469results for ""

 • ലക്ഷത്തിൽ ഒന്നല്ല, 30 ലക്ഷത്തിൽ ഒന്ന്; മഞ്ഞ നിറത്തില്‍ വിചിത്ര കൊഞ്ച്!

  "ലക്ഷത്തിലൊന്നേ കാണൂ, ഇതുപോലൊന്ന്." എന്ന ഡയലോഗ് പലപ്പോഴായി പലരെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന കൊഞ്ചിനെക്കുറിച്ച് ലക്ഷത്തിലൊന്ന് എന്നു പറഞ്ഞാല്‍ അത് വലിയ തെറ്റായി പോകും, കാരണം ഇത്തരം ഒരു കൊഞ്ച് 30 ലക്ഷത്തില്‍ ഒന്നേ കാണൂ. 3 മില്യണ്‍ ലോബ്സറ്റര്‍ കൊഞ്ചുകളില്‍ ഒന്നു

 • ലണ്ടൻ മലയാളീസ്... നിങ്ങൾക്ക് വിഷുവിന് കേരളത്തിലെ വാഴപ്പഴത്തിന്റെ രുചി അറിയാം

  ലണ്ടൻ മലയാളീസ്, കേരളത്തിൽനിന്നു കപ്പലിൽ നേന്ത്രക്കായ വരുന്നുണ്ട്. ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ

 • പോഷകത്തി‌ൽ മുമ്പിൽ വാഴക്കൂമ്പ്; അറിയാം ഈ ആരോഗ്യഗുണങ്ങൾ

  വാഴപ്പഴം ഇഷ്ടപ്പെടുന്നവരുടെയും സ്ഥിരമായി കഴിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്: പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം. നന്നായി പാചകം ചെയ്താൽ രുചികരമായ കറി. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം. വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ്

 • ചായക്കടയിലെ നാടൻ പഴംപൊരിയുടെ രുചിക്കൂട്ട്

  പഴുത്ത നേന്ത്രപ്പഴം ഇങ്ങനെ പഴംപൊരിയാക്കി നോക്കൂ...എത്ര കഴിച്ചാലും മടുക്കില്ല. ചേരുവകൾ നേന്ത്രപ്പഴം - 2എണ്ണം ഗോതമ്പ് പൊടി -1/2കപ്പ്‌ മൈദ -1 കപ്പ്‌ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള് മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ ചെറിയജീരകപ്പൊടി - 1/2 ടീസ്പൂൺ ഇളം ചൂടുള്ള വെള്ളം - ആവശ്യത്തിന് ഓയിൽ - 1

 • ഇടതൂർന്ന, കരുത്തുറ്റ മുടിയാണോ സ്വപ്നം ? വാഴപ്പഴം കൊണ്ടൊരു സൂത്രമുണ്ട് !

  തലമുടി നല്ല തിളക്കത്തോടെ തഴച്ചു വളരാൻ വാഴപ്പഴം സഹായിക്കുമെന്ന കാര്യം എത്രപേർക്കറിയാം. പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക്ക തലമുടിക്ക് കരുത്തും തിളക്കവും നൽകും. കൂടാതെ, ഇതിലുള്ള ആന്റി മൈക്രോബിയൽ പദാർത്ഥങ്ങൾ താരൻ അകറ്റാൻ, ശിരോചർമം വരളുന്നത് തടയാനും സഹായിക്കും. എളുപ്പത്തിൽ ചെയ്യാവുന്ന ചില ഹെയർ മാസ്ക്കുകൾ

 • വിപണിയില്ലാതെ കർഷകർ; സഹായിക്കാതെ വിഎഫ്പിസികെ; ആക്ഷേപം

  വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരെ സഹായിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍കൗണ്‍സില്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പൊതുവിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയിട്ടും ജില്ലയിലെ വിഎഫ്പിസികെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നാണ്

 • വാഴക്കുല ലോഡിനുള്ളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; അറസ്റ്റ്

  മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വാഴക്കുല ലോഡിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 12 ലക്ഷം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത വാഴക്കുല നിറച്ചു വന്ന ലോറി കണ്ട് സംശയം തോന്നിയാണ് എക്സൈസ് സംഘം ലോഡിറക്കി പരിശോധന നടത്തിയത്. കാറ്റില്‍ നിലംപതിച്ച മൂപ്പ് എത്താത്ത വില്‍ക്കാന്‍

 • അതിരപ്പിള്ളിയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു

  അതിരപ്പിള്ളി , വെറ്റിലപ്പാറ മേഖലയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു. ആയിരത്തിലേറെ വാഴകളാണ് ഇങ്ങനെ നശിച്ചത്. കടുത്ത വേനൽ കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങി. കുലച്ച വാഴകൾ ഒടിഞ്ഞു വീണു. വെറ്റിലപ്പാറയിൽ ഭൂമി പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ജോസ് വർക്കി . 35 ലക്ഷം രൂപ

 • ക്രിസ്മസിന് സമ്മാനമായി പഴം; കരയുമെന്ന് വിചാരിച്ച മകൾക്ക് ആഹ്ലാദം; അമ്പരപ്പ്: വിഡിയോ

  നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് കാലമാണ്. പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതിന്റെയും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലാണ് ലോകം. ആഘോഷങ്ങള്‍ക്കിടെ ഏറ്റവും ചെറിയൊരു സമ്മാനം കിട്ടിയ കഥയാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുന്നത്. ക്രിസ്മസ് സമ്മാനമായി പഴമാണ് ഒരു കൊച്ചുപെൺകുട്ടി

 • ചുമരിൽ ഒട്ടിച്ചുവെച്ച വാഴപ്പഴം വിറ്റുപോയത് 85 ലക്ഷത്തിന്; പിന്നിൽ?

  ഒരു വാഴപ്പഴത്തിന് വില 85 ലക്ഷം രൂപ. കണ്ണു തള്ളേണ്ട. വാഷിങ്ടണിലാണ് സംഭവം. മിയാബി ബീച്ചില്‍ നടന്ന പ്രദർശനത്തിനിടെയാണ് വാഴപ്പഴം ലക്ഷക്കണക്കിന് രൂപക്ക് വിറ്റുപോയത്. ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു ഇത്. ഇറ്റാലിയൻ കലാകാരനായ മൗരീസിയോ കാറ്റലെൻ ആണ് ഇന്‍സ്റ്റലേഷൻ