പേര്: തോമസ് ചേസ്, വയസ്സ്: 87. എന്തു ചെയ്യുന്നു എന്നാണ് അടുത്ത ചോദ്യമെങ്കിൽ തോമസ് തന്റെ വീട്ടിനുള്ളിലേക്ക് വിരൽ ചൂണ്ടും. തോമസും ഭാര്യ വെറോനിക്കയും ചേർന്ന് ഈ പ്രായത്തിൽ വീട്ടിൽ ഒരുക്കിയത് ഒന്നാന്തരം മ്യൂസിയം! തൃശൂർ ∙ ഒന്നിച്ചുള്ള ഓരോ യാത്രകളും എന്നെന്നും ഓർത്തിരിക്കാൻ എന്തുചെയ്യണം? തോമസ് ചേസും
ദോഹ∙ ലോകകപ്പ് ടൂർണമെന്റിനിടെ മികച്ച കലാ-സാംസ്കാരിക പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ആഗോള തലത്തിലുള്ള പ്രതിഭാധനരായ കലാകാരന്മാർക്ക് ക്ഷണം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ആഗോളതലത്തിലുള്ള കലാകാരന്മാരെ ഖത്തറിലേക്ക് ക്ഷണിച്ചിരിക്കുന്നത്.......
പാലക്കാട്∙ ചിറകു നിവർത്തി പറക്കാനുള്ള ശ്രമമാണ് ഇവരുടേത്; കൂട്ട് നിറങ്ങളും കലയും. ‘സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡൽ’ (സക്ഷമ)ഭിന്നശേഷിക്കാർക്കായി ഒരുക്കിയ വേദിയിൽ അവർ തകർത്താടി. പാടിയും ചുവടുവച്ചും നിറങ്ങൾ കൊണ്ട് ഭാവനയുടെ പുത്തൻ ലോകം അവർ സൃഷ്ടിച്ചു. ആസാദികാ അമൃത് മഹോത്സവ് ആഘോഷങ്ങളുടേയും ഹെലൻ കെല്ലർ
തളിപ്പറമ്പ്∙ കലാകാരൻമാരുടെ കൂട്ടായ്മയിൽപ്പെട്ട 25 ഓളം ചിത്രകാരൻമാർ വരച്ച വിവിധ തരത്തിലുള്ള 1848 ചിത്രങ്ങൾ പ്രത്യേക രീതിയിൽ ചേർത്ത് വച്ചപ്പോൾ തെളിഞ്ഞത് മഹാ ചിത്രകാരനായ രാജാരവിവർമയുടെ 75 അടി നീളവും 60 അടി വീതിയുമുള്ള മനോഹരമായ ചിത്രം. കലാകാരൻമാരുടെ വാട്സാപ് കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിന്റെ 10ാം
ഉപ്പയുടെ സ്ഥാനത്തായിരുന്നു ഞാൻ അയാളെ കണ്ടത്. പക്ഷേ ലൈംഗിക ചൂഷണം എന്താണെന്നു പോലും മനസ്സിലാക്കാനാവാത്ത പ്രായത്തിൽ ഞാൻ അയാളുടെ വൈകൃതങ്ങൾക്ക് ഇരയായി. 6 വർഷത്തോളം ഇത് തുടർന്നു.....
തകില് വിദ്വാന് കരുണാമൂര്‍ത്തി അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടുമണിക്ക് സ്വദേശമായ വൈക്കത്ത് നടക്കും. തകില് വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരനാണ് കരുണാമൂര്‍ത്തി. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന് പദവി നേടിയിട്ടുണ്ട്.
പുതുതലമുറയുടെ ഹരമായ കൊറിയന്‍ ബാന്റ് ബി.ടി.എസ് ഒന്‍പതാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കായി ഏറ്റവും പുതിയ ആല്‍ബം റിലീസ് ചെയ്തു. പ്രൂഫ് എന്ന ആല്‍ബത്തിലെ യെറ്റ് ടു കം എന്ന ഗാനം യൂട്യൂബില്‍ വന്ന് ഒരു മണിക്കൂറില്‍ കണ്ടത് 9 മില്യണ്‍പേരാണ്. Permission to dance എന്ന ഏറ്റവും ഒടുവിലെത്തിയ ആല്‍ബത്തിന് ശേഷം
കൊച്ചിയിലെ പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജ്യാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. ഇന്നു മുതൽ നാലു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അനീസ് അൻസാരിക്കെതിരെ നാല് കേസുകളാണ്
മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിക്കും ക്വട്ടേഷൻ സംഘാംഗങ്ങൾക്കും ജീവപര്യന്തം ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. അഡീഷനൽ സെഷൻസ് ജഡ്ജി വി.ബി.സുജയമ്മ ആണ് കേസിൽ വിധി പറഞ്ഞത്. മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് (31) കൊല്ലപ്പെട്ട കേസിലാണു വിധി. ലെനീഷിന്റെ
നൽകിയ ഉറപ്പും പറഞ്ഞ വാക്കും എപ്പോഴും പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് നടനും എംപിയുമായി സുരേഷ്ഗോപി. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരൻമാരുടെ സംഘടനയ്ക്ക് നൽകുമെന്ന് മാസങ്ങൾക്ക് മുൻപ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് അദ്ദേഹം