എയർടെൽ, പേടിഎം, ഇന്ത്യാ പോസ്റ്റ് തുടങ്ങിയ പേയ്മെന്റ് ബാങ്കുകൾ ഇന്നു വളരെ സജീവമാണ്. പുതുതലമുറയാണ് ഉപഭോക്താക്കളിൽ കൂടുതലും. റിസർവ് ബാങ്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ഇവയിൽ സ്ഥിരനിക്ഷേപത്തിനു മികച്ച പലിശയുണ്ട്. മൊബൈൽ ഫോൺ വഴി നിക്ഷേപവും പിൻവലിക്കലും പലിശ സ്വീകരിക്കലും എല്ലാം നടക്കുന്ന,
ക്രഡിറ്റ് സ്കോര്‍ മോശമായാല്‍ ഉറപ്പാണ് വായ്പ നിഷേധിക്കപ്പെടുമെന്നത്. ഒരു ബാങ്ക് വായ്പ നിഷേധിച്ചാല്‍ നമ്മള് ഉടനെ എന്താണ് ചെയ്യുന്നത്. അടുത്ത ബാങ്കിനെ സമീപിക്കും. അവിടെ നിന്നും വായ്പ കിട്ടിയില്ല എങ്കില്‍ അടുത്ത ബാങ്ക്. ഇതിനേക്കാള്‍ വലിയ ആത്മാഹത്യാപരമായ സമീപനം വേറെയില്ല. കാരണം ഓരോ തവണ ഇങ്ങനെ
സേവിങ്സ് അക്കൗണ്ടിൽ പണമില്ലാത്തതിനാല്‍ വിവിധ തരത്തിലുള്ള ഉപഭോക്തൃ ബില്ലുകൾ മടങ്ങുന്ന നിരക്ക് കൂടുന്നതായി നാഷണല്‍ ഓട്ടമേറ്റഡ് ക്ലിയറിംഗ് ഹൗസി (എന്‍എസിഎച്ച്)ന്റെ കണക്കുകള്‍. കോവിഡിന് മുമ്പ് 31 ശതമാനമായിരുന്നു ഇതെങ്കില്‍ കോവിഡിന് ശേഷം ഇത് 41 ശതമാനമായതായിട്ടാണ് എന്‍ എ സിഎച്ച്
ന്യൂഡൽഹി∙ കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11ന് ആരംഭിച്ച രാജ്യവ്യാപക ഭാരത് ബന്ദിൽ പരക്കെ സംഘർഷം. പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹി അതിർത്തിയായ സിംഘുവിൽ... Farmers Protest, Bharat Bandh, Singhu Border, Punnjab Farmers, Malayala Manorama, Manorama Online, Manorama News
ബാങ്കുകളുമായി ഇടപെടുമ്പോള്‍ തര്‍ക്കങ്ങള്‍ സര്‍വസാധാരണമാണ്. എന്നാല്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് കൃത്യമായ പരിഹാരം സമയക്ലിപ്തമായി ലഭിക്കാറില്ല. നിവൃത്തികേടുകൊണ്ട് ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നല്കി കാത്തരിക്കാറാണ് പതിവ്. ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകുന്നതിന് തടയിടാന്‍ ആര് ബി ഐ സമഗ്ര
കോഴിക്കോട് കുറ്റ്യാടി പുഴയുടെ തീരം ഇടിയുന്നത് വീടുകള്‍ക്കും കൃഷിയിടത്തിനും അപകട ഭീഷണി ഉയര്‍ത്തുന്നു. തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പെരിഞ്ചേരിക്കടവിലാണ് വ്യാപകമായി തീരമിടിയുന്നത്. മൂന്നാംവര്‍ഷവും തുടര്‍ച്ചയായി മഴക്കാലത്ത് തീരം ഇടിഞ്ഞ് പുഴയുടെ വീതി കൂടുകയാണ്. ഓരേതവണ
സഹകരണബാങ്കുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിക്ഷേപങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നിയമനിര്‍മാണം. സഹകരണബാങ്ക് മേധാവികളെ നിശ്ചയിക്കാന്‍ മാനദണ്ഡം വരും. കടം എഴുതിത്തള്ളാന്‍ ചട്ടങ്ങള്‍ ബാധകമാക്കും. പ്രവര്‍ത്തനം മോശമായ ബാങ്കുകള്‍ ആര്‍ബിഐക്ക് ഏറ്റെടുക്കാം.
സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. പ്രവര്‍ത്തനസമയം അരമണിക്കൂര്‍ കൂടി നീട്ടാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ ഇനി ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാകും. നേരത്തെ മൂന്നരവരെയായിരുന്നു ബാങ്കിങ് സമയം. ഉച്ചഭക്ഷണസമയം
ഇടമലയാർ ഡാമിലെ മുഴുവൻ ഷട്ടറുകളും വീണ്ടും ഉയർത്തിയതോടെ പെരിയാറിൽ വീണ്ടും ജലനിരപ്പുയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 168 അടിയായി ക്രമീകരിക്കാനാണ് ഡാമിൽ നിന്ന് വീണ്ടും വെള്ളം ഒഴുക്കി തുടങ്ങിയത്. പെരിയാറിന്റെ ഇരുകരകളിലേയും വീടുകൾ വീണ്ടും വെള്ളക്കെട്ട് ഭീതിയിലാണ് പെരിയാറിന്റെ കൈവഴിയായ പുഴകളുടേയും
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് രാജ്യത്തെ ബാങ്കുകള്‍ പിഴ ചുമത്തി നേടിയത് വന്‍ കോടികളാണ്. കഴിഞ്ഞ നാലു വര്‍ഷം ഇരുപത്തിയൊന്ന് പൊതുമേഖല ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കും കൂടി ലഭിച്ചത് പതിനൊന്നായിരത്തി അഞ്ഞൂറ് കോടി രൂപയാണ്. ഏറ്റവും അധികം