468results for ""

  • പോഷകത്തി‌ൽ മുമ്പിൽ വാഴക്കൂമ്പ്; അറിയാം ഈ ആരോഗ്യഗുണങ്ങൾ

    വാഴപ്പഴം ഇഷ്ടപ്പെടുന്നവരുടെയും സ്ഥിരമായി കഴിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്: പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം. നന്നായി പാചകം ചെയ്താൽ രുചികരമായ കറി. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം. വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ്

  • ചായക്കടയിലെ നാടൻ പഴംപൊരിയുടെ രുചിക്കൂട്ട്

    പഴുത്ത നേന്ത്രപ്പഴം ഇങ്ങനെ പഴംപൊരിയാക്കി നോക്കൂ...എത്ര കഴിച്ചാലും മടുക്കില്ല. ചേരുവകൾ നേന്ത്രപ്പഴം - 2എണ്ണം ഗോതമ്പ് പൊടി -1/2കപ്പ്‌ മൈദ -1 കപ്പ്‌ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള് മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ ചെറിയജീരകപ്പൊടി - 1/2 ടീസ്പൂൺ ഇളം ചൂടുള്ള വെള്ളം - ആവശ്യത്തിന് ഓയിൽ - 1

  • ഇടതൂർന്ന, കരുത്തുറ്റ മുടിയാണോ സ്വപ്നം ? വാഴപ്പഴം കൊണ്ടൊരു സൂത്രമുണ്ട് !

    തലമുടി നല്ല തിളക്കത്തോടെ തഴച്ചു വളരാൻ വാഴപ്പഴം സഹായിക്കുമെന്ന കാര്യം എത്രപേർക്കറിയാം. പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക്ക തലമുടിക്ക് കരുത്തും തിളക്കവും നൽകും. കൂടാതെ, ഇതിലുള്ള ആന്റി മൈക്രോബിയൽ പദാർത്ഥങ്ങൾ താരൻ അകറ്റാൻ, ശിരോചർമം വരളുന്നത് തടയാനും സഹായിക്കും. എളുപ്പത്തിൽ ചെയ്യാവുന്ന ചില ഹെയർ മാസ്ക്കുകൾ

  • സൂപ്പർ ഹിറ്റായി എയിംസ്: റജിസ്റ്റർ ചെയ്തത് 1.65 ലക്ഷം കർഷകർ

    സംസ്ഥാന കൃഷി വകുപ്പിന്റെ വെബ് പോർട്ടലായ എയിംസ് (അഗ്രി‍കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) കർഷകർക്കിടയിൽ സൂപ്പർ ഹി‍റ്റാകുകയാണ്. ഇതു വരെ 1.65 ലക്ഷം കർഷകരാണ് പോർട്ടലിൽ റജിസ്റ്റർ ചെയ്തത്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ, വിള നാശത്തിന് അപേക്ഷ നൽകാൻ, വന്യജീവി ആക്രമണം, പ്രകൃതിക്ഷോഭം എന്നിവ ഉടനടി കൃഷി

  • ഒരു രസീതിന്റെ പേരിൽ അർഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കർഷകൻ

    കരമടച്ചതിന്റെ രസീത് ഹാജരാക്കിയില്ലെന്ന പേരിൽ അർഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കഥയാണ് എറണാകുളം ജില്ലയിലെ കാലടി പഞ്ചായത്തിലെ പൗലോസ് വല്ലൂരാന്റേത്. പാട്ടത്തിനെടുത്ത 18 ഏക്കറിലെ കൃഷിയാണ് 2018ലെ പ്രളയത്തിൽ നശിച്ചത്. ഇതിൽ, 10 ഏക്കറോളം നെല്ലായിരുന്നു. 4000 വാഴ, പച്ചക്കറികൾ, കപ്പ തുടങ്ങിയവയെല്ലാം

  • വിപണിയില്ലാതെ കർഷകർ; സഹായിക്കാതെ വിഎഫ്പിസികെ; ആക്ഷേപം

    വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരെ സഹായിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍കൗണ്‍സില്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പൊതുവിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയിട്ടും ജില്ലയിലെ വിഎഫ്പിസികെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നാണ്

  • വാഴക്കുല ലോഡിനുള്ളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; അറസ്റ്റ്

    മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വാഴക്കുല ലോഡിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 12 ലക്ഷം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത വാഴക്കുല നിറച്ചു വന്ന ലോറി കണ്ട് സംശയം തോന്നിയാണ് എക്സൈസ് സംഘം ലോഡിറക്കി പരിശോധന നടത്തിയത്. കാറ്റില്‍ നിലംപതിച്ച മൂപ്പ് എത്താത്ത വില്‍ക്കാന്‍

  • അതിരപ്പിള്ളിയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു

    അതിരപ്പിള്ളി , വെറ്റിലപ്പാറ മേഖലയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു. ആയിരത്തിലേറെ വാഴകളാണ് ഇങ്ങനെ നശിച്ചത്. കടുത്ത വേനൽ കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങി. കുലച്ച വാഴകൾ ഒടിഞ്ഞു വീണു. വെറ്റിലപ്പാറയിൽ ഭൂമി പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ജോസ് വർക്കി . 35 ലക്ഷം രൂപ

  • ക്രിസ്മസിന് സമ്മാനമായി പഴം; കരയുമെന്ന് വിചാരിച്ച മകൾക്ക് ആഹ്ലാദം; അമ്പരപ്പ്: വിഡിയോ

    നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് കാലമാണ്. പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതിന്റെയും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലാണ് ലോകം. ആഘോഷങ്ങള്‍ക്കിടെ ഏറ്റവും ചെറിയൊരു സമ്മാനം കിട്ടിയ കഥയാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുന്നത്. ക്രിസ്മസ് സമ്മാനമായി പഴമാണ് ഒരു കൊച്ചുപെൺകുട്ടി

  • ചുമരിൽ ഒട്ടിച്ചുവെച്ച വാഴപ്പഴം വിറ്റുപോയത് 85 ലക്ഷത്തിന്; പിന്നിൽ?

    ഒരു വാഴപ്പഴത്തിന് വില 85 ലക്ഷം രൂപ. കണ്ണു തള്ളേണ്ട. വാഷിങ്ടണിലാണ് സംഭവം. മിയാബി ബീച്ചില്‍ നടന്ന പ്രദർശനത്തിനിടെയാണ് വാഴപ്പഴം ലക്ഷക്കണക്കിന് രൂപക്ക് വിറ്റുപോയത്. ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു ഇത്. ഇറ്റാലിയൻ കലാകാരനായ മൗരീസിയോ കാറ്റലെൻ ആണ് ഇന്‍സ്റ്റലേഷൻ