285results for ""

 • ദേശീയ സ്കൂൾ കായികമേള: വെട്ടിച്ചുരുക്കി ട്രാക്കിലേക്ക്

  മലപ്പുറം ∙ കോവിഡ് പശ്ചാത്തലത്തിൽ ദേശീയ സ്കൂൾ കായികമേള വെട്ടിച്ചുരുക്കാൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ. സബ് ജൂനിയർ വിഭാഗത്തിൽ ഇത്തവണ മത്സരം ഉണ്ടാകില്ല. പ്രധാന ഇനങ്ങളിൽ ജൂനിയർ‌, സീനിയർ വിഭാഗങ്ങൾക്കായി മത്സരങ്ങൾ നടത്താനാണ് ആലോചന....National School Sports Meet

 • ആറ്റുതീരത്തുനിന്ന് പൊന്ന് വിളയിച്ച് പത്തനംതിട്ടയുടെ കുട്ടികൾ

  പത്തനംതിട്ട∙ മണിമലയാറിന്റെ തീരത്തെ പരിമിതമായ സൗകര്യങ്ങളോടു പടപൊരുതി നേടിയ ഊർജവുമായാണ് 9 അംഗ ജില്ലാ ടീം സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ തേഞ്ഞിപ്പലത്തേക്ക് വണ്ടി കയറിയത്. മനക്കരുത്തും കൈക്കരുത്തും കൂട്ടുചേർന്നപ്പോൾ 2 ഒന്നാം സ്ഥാനങ്ങളും 5 രണ്ടാം സ്ഥാനങ്ങളും 2 മൂന്നാം

 • ‘ഒറ്റ വൃക്ക മാത്രമല്ല; ആ മെഡൽനേട്ടത്തിൽ അതിലും വലിയ ബുദ്ധിമുട്ടുകളുണ്ടായി’

  ഒറ്റ വൃക്ക മാത്രമുള്ള ശരീരത്തിന്റെ കരുത്തിലാണ് ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയതെന്ന അഞ്ജു ബോബി ജോർജിന്റെ വെളിപ്പെടുത്തൽ കായികലോകത്തെ ഞെട്ടിച്ചത് അടുത്തിടെയാണ്. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ വിജയത്തിനു പിന്നിലെ അറിയാക്കഥകൾ ഇനിയുമുണ്ട്. ശാരീരിക പരിമിതികൾക്കൊപ്പം

 • കോവിഡ് കടന്ന് അത്‌ലറ്റിക്സ്

  മലപ്പുറം ∙ കോവിഡ് മൂലം നിലച്ച ദേശീയ അത്‍ലറ്റിക് മത്സരങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ട്രാക്കിലേക്ക്. ദേശീയ ജൂനിയർ അത്‍ലറ്റിക് ചാംപ്യൻഷിപ്പ് ഫെബ്രുവരി 6 മുതൽ 10 വരെ അസമിലെ ഗുവാഹത്തിയിൽ നടത്താൻ അത്‍ലറ്റിക് ഫെഡറേഷൻ തീരുമാനിച്ചു. കഴിഞ്ഞ നവംബറിൽ നിശ്ചയിച്ചിരുന്ന ചാംപ്യൻഷിപ്പായിരുന്നു ഇത്. കോവിഡ്

 • 5 മാസം ഗർഭിണി, ഒരു മണിക്കൂറിൽ ഓടി തീർത്തു 10കി.മീ; അങ്കിതയ്ക്ക് ഇതു ‘നിസാരം’

  ബെംഗളൂരു∙ ടിസിഎസ് വേൾഡ് 10 കിലോമീറ്റർ ഓട്ടമത്സരം 62 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയപ്പോൾ അങ്കിത ഗൗർ ഓടിക്കയറിയത് നിരവധി പേരുടെ ഹൃദയത്തിലേക്ക് കൂടിയാണ്. അഞ്ച് മാസം ഗർഭിണിയായിരിക്കെയാണ് അങ്കിത ഗൗർ മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിനു ശേഷം നിരവധിപ്പേരാണ് അങ്കിതയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്...Ankita Gaur

 • ‘ഒരു വൃക്കയെ ഉള്ളൂ’ എന്ന വെളിപ്പെടുത്തലെന്തിന്?; കാരണം തുറന്നു പറഞ്ഞ് അഞ്ജു

  പ്രതിസന്ധികളെ ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് തരണം ചെയ്യാൻ കഴിയുയുമെന്ന സന്ദേശം നൽകാനാണ് തനിക്ക് ഒരു വൃക്കയെ ഉള്ളു എന്ന കാര്യംവെളുപ്പെടുത്തിയതെന്ന് ഒളിംപ്യന്‍ അഞ്ചു ബോബി ജോർജ്. കായികലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനു പിന്നാലെ അഞ്ചു ബോബി ജോർജ് മനോരമ ന്യൂസിനോട് സംസാരിക്കുന്നു. മെൽബിൻ മാത്യു

 • ദുബായിയിലെ ഇത്യോപ്യൻ വിജയഗാഥ; ഐക്യ സന്ദേശമുയർത്തി ദുബായ് മാരത്തോൺ

  ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ദുബായ് മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ. പുരുഷ വനിതാ വിഭാഗങ്ങളിൽ ഇത്യോപ്യൻ താരങ്ങളാണ് ഒന്നാമതെത്തിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രക്ഷാധികാരിയായ ദുബായ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് മധ്യപൂർവ ദേശത്ത്

 • ദുബായ് മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ; ഒരു ലക്ഷം ഡോളർ സമ്മാനത്തുക

  ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ദുബായ് മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ. വനിതാ വിഭാഗത്തിൽ വർക്നെഷ് ദെഗെഫയും പുരുഷവിഭാഗത്തിൽ ഒലിക അദുഗ്ന ബികിലയും ജേതാക്കളായി. ഒന്നാം സമ്മാനക്കാർക്ക് ഒരു ലക്ഷം ഡോളർ വീതമാണ് സമ്മാനത്തുക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

 • കിരീടമുറപ്പിച്ച് കേരളം; ഇന്നുമാത്രം നാല് മെഡൽ: വീണ്ടും അഭിമാനമായി ആൻസി

  ദേശീയ സ്കൂള്‍ മീറ്റില്‍ കിരീടമുറപ്പിച്ച് കേരളം. ഇന്നുമാത്രം കേരളം രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ട് വെങ്കലവും നേടി. ആണ്‍കുട്ടികളുടെ 4 X 400 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4 X100 മീറ്റര്‍ റിലേയിലുമാണ് സ്വര്‍ണനേട്ടം. ആണ്‍കുട്ടികളുടെ 4 X100 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4 X 400

 • 11 വര്‍ഷത്തെ ഇടവേള; മടങ്ങി വരവ് ഏഷ്യന്‍ ചാംപ്യനായി; ഇത് ലിബാസിൻറെ വിജയകഥ

  പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പവര്‍ലിഫ്റ്റിങ് മല്‍സര വേദിയിലേക്ക് തിരികെയെത്തി ഏഷ്യന്‍ ചാംപ്യനായിരിക്കുകയാണ് കൊച്ചി കലൂര്‍ സ്വദേശി ലിബാസ് സാദിഖ്. കഴിഞ്ഞ ദിവസം കസ്ഖ്സ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലാണ് ലിബാസ് സ്വര്‍ണമണിഞ്ഞത്. നിശ്ചയദാര്‍ഡ്യവും പൊരുതാനുള്ള