369results for ""

 • ജാതകവും ഹസ്തരേഖയും നോക്കി ആയുർവേദ ചികിത്സ

  രോഗിയുടെ ജാതകവും ഹസ്തരേഖയും നോക്കി ആയുർവേദ ചികിത്സ. ബിഹാറിലെ ദർഭംഗ ആയുർവേദ കോളജിൽ ആരംഭിച്ച വൈദ്യ ജ്യോതിഷ ഒപിഡിയിൽ രോഗികളുടെ ഗ്രഹനിലയ്ക്ക് യോജിച്ച ചികിത്സയാണു നിർദേശിക്കുന്നത്. പുരാതനമായ വൈദ്യ ജ്യോതിഷ ചികിത്സാരീതി പുനരുജ്ജീവിപ്പിക്കാനാണ് ദർഭംഗ ആയുർവേദ കോളജിന്റെ ശ്രമം. ശരീരാവയവയങ്ങൾക്കും

 • ഇരുട്ടിൽ തപ്പേണ്ട, ഇവിടുള്ളത് ആരോഗ്യമില്ലാത്ത വെളിച്ചം; ചികിത്സയ്ക്കെത്തുന്നവർ മെഴുകുതിരി കരുതണം!

  കോട്ടയ്ക്കൽ∙ വളവന്നൂരിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർ മെഴുകുതിരി കരുതണം! വൈദ്യുതി പോയാൽ വെളിച്ചത്തിന് മറ്റുമാർഗങ്ങളില്ല. കാലപ്പഴക്കം കാരണം ജനറേറ്റർ പ്രവർത്തിക്കുന്നില്ല. വർഷങ്ങൾക്കു മുൻപ് ലക്ഷങ്ങൾ മുടക്കി സോളർ പവർ സംവിധാനം സജ്ജീകരിച്ചെങ്കിലും പ്രവർത്തിച്ചത് ഏതാനും ദിവസം മാത്രം.

 • ‘അംഗന’ സ്ത്രീശാസ്തീകരണ പദ്ധതിയുമായി വൈദ്യരത്നം ഔഷധശാല

  തിരുവനന്തപുരം∙ തൃശൂരിലെ ഒല്ലൂർ ആസ്ഥാനമായ വൈദ്യരത്നം ഔഷധശാല ‘അംഗന’ എന്ന പേരിൽ സ്ത്രീശാക്തീകരണ പദ്ധതിക്കു തുടക്കമിട്ടു. കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ കരുതൽ, സ്ത്രീശാക്തീകരണം സ്ത്രീകളുടെ ആരോഗ്യം എന്നിവ ലക്ഷ്യമിട്ടാണു പദ്ധതി. ശാരീരിക–മാനസിക ആരോഗ്യം, സൗന്ദര്യ പ്രശ്നം എന്നിവ സംബന്ധിച്ച ആശങ്കകളും

 • ജർമനിയിൽ ആയുർവേദ ദിന ആഘോഷം സംഘടിപ്പിച്ചു

  ബർലിൻ∙ ബർലിനിലെ ഇന്ത്യൻ എംബസിയും ജർമ്മൻ ആയുർവേദ ഡോക്ടർമാരുടെ സംഘടനയും സംയുക്തമായി 2022 നവംബർ 2 ന് ജർമനിയിൽ ആയുർവേദ ദിന ആഘോഷം സംഘടിപ്പിച്ചു.

 • ദേശീയ ആയുർവേദ ദിനാചരണവും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു

  കോഴിക്കോട്∙ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൗണും, വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് ട്രീറ്റ്മെന്റ് സെന്റർ കോഴിക്കോടും സംയുക്തമായി ദേശീയ ആയുർവേദ ദിനാചരണവും "ആയുർവേദ ആഹാർ" എന്ന ആയുഷ് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു. കോഴിക്കോട്

 • അർഹമായ പരിഗണന നൽകണം; കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ആയുര്‍വേദമേഖല

  കേന്ദ്രബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആയുര്‍വേദ ഔഷധനിര്‍മാതാക്കള്‍. തുടക്കക്കാരായ ഡോക്ടര്‍മാര്‍ക്കും ഔഷധഗവേഷണത്തിനും ധനസഹായം വേണമെന്നാണ് മുഖ്യ ആവശ്യം. ഇന്ത്യയുടെ ആയുര്‍വേദ പാരമ്പര്യത്തെ ആഗോളവിപണിയില്‍ ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യാന്‍ പദ്ധതിയും വേണം. കോവിഡ് കാലത്ത് അര്‍ഹമായ പരിഗണന

 • ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താമെന്ന് കേന്ദ്രം: എതിർത്ത് ഐഎംഎ

  ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തീരുമാനത്തെ ദുരന്തത്തിന്‍റെ കോക്ടെയില്‍ എന്നാണ് ഐഎംഎ വിശേഷിപ്പിച്ചത്. ചികില്‍സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ

 • കോവിഡിന് ആയുര്‍വേദ ചികില്‍സയും; സർക്കാർ അനുമതി നല്‍കി

  കോവിഡ് രോഗികൾക്ക് ആയുർവേദ ചികിൽസയ്ക്ക് കേരള സർക്കാർ അനുമതി നൽകി. ലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസ ആകാമെന്നാണ് നിർദേശം. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിസ നൽകാവു. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ

 • രോഗപ്രതിരോധത്തിന് 'ഡോണാ ടീ'; ജൂബിലി ആശുപ്രതിയുടെ സ്പെഷ്യല്‍ കൂട്ട് |

  രാജ്യം ഇന്ന് ആയുര്‍വേദ ദിനം ആചരിക്കുകയാണ്. കോവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ മൂവായിരത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ നല്‍കുന്നതാകട്ടെ,

 • കർക്കിടകമാസവും ആരോഗ്യസംരക്ഷണവും; ആയുർവേദം നിർദേശിക്കുന്നതെന്ത്?

  കര്‍ക്കിടകമാസമാണ്.. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന മാസം. കര്‍ക്കടകത്തില്‍ വിവിധ ചികില്‍സകളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇന്നത്തെ ഹെല്‍പ് ഡെസ്കില്‍ ഡോ.പി.ആര്‍ രമേഷ് മറുപടി നല്‍കുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ക്ളിനിക്കല്‍ റിസര്‍ച്ച്