97results for ""

 • ദേവസേനയ്ക്കും കട്ടപ്പയ്ക്കും ഡ്യൂപ്പ്; ബാഹുബലി 2വിലെ 110 അബദ്ധങ്ങൾ

  ഇന്ത്യൻ സിനിമാ ലോകത്തെ ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2' വിൽ ആരും ശ്രദ്ധിക്കാതെ പോയ ചില അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. ഇതൊരു വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ചിത്രീകരണത്തിനിടെ സംഭവിച്ച ചെറുതും

 • ബാഹുബലിയിലെ മാസ് വില്ലൻ; റാണ ദഗ്ഗുബാട്ടിയുടെ സൂപ്പർ വീട് കണ്ടോ! വിഡിയോ

  ഇപ്പോൾ തെന്നിന്ത്യയിലെ താരമൂല്യമുള്ള നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ് റാണാ ദഗുബാട്ടി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മാസ് വില്ലൻ വേഷമാണ് റാണയുടെ കരിയറിന് വഴിത്തിരിവായത്. 35-കാരനായ റാണാ സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നതും.

 • ബാഹുബലി 2വിലെ ഡിലീറ്റഡ് സീൻ; വിഡിയോ

  ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്. ബാഹുബലി മരിക്കുന്നതിനു മുമ്പുള്ള യുദ്ധത്തിന്റെ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. ചിത്രത്തിൽ നിന്നും ഈ രംഗം ദൈർഘ്യകൂടുതൽ മൂലം നീക്കം ചെയ്തിരുന്നെങ്കിലും സിനിമയുടെ റഷ്യൻ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്തിയിരുന്നു.

 • സംവിധായകൻ എസ്.എസ്. രാജമൗലിക്ക് കോവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗം

  ഹൈദരാബാദ്∙ സംവിധായകൻ എസ്. എസ്.രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 • I ME MYSELF ft. Prabhas

  Prabhas shares why he loves Kerala in I, Me, Myself

 • അനുഷ്കയുടെ തേര്, ഓമ്നി വണ്ടി; ബാഹുബലി 2 മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

  ബാഹുബലി രണ്ടാം ഭാഗത്തിെല മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യഭാഗം മുതൽ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വിഡിയോയിലൂടെ കാണിക്കുന്നത്. രാജമൗലിയുടെ അർപ്പണവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും കരുത്തുറ്റപ്രകടനങ്ങളുമെല്ലാം ഇതിലൂടെ കാണാം.

 • ബാഹുബലി 2 മേയ്ക്കിങ് വിഡിയോ

  ബാഹുബലി രണ്ടാം ഭാഗത്തിെല മേയ്ക്കിങ് വിഡിയോയിലെ ശ്രദ്ധേയമായ ഭാഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2017ലെ എഎൻആർ ദേശീയ അവാർഡ്( അക്കിനേനി നാഗേശ്വരറാവു അവാർഡ്) രാജമൗലിയ്ക്കായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ഈ പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടത്. രാജമൗലി

 • സാഹോയിൽ പ്രഭാസിന്റെ പ്രതിഫലം എത്രയെന്നറിയാമോ ?

  ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. തെലുങ്ക് സംവിധായകനായ സുജീത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം കൂടിയാണ്. ബാഹുബലിയുടെ വിജയം പ്രഭാസിനെ ആഗോളതാരമാക്കി മാറ്റി. ബോളിവുഡിൽ

 • ബാഹുബലി യുദ്ധം ചെയ്തു ജയിച്ചത് ബോളിവുഡിനോട്

  കാലകേയരോടു മാത്രമല്ല, ബാഹുബലി യുദ്ധം ചെയ്തു ജയിച്ചത്. സാക്ഷാൽ ബോളിവുഡ് താരരാജാക്കൻമാർക്കും ബാഹുബലിയുടെ യുദ്ധതന്ത്രങ്ങൾക്കു മുൻപിൽ തോറ്റു പിൻമാറേണ്ടിവന്നെന്നാണു കണക്കുകൾ പറയുന്നത്. ബോക്സ് ഓഫിസ് യുദ്ധക്കളത്തിൽ പിടിച്ചുനിൽക്കാനാവാതെ കിങ് ഖാനും സൽമാൻ ഖാനും തോറ്റുമടങ്ങി. ബോളിവുഡ് സാമ്രാജ്യത്തിൽ ഈ

 • പ്രഭാസിനെ ഫോണിൽ വിളിച്ച് പറ്റിച്ച് രാജമൗലിയും റാണയും

  ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒരു മൂന്നാംഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ബാഹുബലി 3ന് വേണ്ടിയായിരിക്കും. രാജമൗലിയുടെ കരവിരുതിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡചിത്രം അത്രത്തോളം വലിയ സ്വാധീനമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്. ബാഹുബലിയായി തകർത്താടിയ സാക്ഷാൽ പ്രഭാസും മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നുണ്ടോ? രാജമൗലി