468results for ""

 • നേന്ത്രന്റെ ലണ്ടൻ കയറ്റുമതി പരീക്ഷണം, വിജയിച്ചാല്‍ കര്‍ഷകര്‍ക്കു വന്‍നേട്ടം

  യൂറോപ്പിലേക്ക് നേന്ത്രപ്പഴം കയറ്റുമതി, ബ്ലോക്ക് ചെയിൻപോലുള്ള നൂതന സാങ്കേതിക വിദ്യകൾ, താങ്ങുവില, ബ്രാൻഡിങ് - പുതിയ കാലത്തിനു ചേർന്ന പരിഷ്കാരങ്ങളിലൂടെ ഫലപ്രദവും പ്രസക്തവുമായ കാർഷിക ഏജൻസിയായി മാറാനുള്ള ശ്രമത്തിലാണ് വിഎഫ്പിസികെ പുതിയ ഉദ്യമങ്ങളെക്കുറിച്ച് സിഇഒ ഡോ. എ.കെ. ഷെരീഫ് കർഷകശ്രീയോട്

 • നേന്ത്രന്‍ കപ്പലേറുന്നു ലണ്ടനിലേക്ക്: കടത്തുകൂലി പറന്നു ചെല്ലുന്നതിന്റെ പകുതി മാത്രം

  ലണ്ടനിലെ മലയാളി കുടുംബങ്ങൾ കാത്തിരുന്നോളൂ. അടുത്ത വിഷുവിന് നിങ്ങൾക്കായി ഒരു പൊൻകണി നാട്ടിൽ ഒരുങ്ങുന്നു. ഒന്നാം തരം നാടൻ നേന്ത്രപ്പഴം ലണ്ടനിലെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വിഎഫ്പിസികെയും ഒരു കൂട്ടം കർഷകരും. നേന്ത്രപ്പഴം കയറ്റുമതി പുതിയ കാര്യമല്ലല്ലോയെന്നു സംശയം തോന്നാം. എന്നാൽ ഇത്തവണ

 • വാഴക്കൃഷി പനാമ വാട്ടം വരാതെ കാക്കാം

  രോഗലക്ഷണങ്ങൾ ഏറ്റവും പുറമേയുളള ഇലകൾ മഞ്ഞളിക്കുന്നതാണ് ആദ്യലക്ഷണം. ഇലകളുടെ അരികിൽ നിന്നും ഉള്ളിലേക്ക് വ്യാപിക്കുന്ന രീതിയിലാണു മഞ്ഞളിപ്പ് തുടങ്ങുന്നത്. രോഗത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് വാഴയുടെ പുറമേയുളള ഇലകൾ മഞ്ഞളിച്ച് കൂമ്പിലയൊഴികെ ബാക്കിയെല്ലാ ഇലകളും ഒടിഞ്ഞ് തൂങ്ങുകയും വാഴത്തടയിൽ വിള്ളലുകൾ

 • പഴുത്തുപോയ ഏത്തപ്പഴവും ഗോതമ്പ് പൊടിയും ചേർത്ത് നല്ല പതുപതുത്ത ഉണ്ണിയപ്പം

  നല്ല പഴുത്ത ഏത്തപ്പഴം വലിച്ചെറിഞ്ഞു കളയണ്ട, മിനിറ്റുകൾകൊണ്ട് ഉണ്ണിയപ്പം തയാറാക്കാം ചേരുവകൾ: ഏത്തപ്പഴം - 2 അല്ലെങ്കിൽ 3 ഗോതമ്പുപൊടി -1കപ്പ് നാളികേരം ചിരവിയത് -1/2കപ്പ് മുട്ട -1 എണ്ണം കറുത്ത എള്ള് -11/2ടേബിൾ സ്പൂൺ ഏലക്കായ -3,4എണ്ണം ചുക്ക് പൊടി -1/2ടീസ്പൂൺ ശർക്കര -4എണ്ണം എണ്ണ

 • പുഴ, കടൽ, കാട്ടാന... ദുരിതം !

