1757results for ""

 • കപ്പപ്പൊടി ചേർത്ത ബബിള്‍ മില്‍ക്ക് ടീ

  തായ്‌വാനില്‍ ഏറ്റവും പ്രചാരമുള്ളതാണ് കപ്പപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ബബിള്‍ മില്‍ക്ക് ടീ. ഇതിനായി ആദ്യം കപ്പപ്പൊടി കൊണ്ടു ചെറിയ ബബിളുകള്‍ ഉണ്ടാക്കണം. അതിനായി 60 ഗ്രാം കപ്പപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക. അതില്‍ 5 ഗ്രാം കൊക്കോ പൗഡര്‍ ചേര്‍ത്തു മാറ്റിവയ്ക്കുക. പിന്നീട് ഒരു പാനില്‍ 30 ഗ്രാം ബ്രൗണ്‍

 • തടി കുറയ്ക്കാൻ എളുപ്പ വഴിയുണ്ടെന്ന് ഗവേഷകർ, ചൈനീസ് ഓലോങ് ചായ ഫലപ്രദമെന്ന് കണ്ടെത്തൽ

  പ്രതിദിനം രണ്ട് കപ്പ് ഓലോങ് ചായ കുടിക്കുന്നത് ഉറങ്ങുമ്പോള്‍ പോലും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാന്‍ സഹായിക്കുമെന്ന് പഠനം. രാത്രിയില്‍ ദഹന പ്രക്രിയയെ വേഗത്തിലാക്കിയാണ് ഓലോങ് ചായ ഈ അദ്ഭുതം പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്. ജപ്പാനിലെ സുക്കുബ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്

 • ക്യു 3 ഫലം ഈ വാരം മുതൽ; മികച്ച റിപ്പോർട്ട് പ്രതീക്ഷിച്ച് വിപണികൾ

  കൊച്ചി∙ കോർപറേറ്റ് മേഖലയിൽനിന്നു നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസ (ക്യു 3) പ്രവർത്തന ഫലങ്ങൾ ഈ ആഴ്ച മുതൽ പുറത്തുവരുന്നു. കോവിഡ് വ്യാപനത്തിന്റെ ആഘാതത്തെ വിവിധ...

 • ടീ റസ്ക്ക്, ചായയ്ക്കൊപ്പം കൊറിക്കാം

  ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മുട്ട - 2 എണ്ണം പഞ്ചസാര - 1/2 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ വിനാഗിരി - 1ടീസ്പൂൺ എണ്ണ - 1/2 കപ്പ് മൈദ - 1കപ്പ് + 1 ടേബിൾസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ടൂട്ടി ഫ്രുട്ടി - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ∙ ഒരു ബൗളിൽ

 • അന്തോണിയുടെ അദ്ഭുതക്കട; 10 രൂപയ്ക്ക് ദോശയും ചട്നിയും

  മുംബൈ∙ പത്തു രൂപയ്ക്കു മൂന്നു ദോശയും ചട്നിയും – കേൾക്കുമ്പോൾ ആരും അതിശയിക്കും. നഗരത്തിൽ 50 രൂപ കൊടുത്താൽ പോലും ഒരു ദോശ കിട്ടാത്ത സ്ഥാനത്താണ് അന്തോണിയുടെ തട്ടുകടയിൽ 3 ദോശ വിളമ്പുന്നത്... Tea Stall Mumbai

 • പുതിയ മോൾ അടുക്കളയിൽ സഹായിച്ചു തുടങ്ങിയോ? അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ മറുപടി

  വീട്ടിലേക്ക് കയറിവരുന്ന മരുമകളെ കുറിച്ച് ഒരായിരം സങ്കൽപ്പങ്ങളുണ്ടാകും അമ്മമാരുടെ മനസിൽ. തീർത്തും അപരിചിതമായ അന്തരീക്ഷത്തിലേക്ക അവൾ വലം കാൽ വച്ചെത്തുമ്പോൾ സ്വാഭാവികമായി ചോദ്യങ്ങളും ഉയരും. വിരസമായ ചോദ്യങ്ങളോട് സ്നേഹം നിറച്ച കുറിപ്പിലൂടെ മറുപടി നൽകുകയാണ് റാണി നൗഷാദ് എന്ന വീട്ടമ്മ. പുതിയ വീടിന്റെ

 • 275 ദിവസത്തിന് ശേഷം പൊതു ഇടത്ത്; സുലൈമാനി കുടിച്ച് മമ്മൂട്ടി; ആരവം

  ആരാധകർക്കും മലയാള സിനിമയ്ക്കും പുത്തൻ ഉണർവ് സമ്മാനിച്ച് മമ്മൂട്ടിയുടെ ‘സുലൈമാനി’ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മമ്മൂക്ക എന്ന് വീട് വിട്ടിറങ്ങുന്നോ അന്ന് ഞങ്ങൾ ബിലാൽ ആരംഭിക്കും എന്ന മംമ്തയുടെ വാക്കുകളും ചേർത്ത് വച്ചാണ് ആരാധകരുടെ ആഘോഷം. കോവിഡ് നിയന്ത്രണങ്ങൾ വന്നതിന് ശേഷം ഏകദേശം 275 ദിവസം

 • ഒരു ചായയ്ക്ക് ആയിരം രൂപ; ജോലി കളഞ്ഞ് ചായക്കട തുടങ്ങി യുവാവ്; അക്കഥ

  ചായ പ്രേമികൾക്ക് രുചിയുടെ വേറിട്ട തലം സമ്മാനിക്കുന്ന ഒരു ചായക്കടയുണ്ട് പശ്ചിമ ബംഗാളിൽ. ഒരു ചായയ്ക്ക് ആയിരം രൂപവരെ വില വരുന്ന വ്യത്യസ്ത ചായകളാണ് ഇവിടെ വിൽപ്പനയ്ക്കുള്ളത്. ചായ ഇടാൻ ഉപയോഗിക്കുന്ന തെയില തന്നെയാണ് വില തീരുമാനിക്കുന്നതും. പാർത്ഥപ്രതീം ഗാംഗുലി എന്ന ചായക്കച്ചവടക്കാരൻ വ്യത്യസ്ത കൊണ്ട് രുചി

 • നീറുന്ന വേദന നെഞ്ചിലൊതുക്കി പെട്ടിമുടിയിൽ തൊഴിലാളികള്‍ കൊളുന്ത് നുള്ളാനിറങ്ങി

  പെട്ടിമുടിയെ ദുരന്തം കവര്‍ന്നിട്ട് മാസം പിന്നിട്ടതോടെ നീറുന്ന വേദന നെഞ്ചിലൊതുക്കി തോട്ടം തൊഴിലാളികള്‍ വീണ്ടും തേയില കൊളുന്ത് നുള്ളാനിറങ്ങി. ശേഷക്രിയകള്‍ ചെയ്ത് തീര്‍ക്കാനെങ്കിലും ലഭിക്കാനുള്ള മൃതദേഹങ്ങള്‍ കണ്ട് കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെ കുറച്ച് ബന്ധുക്കള്‍ തിരച്ചില്‍

 • തോട്ടം മേഖലയ്ക്ക് പ്രതീക്ഷയേകി തേയില വില; അ‍ഞ്ചു വർഷത്തിനിടയിലെ മികച്ച വില

  വയനാട്ടിൽ തോട്ടം മേഖലയിൽ പ്രതീക്ഷയായി തേയില വില ഉയരുന്നു. തൊഴിലാളികളുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ മികച്ച വിലയാണിപ്പോഴുള്ളത്. കോവിഡ്, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ തോട്ടം മേഖലയിലെ ആശ്വാസമാണ് വില വർധന. കഴിഞ്ഞദിവസം കിലോയ്ക്ക് 25 രൂപ