കുട്ടികൾക്ക് കൊടുക്കാൻ പഴം കൊണ്ടൊരു ഹെൽത്തി പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ : 1. നേന്ത്രപ്പഴം - 1 1/2 എണ്ണം 2. കടലപ്പരിപ്പ് /തുവര പരിപ്പ് വേവിച്ചത് -1 കപ്പ് 3. നാളികേരം -1 കപ്പ് 4. നെയ്യ് -1 ടേബിൾ സ്പൂൺ 5.ശർക്കര പൊടിച്ചത് -2 എണ്ണം പൊടിച്ചെടുത്തത് 6. ഏലക്കായ പൊടി -1/4 ടീസ്പൂൺ താഴെ 7.
നല്ലൊരു ചായ കുടിക്കാൻ എത്ര രൂപ വരെ മുടക്കും? നല്ല രുചിക്ക് എങ്ങനെ വിലയിടുമെന്നു ചായപ്രേമികൾ മറുചോദ്യമെറിഞ്ഞേക്കാം. എന്തായാലും ലോകത്തിലെ ഏറ്റവും ശുദ്ധമായ ചായ കുടിക്കാനാണ് ആഗ്രഹമെങ്കിൽ കാശു നോക്കണ്ടാ, നേരേ കൊൽക്കത്തയ്ക്കു വിടാം. അവിടെ, മുകുന്ദപുരിൽ നിർജാഷ് എന്നു പേരുള്ള ഒരു ചെറിയ ചായക്കടയുണ്ട്.
തേയില ഉപയോഗത്തോടൊപ്പം ഉൽപാദനത്തിലും ശ്രദ്ധിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. അത്തരത്തിൽ തേയിലോൽപാദനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഒരു കമ്പനിയാണ് ക്വീൻസ്ലൻഡ് സ്റ്റേറ്റിലെ നെരാഡ. 650 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന കമ്പനിയുടെ തോട്ടത്തിൽനിന്ന് എല്ലാ മാസവും മികച്ച തോതിൽ തേയിലോൽപാദനം
ദിസ്പുർ∙ അസമിലെ ബിസ്വനാഥിൽ തൊഴിലാളികൾക്കൊപ്പം തേയില നുള്ളാൻ കൂടി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സാരിയുടുത്ത് ചെറിയ കുട്ട പുറകിലിട്ട് അതിന്റെ വള്ളി തലയിൽ ഉടക്കി വനിതാ തൊഴിലാളികൾക്കൊപ്പം പ്രിയങ്ക തേയില നുള്ളി. തലയിൽ സ്കാർഫും സാരിക്കു മുകളിലൂടെ ഏപ്രണും ധരിച്ചിരുന്നു.... Assam Assembly Elections 2021, Watch: Priyanka Gandhi Vadra Tries Hand At Plucking Tea Leaves In Assam
സിനിമാ സ്റ്റൈലിൽ അൽപം ചൂട് ചായ എടുക്കട്ടേ... ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ ലുക്കും രജനീകാന്തിന്റെ ചടുലതയും ഓരോ ഗ്ലാസിലും നിറയ്ക്കുന്ന ചായക്കടക്കാരൻ!... ചായ കുടിക്കുമ്പോൾ അൽപ്പം സ്റ്റൈലിൽ തന്നെ കുടിക്കണം. അതിനായി മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഡോളിയുടെ ചായക്കടയിലേക്കാണ്. ഏതാനും വർഷങ്ങളായി നല്ല
തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുള്ളാൻ കൂടി പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ അസമിൽ എത്തിയതായിരുന്നു പ്രിയങ്ക. ചുവന്ന സാരിയുടുത്ത്, ചെറിയൊരു സ്കാർഫ് തലയിൽ കെട്ടി, കുട്ട ചുമലിലേന്തി, വനിതാ തൊഴിലാളികൾക്കൊപ്പം പ്രിയങ്ക തേയില നുള്ളുന്ന ചിത്രം
ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. അതേസമയം നൂറു വര്ഷത്തിലേറെ പഴക്കമുള്ള പല പരമ്പരാഗത കീഴ്വഴക്കങ്ങളും പാലിക്കാതെയാവും ട്രംപും മെലാനിയയും
വീട്ടിലേക്ക് കയറിവരുന്ന മരുമകളെ കുറിച്ച് ഒരായിരം സങ്കൽപ്പങ്ങളുണ്ടാകും അമ്മമാരുടെ മനസിൽ. തീർത്തും അപരിചിതമായ അന്തരീക്ഷത്തിലേക്ക അവൾ വലം കാൽ വച്ചെത്തുമ്പോൾ സ്വാഭാവികമായി ചോദ്യങ്ങളും ഉയരും. വിരസമായ ചോദ്യങ്ങളോട് സ്നേഹം നിറച്ച കുറിപ്പിലൂടെ മറുപടി നൽകുകയാണ് റാണി നൗഷാദ് എന്ന വീട്ടമ്മ. പുതിയ വീടിന്റെ
ആരാധകർക്കും മലയാള സിനിമയ്ക്കും പുത്തൻ ഉണർവ് സമ്മാനിച്ച് മമ്മൂട്ടിയുടെ ‘സുലൈമാനി’ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മമ്മൂക്ക എന്ന് വീട് വിട്ടിറങ്ങുന്നോ അന്ന് ഞങ്ങൾ ബിലാൽ ആരംഭിക്കും എന്ന മംമ്തയുടെ വാക്കുകളും ചേർത്ത് വച്ചാണ് ആരാധകരുടെ ആഘോഷം. കോവിഡ് നിയന്ത്രണങ്ങൾ വന്നതിന് ശേഷം ഏകദേശം 275 ദിവസം
ചായ പ്രേമികൾക്ക് രുചിയുടെ വേറിട്ട തലം സമ്മാനിക്കുന്ന ഒരു ചായക്കടയുണ്ട് പശ്ചിമ ബംഗാളിൽ. ഒരു ചായയ്ക്ക് ആയിരം രൂപവരെ വില വരുന്ന വ്യത്യസ്ത ചായകളാണ് ഇവിടെ വിൽപ്പനയ്ക്കുള്ളത്. ചായ ഇടാൻ ഉപയോഗിക്കുന്ന തെയില തന്നെയാണ് വില തീരുമാനിക്കുന്നതും. പാർത്ഥപ്രതീം ഗാംഗുലി എന്ന ചായക്കച്ചവടക്കാരൻ വ്യത്യസ്ത കൊണ്ട് രുചി