  നെയ്യാറ്റിൻകര ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നെയ്യാർ കരകവിഞ്ഞൊഴുകി വ്യാപക കൃഷി നാശം. നെയ്യാർ ഡാം തുറന്നു വിട്ടതും വെള്ളം കയറാൻ കാരണമായി. കണ്ണൻകുഴി, രാമേശ്വരം, ഇരുമ്പിൽ ഏല പ്രദേശങ്ങളിലെ കർഷകർക്കു ലക്ഷങ്ങളുടെ നഷ്ടം.കണ്ണൻകുഴി കല്ലുവിളയിൽ സെൽവരാജ്, സൈലസ്, ഷിബു, വരിക്കപ്ലാവിളയിൽ ചെല്ലപ്പൻ തുടങ്ങി

 • വിപണിയില്ലാതെ കർഷകർ; സഹായിക്കാതെ വിഎഫ്പിസികെ; ആക്ഷേപം

  വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കാസര്‍കോട് ജില്ലയിലെ നേന്ത്രവാഴ കര്‍ഷകരെ സഹായിക്കാന്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍കൗണ്‍സില്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പൊതുവിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയിട്ടും ജില്ലയിലെ വിഎഫ്പിസികെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നാണ്

 • വാഴക്കുല ലോഡിനുള്ളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; അറസ്റ്റ്

  മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വാഴക്കുല ലോഡിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 12 ലക്ഷം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത വാഴക്കുല നിറച്ചു വന്ന ലോറി കണ്ട് സംശയം തോന്നിയാണ് എക്സൈസ് സംഘം ലോഡിറക്കി പരിശോധന നടത്തിയത്. കാറ്റില്‍ നിലംപതിച്ച മൂപ്പ് എത്താത്ത വില്‍ക്കാന്‍

 • അതിരപ്പിള്ളിയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു

  അതിരപ്പിള്ളി , വെറ്റിലപ്പാറ മേഖലയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു. ആയിരത്തിലേറെ വാഴകളാണ് ഇങ്ങനെ നശിച്ചത്. കടുത്ത വേനൽ കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങി. കുലച്ച വാഴകൾ ഒടിഞ്ഞു വീണു. വെറ്റിലപ്പാറയിൽ ഭൂമി പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ജോസ് വർക്കി . 35 ലക്ഷം രൂപ

 • ക്രിസ്മസിന് സമ്മാനമായി പഴം; കരയുമെന്ന് വിചാരിച്ച മകൾക്ക് ആഹ്ലാദം; അമ്പരപ്പ്: വിഡിയോ

  നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് കാലമാണ്. പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതിന്റെയും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലാണ് ലോകം. ആഘോഷങ്ങള്‍ക്കിടെ ഏറ്റവും ചെറിയൊരു സമ്മാനം കിട്ടിയ കഥയാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുന്നത്. ക്രിസ്മസ് സമ്മാനമായി പഴമാണ് ഒരു കൊച്ചുപെൺകുട്ടി

 • ചുമരിൽ ഒട്ടിച്ചുവെച്ച വാഴപ്പഴം വിറ്റുപോയത് 85 ലക്ഷത്തിന്; പിന്നിൽ?

  ഒരു വാഴപ്പഴത്തിന് വില 85 ലക്ഷം രൂപ. കണ്ണു തള്ളേണ്ട. വാഷിങ്ടണിലാണ് സംഭവം. മിയാബി ബീച്ചില്‍ നടന്ന പ്രദർശനത്തിനിടെയാണ് വാഴപ്പഴം ലക്ഷക്കണക്കിന് രൂപക്ക് വിറ്റുപോയത്. ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു ഇത്. ഇറ്റാലിയൻ കലാകാരനായ മൗരീസിയോ കാറ്റലെൻ ആണ് ഇന്‍സ്റ്റലേഷൻ