1921results for ""

 • കോവിഡ് കാരണം രണ്ടു തവണ മാറ്റിവച്ചു; ഒടുവിൽ വിവാഹിതനായി ആദം സാംപ

  മെൽബൺ∙ കോവിഡ് ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം സാംപ വിവാഹിതനായി. കോവിഡ് കാരണം രണ്ടു തവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണു നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാറ്റി ലെ പാൽമറാണ് സാംപയുടെ വധു. ഇരുവരും ഏറെക്കാലമായി

 • മധുരമല്ല, കടുപ്പമേറിയ ജീവിതം: ലോക്ഡൗൺ മാറിയിട്ടും വരുമാനമില്ലാതെ വഴിയോരത്തെ ചായവിൽപനക്കാർ

  കാലടി∙ മധുരമില്ലാത്ത കടുപ്പമേറിയ അനുഭവങ്ങളാണ് സൈക്കിളിൽ ചായവിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുരുകനും മരുമകൻ രമേശനും ലോക്ഡൗൺ സമ്മാനിച്ചത്. മുരുകൻ കാലടിയിലും രമേശൻ അങ്കമാലിയിലുമാണു ചായവിൽക്കുന്നത്. കൂടുതലും കച്ചവട സ്ഥാപനങ്ങളിലാണു ചായ വിറ്റിരുന്നത്. ലോക്ഡൗണിൽ സ്ഥാപനങ്ങളെല്ലാം അടച്ചതോടെ ഇവരുടെ

 • പുലര്‍വേളകള്‍ ഉന്മേഷപ്രദമാക്കാന്‍ 2 വ്യത്യസ്ത ചായരുചികൾ

  ചായ ശരീരത്തിന് സമ്മാനിക്കുന്ന ആരോഗ്യം വിസ്മരിക്കാവുന്നതല്ല. മായം ചേരാത്ത, മിതമായ അളവിലുള്ള ചായയാണെങ്കിൽ അത് ശരീരത്തിന് പകരുന്ന ആരോഗ്യം മറ്റേതൊരു പാനീയത്തെക്കാൾ മികച്ചതാണ്. പുലര്‍വേളകള്‍ ഉന്മേഷപ്രദമാക്കാന്‍ അടിപൊളി ജിഞ്ചര്‍ ലെമണ്‍ ബ്‌ളാക്ക് ടീയും മസാല മില്‍ക്ക് ടീയും പരീക്ഷിച്ചാലോ. ഒരു കഷ്ണം ഇഞ്ചി,

 • അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

  അശ്വതി: മാനസികമായി അലട്ടിയിരുന്ന പ്രശ്നങ്ങൾ തരണം ചെയ്യും. സാമ്പത്തികപരമായി ചില വിഷമതകൾ . ബന്ധുജന സമാഗമം ഉണ്ടാകും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും . ഭരണി: തൊഴിൽ പരമായ നേട്ടങ്ങൾ. ബിസിനസ്സിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ

 • പ്രതീക്ഷയേകിയ ബജറ്റ്

  കാർഷികോൽപന്ന വിപണിക്കു പ്രതീക്ഷകൾ സമ്മാനിക്കുന്നതായി കൃഷിമേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രഖ്യാപനങ്ങൾ. ഉൽപന്നങ്ങളുടെ വിപണനത്തിനു വിവര സാങ്കേതിക വിദ്യയുടെ പിന്തുണയോടെയുള്ള സേവന ശൃംഖല ഏർപ്പെടുത്തുമെന്നും 5 അഗ്രോ പാർക്കുകൾ ആരംഭിക്കുമെന്നും തോട്ടവിളകൾ പ്രോത്സാഹിപ്പിക്കാൻ

 • ഒരു രൂപയ്ക്ക് കട്ടൻചായ; ഇത് കുട്ടേട്ടന്റെ സന്തോഷം

  നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോഴും ഒരു രൂപക്ക് കട്ടന്‍ ചായ വില്‍ക്കുന്ന ഒരാളുണ്ട് കോഴിക്കോട് പാളയത്ത്. 72 വയസുള്ള കുട്ടേട്ടന്‍. കഴിഞ്ഞ 33 വര്‍ഷമായി ഇതു തന്നെയാണ് വില. കച്ചവടക്കാരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുട്ടേട്ടനാണ്. 72 വയസ്. ഈ ഒറ്റമുറിപീടികയിലെ ചായവില്‍പ്പനയിലൂടെയാണ്

 • ഉല്‍പ്പാദനക്കുറവും വിലയിടിവും; നട്ടംതിരിഞ്ഞ് തേയില കര്‍ഷകര്‍

  തേയിലയുടെ ഉല്‍പ്പാദന കുറവിലും വിലയിടിവിലും നട്ടം തിരിഞ്ഞ് ഇടുക്കിയിലെ ചെറുകിട തേയില കർഷകർ. തേയില കോളുന്തിനു തറവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വേനല്‍ മഴയിൽ ഉണ്ടായ കുറവ് തെയില കൊളുന്തിന്‍റെ ഉല്‍പ്പാദനത്തെ ബാധിച്ചു. ഒപ്പം തൊഴിലാളികളുടെ കൂലിയും മറ്റ് പരിപാലനവും അടക്കം ഉല്‍പ്പാദന ചിലവ്

 • കുട്ട ചുമലിലേന്തി, തേയില നുള്ളി പ്രിയങ്ക; തൊഴിലാളികള്‍ക്കൊപ്പം; വിഡിയോ

  തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുള്ളാൻ കൂടി പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ അസമിൽ എത്തിയതായിരുന്നു പ്രിയങ്ക. ചുവന്ന സാരിയുടുത്ത്, ചെറിയൊരു സ്കാർഫ് തലയിൽ കെട്ടി, കുട്ട ചുമലിലേന്തി, വനിതാ തൊഴിലാളികൾക്കൊപ്പം പ്രിയങ്ക തേയില നുള്ളുന്ന ചിത്രം

 • ജില്ലിനു ചായ നല്‍കാതെ മെലാനിയയും; എല്ലാം തെറ്റിച്ച് ട്രംപും ഭാര്യയും

  ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. അതേസമയം നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പല പരമ്പരാഗത കീഴ്‌വഴക്കങ്ങളും പാലിക്കാതെയാവും ട്രംപും മെലാനിയയും

 • പുതിയ മോൾ അടുക്കളയിൽ സഹായിച്ചു തുടങ്ങിയോ? അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ മറുപടി

  വീട്ടിലേക്ക് കയറിവരുന്ന മരുമകളെ കുറിച്ച് ഒരായിരം സങ്കൽപ്പങ്ങളുണ്ടാകും അമ്മമാരുടെ മനസിൽ. തീർത്തും അപരിചിതമായ അന്തരീക്ഷത്തിലേക്ക അവൾ വലം കാൽ വച്ചെത്തുമ്പോൾ സ്വാഭാവികമായി ചോദ്യങ്ങളും ഉയരും. വിരസമായ ചോദ്യങ്ങളോട് സ്നേഹം നിറച്ച കുറിപ്പിലൂടെ മറുപടി നൽകുകയാണ് റാണി നൗഷാദ് എന്ന വീട്ടമ്മ. പുതിയ വീടിന്റെ