരുത്തൻ എസ്‍യുവിയുടെ കൂട്ടുപിടിച്ച് ദുൽഖർ സൽമാൻ. ലാൻഡ് റോവറിന്റെ എസ്‍യുവി ഡിഫൻഡറാണ് താരം ഗാരിജിലെത്തിച്ച ഏറ്റവും പുതിയ വാഹനം. ഡിഫൻഡറിന്റെമൂന്നു ലീറ്റർ ഡീസൽ എൻജിൻ മോഡലാണ് സ്വാന്തമാക്കിയത്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവി പൂജ്യത്തിൽ നിന്ന്

 • പ്രായം 94; നാരായണപിള്ള ഏറ്റവും മുതിർന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി

  പാർട്ടി അംഗങ്ങൾ ഏകകണ്ഠമായി പറഞ്ഞു: ‘എണ്ണയ്ക്കാട് എ ബ്രാഞ്ച് സെക്രട്ടറിയായി നാരായണപിള്ള മതി’. തവണ വ്യവസ്ഥയിൽ പാർട്ടിയും ഇളവു നൽകി. അങ്ങനെ, എണ്ണയ്ക്കാട് നന്ദാശേരിൽ എൻ.കെ.നാരായണപിള്ള (94) സിപിഎമ്മിന്റെ ഏറ്റവും പ്രായമേറിയ ബ്രാഞ്ച് സെക്രട്ടറിയായി,,,CPM branch secretary, CPM branch secretary narayana pillai, CPM branch secretary mannar

 • കാണെക്കാണെ ആ സിനിമ പിറന്നു!

  കാണെക്കാണെ ഇഷ്ടമേറുന്ന കഥാപാത്രങ്ങളാണു ബോബി–സഞ്ജയ് തിരക്കഥകളുടെ മാജിക്.‌ പ്രേക്ഷകനെ സിനിമയ്ക്കു മുന്നിൽ പിടിച്ചിരുത്തുന്ന ചില കഥാപാത്രങ്ങളും സന്ദർഭങ്ങളും ഓരോ ചിത്രത്തിലും ഇവർ കരുതിവച്ചിട്ടുണ്ടാകും. വെള്ളിയാഴ്ച സോണി ലിവിൽ റിലീസ് ചെയ്ത പുതിയ ചിത്രം ‘കാണെക്കാണെ’ മികച്ച അഭിപ്രായം നേടുന്നതിന്റെ

 • കോലി ഒന്നു പറയും, ബിസിസിഐ മറ്റൊന്നും; ഇന്ത്യയ്ക്ക് ഇതല്ല വേണ്ടത്: സന്ദീപ് പാട്ടീൽ

  ന്യൂഡൽഹി∙ ട്വന്റി20 ഫോർമാറ്റിലെ നായക സ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് വിരാട് കോലിയും ബിസിസിയും തമ്മിൽ നടത്തിയ ആശയവിനിമയത്തിൽ വിടവുണ്ടായതായി (കമ്മ്യൂണിക്കേഷൻ ഗ്യാപ്) തോന്നുന്നെന്നു മുൻ ഇന്ത്യൻ സിലക്ടർ സന്ദീപ് പാട്ടീൽ. Virat Kohli, BCCI, Sandeep Patil, Manorama News

 • ഗ്രാവിറ്റിയുടെ ദൂതൻ; പ്രഫ. താണു പത്മനാഭന്റെ മുഖ്യസംഭാവന ഗുരുത്വബലത്തിൽ

  വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനും ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും പുകൾപെറ്റ ഭൗതികശാസ്ത്രജ്ഞൻമാരിലൊരാളുമായ ജയന്ത് വിഷ്ണു നാർലികറിന്റെ ശിഷ്യൻ. ഈ ഒരൊറ്റ അഡ്രസ് മതിയായിരുന്നു പ്രഫ.താണു പത്മനാഭന്റെ മികവിനെ അടയാളപ്പെടുത്താൻ. ഇപ്പോഴും നാർലികറിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ താണു തന്നെ. | Thanu Padmanabhan | Manorama News

 • ശമനമില്ലാതെ കോവിഡ്: ടിപിആർ 18.76%: കൂടുതൽ രോഗികൾ തൃശൂരിൽ

  സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍

 • നടി ചിത്ര അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

  പ്രശസ്ത മലയാള നടി ചിത്ര ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 1965 ഫെബ്രുവരി 25ന് കൊച്ചിയിൽ ജനിച്ച ചിത്രക്ക് 56 വയസായിരുന്നു. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ

 • സൗഹൃദത്തിന്‍റെ പച്ചപ്പുമായി ക്ലാസ്മേറ്റ്സ് ഫാം; സഹപാഠികളുടെ ഉദ്യമം

  സ്കൂള്‍ പഠനകാലത്തെ സൗഹൃദത്തിന്റെ പച്ചപ്പ് മൂന്നര പതിറ്റാണ്ടിനിപ്പുറം കാര്‍ഷിക മേഖലയിലേക്ക് പറിച്ചു നട്ടതിന്റെ ഫലമാണ് പാലക്കാട് ഒറ്റപ്പാലത്തെ ക്ലാസ്മേറ്റ്സ് ഫാം. പൊതുപ്രവര്‍ത്തകന്റെയും മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെയും നാട്യങ്ങളില്ലാതെ പഴയ സഹപാഠികള്‍ ഇവിെട തിരക്കിലാണ്. ചുനങ്ങാട് മുട്ടിപ്പാലത്തെ

 • 'ക്രിക്കറ്റ് ലോകകപ്പെല്ലാം മറന്നേക്കൂ'; ഈ വെങ്കലം അതുക്കും മേലെ; ഗംഭീർ; എതിർപ്പ്

  നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിലേക്ക് ഹോക്കി മെഡലെത്തുമ്പോൾ സന്തോഷവും അഭിമാനവും നിറയുകയാണ് രാജ്യത്ത്. ആവേശോജ്വലമായ മൽസരത്തിൽ വെങ്കലം നേടിയ ടീമിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് എല്ലാവരും. ഇതിനിടെയാണ് മുൻക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതംഗംഭീറിന്റെ പോസ്റ്റ്

 • ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രി പദവി വരെ; ‘കടുവ രാജാവ്’ കണ്ണീരോടെ കളമൊഴിയുമ്പോൾ

  ബെംഗളൂരു : ഓഫിസ് ക്ലാർക്കിൽനിന്ന് മുഖ്യമന്ത്രി പദവി വരെയെത്തിയ ബി.എസ്.യെഡിയൂരപ്പ ഏതു വീഴ്ചയിൽനിന്നും തിരിച്ചുവരുന്ന കരുത്തനാണ് പാർട്ടിയിലെ നേതാക്കൾക്ക്; അണികൾക്കാകട്ടെ, ശൗര്യമേറെയുള്ള ‘രാജാ ഹുളി’യും (കടുവ രാജാവ്). 1972 ൽ ശിക്കാരിപുര താലൂക്കിലെ ജനസംഘം പ്രസിഡന്റായാണു രാഷ്ട്രീയത്തിലെ തുടക്കം.