76results for ""

  • ചിത്രരചനകളുമായി മൈക്കിൾ ജാക്സന്റെ ചിമ്പാന്‍സി

    മൈക്കിൾ ജാക്സന്റെ ഗാനങ്ങൾ പോലെ അതിമനോഹരവും വിചിത്രവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ആ ജീവിതത്തിലെ ഒരു കഥാപാത്രമായിരുന്നു ഒരു ചിമ്പാൻസി. ബബിൾസ് എന്നായിരുന്നു അവന്റെ പേര്. ഇന്ന് ബബിൾസ് വാർത്തകളിലെത്തുകയാണ് വീണ്ടും. കാരണം ബബിൾസ് ഇന്നൊരു കലാകാരനാണ്. ബബിൾസിന്റെ ചിത്രരചനകൾ മികച്ച തുകയ്ക്കാണു