വാഷിങ്ടന്‍ ∙ യുഎസിലെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐടി വമ്പന്മാരായ ഗൂഗിളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് പുത്തന്‍ | Joe Biden, US Immigration, Manorama News, Google, Apple, Sundar Pichai
വാട്സാപ് ഉപയോഗിക്കണമെങ്കില്‍ പുതിയ നയങ്ങള്‍ അംഗീകരിക്കേണ്ടതായി വന്നേക്കാമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. യൂറോപ്പിലേതു പോലെ നയങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും വാട്സാപ് ഉപയോഗിക്കാനുളള അവസരം ലഭിക്കാനുള്ള സാധ്യത ഉണ്ടാകുമോ എന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചു. ആപ്പിൾ, ഷഓമി, വൺപ്ലസ്, സാംസങ് തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ ഓഫർ വിലയിൽ ലഭിക്കും. ജനുവരി 20 മുതലാണ് ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ’ തുടങ്ങുന്നത്. ജനുവരി 23 ന് രാത്രി 11.59 വരെ ഓഫർ വിൽപന തുടരും. പ്രൈം
കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ് 21 +, ഗ്യാലക്സി എസ് 21 അൾട്ര എന്നിവയുടെ ബോക്സിൽ ചാർജിങ് അഡാപ്റ്റർ
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളെ സദാ നിരീക്ഷിക്കുന്നതിനു തുല്യമാണെന്നും ഇത് ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനെതിരെ കേസ്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെയ്സ്ബുക് ജനുവരി 4നാണ് തങ്ങളുടെ പുതുക്കിയ നയം
തൊഴിൽ നിയമങ്ങൾ ലംഘിച്ച് വിദ്യാർഥികളെ കൊണ്ട് അധിക സമയം ജോലി ചെയ്യിച്ചതിനെ തുടർന്ന് ചൈനീസ് കമ്പനിയെ ആപ്പിൾ പുറത്താക്കി. ഐഫോൺ നിർമാണത്തിനായി ആപ്പിൾ ആശ്രയിക്കുന്ന കമ്പനികളിൽ പ്രധാനമാണ് ചൈനയിലെ പെഗാട്രോൺ. വിതരണ പെരുമാറ്റച്ചട്ടം കമ്പനി ലംഘിച്ചുവെന്ന് തെളിഞ്ഞതോടെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ
മെയ്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിനു ശക്തി ശക്തികൂട്ടുന്നതിന്റെ ഭാഗമായി ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ ഒരുമിച്ചുകൂട്ടിയെടുക്കാനുളള ശ്രമത്തിലാണെന്ന് വാര്‍ത്തകള്‍. ആപ്പിളിന് ഘടകഭാഗങ്ങള്‍ നല്കുന്ന ഒരു കമ്പനിയോട് അവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഷിപ്പു ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്തു
കൊറോണ ലോകത്തിനു തന്നെ വിപത്തായി മാറിയിട്ട് നാളേറെ ആയെങ്കിലും ഇന്നും രോഗത്തെ സംബന്ധിച്ച് അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് 19 വൈറസിന്റെ ആകൃതിയുള്ള ഉമ്മത്തിന്റെ കായ ഒറ്റമൂലിയായി കഴിച്ച് 12 പേർ ആശുപത്രിയിലായി. കൂട്ടത്തിൽ അഞ്ചുപേർ കുട്ടികളാണ്.
അച്ഛന്റെ ജീവൻ രക്ഷിച്ചതിന് 'ആപ്പിളി'നോട് നന്ദി പറയുകയാണ് വാഷിങ്ടൺ സ്വദേശിയായ ജേബ് ബുർഡറ്റ്. നേരത്തെ നിശ്ചയിച്ച പ്രകാരം പർവത മേഖലയിലേക്ക് ബൈക്കോടിച്ച് പോയ ജേബിന്റെ അച്ഛൻ യാത്രയ്ക്കിടയിൽ കുത്തനെയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ എമർജൻസി നമ്പരായി സെറ്റ് ചെയ്തിരുന്ന ജേബിന്റെ
ഏറെ പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്തിറങ്ങി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 64,900 രൂപ മുതലാണ് ഇന്ത്യയിലെ വില. സെപ്റ്റംബര്‍ 27 മുതല്‍ ലഭ്യമാകും. ക്യാമറയാണ് പുതിയ ഐ ഫോണുകളിലെ പ്രധാന ആകര്‍ഷണം. ഐ ഫോണ്‍ 11 ല്‍ പിന്‍വശത്ത് 12