84results for ""

 • മുൻകാമുകനെതിരെ അമല പോൾ‌

  മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിങിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാപോളിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഭവ്നിന്ദറുമായി അമല

 • ജീവിതത്തില്‍ അടിമുടി ഉണ്ടായ ആ മാറ്റത്തെക്കുറിച്ച് മനസ്സു തുറന്ന് അമല പോള്‍

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അമല പോള്‍. ജീവിതത്തിലെ ഓരോ സംഭവങ്ങളും സുന്ദരനിമിഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അമല പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു യാത്രയെക്കുറിച്ചും അനുഭവത്തെക്കുറിച്ചും തന്‍റെ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് അമല. ഈയിടെ താന്‍ ഭാഗമായ

 • ‘കുഞ്ഞ് അമല, പപ്പയെ ഒരുപാട് മിസ് ചെയ്യുന്നു’

  അച്ഛന് ഹൃദയസ്‍പര്‍ശിയായ ജന്മദിന കുറിപ്പ് എഴുതി നടി അമലാ പോള്‍. എവിടെയായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഉണ്ടാകണമെന്ന് ആശംസിക്കുന്നുവെന്ന് അമലാ പോള്‍ കുറിച്ചു. കഴിഞ്ഞ ജനുവരിയാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് (61) മരിക്കുന്നത്. ‘പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഒരിക്കലും അങ്ങയെ അടുത്ത്

 • ‘എന്റെ പൊന്നോ നമിച്ചു’; ശർവാനിയുടെ മറുപടിയും അമല പോളിന്റെ കമന്റും

  സഭ്യമല്ലാത്ത കമന്റുകൾക്കും മെസേജുകൾക്കുമതിരെ പലപ്പോഴും ശക്തമായ നിലപാടുകളും കുറിക്കു കൊള്ളുന്ന മറുപടികളും നൽകുന്ന താരമാണ് അമല പോൾ. എന്നാൽ, താരത്തെപ്പോലും അമ്പരപ്പിക്കുന്ന പ്രതികരണവുമായെത്തിയിരിക്കുകയാണ് ശർവാനി എന്ന യുവതി. സമൂഹമാധ്യമങ്ങളിലെ 'ശല്യക്കാരെ' നിലയ്ക്കു നിർത്താൻ ശർവാനി സ്വീകരിച്ച പോംവഴി

 • അമല; ഹ്രസ്വചിത്രം കാണാം

  ട്രാവൻകൂർ ടാകീസിന്റെ ബാനറിൽ ബി ഗോവിന്ദ് രാജ് , വിനീത് സന്തോഷ് എന്നിവർ ചേർന്ന് കഥയെഴുതി സംവിധാനം ചെയ്തു അതിരൻ ഫെയിം ജയഹരി സംഗീത സംവിധാനം നിർവഹിച്ച മ്യൂസിക്കൽ ഷോർട് ഫിലിം 'അമല' സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. അമല എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു റൊമാന്റിക് ത്രില്ലർ മ്യൂസിക്കൽ

 • പോസ്റ്റ് വിവാദമായി; ന്യായീകരിച്ച് അമല പോൾ

  ഹത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി പൊലീസിനെയും യോഗി ആദിത്യനാഥിനെയും ന്യായീകരിച്ച് നടി അമലാപോൾ. ജാതിവ്യവസ്ഥയല്ല മരണകാരണമെന്നും സമൂഹത്തിൽ നിശബ്ദത പാലിക്കുന്നവരാണെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിൽ അമല പങ്കുവച്ച പോസ്റ്റ്. മറ്റൊരാളുടെ പോസ്റ്റാണ് അമല പങ്കുവച്ചിരിക്കുന്ന

 • നമ്മുടെ നിശബ്ദതയാണ് കാരണം; വാക്കുകളെ വളച്ചൊടിച്ചു; വ്യക്തമാക്കി അമല പോൾ

  ഹാത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് തന്റേതായി വന്ന വാർത്തകൾ നിഷേധിച്ച് നടി അമല പോൾ. യുപി സർക്കാരിനെയോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താൻ ഉദ്ദേശിച്ചത്. പൊതുജനം എന്ന നിലയിൽ നമ്മൾ തുടരുന്ന നിശബ്ദതയാണ് ഇതിനെല്ലാം കാരണമായി

 • കൊച്ചിയില്‍ അധികമാരും അറിയാത്ത ബീച്ച്; ചാടിത്തിമിര്‍ത്ത് അമല പോള്‍!; വിഡിയോ

  ബീച്ചില്‍ തുള്ളിച്ചാടി നടക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. പ്രശസ്തമായ പല ബീച്ചുകളിലും എല്ലാവരും ഇതിനോടകം പോയിക്കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ അധികമാരും അറിയാത്ത ഒരു ബീച്ചുണ്ട് നമ്മുടെ എറണാകുളത്ത്. ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴി വൈപ്പിൻ പറവൂർ റൂട്ടിൽ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് അടുത്തു

 • ‘എ.എൽ വിജയ്​യെ നശിപ്പിച്ചതാര്?’; അമലയുടെ പോസ്റ്റിന് കമന്‍റ്; മറുപടി

  അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് താഴെ മുൻ ഭാർത്താവിനെ കുറിച്ച് ചോദിച്ച വ്യക്തിക്ക് അമല നൽകിയ മറുപടി വൈറലാവുകയാണ്. അമേരിക്കയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുൻഭർത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ‘സ്നേഹം കൊണ്ടല്ലേ’

 • 'സ്നേഹം കൊണ്ടല്ലേ അക്രമം'?; അത് സ്നേഹമല്ല; മെറിന്റെ മരണത്തിൽ അമലപോൾ

  പതിനേഴു തവണ കുത്തേൽപ്പിച്ചും കാർ കയറ്റിയിറക്കിയും ഭർത്താവ് കൊലപ്പെടുത്തിയ മെറിൻ കൊലപാതകത്തിലെ കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളിൽ ശക്തമായി പ്രതികരിച്ച് നടി അമല പോൾ. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോൾ കുറിക്കുന്നു. ‘സ്നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോൾ