ബീച്ചില്‍ ഇരുന്ന് മദ്യപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ഗോവ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്. പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ബീച്ചുകള്‍ കുപ്പികളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞതാണ് ഇത്തരമൊരു നടപടിക്ക് പിന്നിലെന്ന് ടൂറിസം ഡയറക്ടര്‍ മെനിനോ ഡിസൂസ അറിയിച്ചു. മദ്യപിക്കാന്‍ പാടില്ലെന്ന് അറിയിച്ചു
ആലുവ∙ റൂറൽ ജില്ലയിൽ പുതുവത്സര ആഘോഷത്തിനു കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് എസ്പി കെ. കാർത്തിക്. സുരക്ഷാ ക്രമീകരണങ്ങൾക്കു വനിതകൾ ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഫ്തി പൊലീസും ഉണ്ടാകും. പ്രധാന ബീച്ചുകളിലും പാർക്കുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
കേരളത്തിലെ പ്രധാന ബീച്ചുകളിലൊന്നായ ശംഖുമുഖം ബീച്ച് ഇന്ന് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് ഇല്ലാതായിരിക്കുകയാണ്. മറ്റു പലപ്രദേശങ്ങളിലുമായി ഒട്ടേറെ ബീച്ചുകള്‍ ഇങ്ങനെ കടല്ക്ഷേഭത്താല് ഇല്ലാതായിക്കഴിഞ്ഞു. ആഗോളതാപനം മൂലം കടല്ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ബീച്ചുകള്‍ മാത്രമല്ല തീരപ്രദേശത്തുള്ള മനുഷ്യരുടെയും
ഗോവയിൽ ബീച്ചിലിറങ്ങിയവർക്ക് നേരെ ജെല്ലിഫിഷ് ആക്രമണം. ജെല്ലിഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിട്ട 90–ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ മുന്നറിയിച്ചുമായി അധികൃതർ രംഗത്തെത്തി. ജെല്ലിഫിഷിന്റെ കുത്തേല്ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഊര്ജ്ജസ്വലമാകാന് ഒരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഹില്‍ സ്റ്റേഷനുകള്‍
രാത്രി ബോട്ടിലെ പാർട്ടി കഴിഞ്ഞു കരപറ്റിയ ഇറ്റാലിയൻ യുവാക്കൾ ഒരു രക്ഷയുമില്ലാതെ കടലിൽ മൂത്രശങ്ക തീർത്തതു സ്വാഭാവികം. ഇരുട്ടുപറ്റി കാര്യം സാധിച്ചതു പക്ഷേ, പൊലീസ് കണ്ടതും കയ്യോടെ പൊക്കിയതും 6600 യൂറോ (4.97 ലക്ഷം രൂപ) പിഴ ഈടാക്കിയതും ഞൊടിയിടയിൽ കഴിഞ്ഞു. വടക്കൻ ഇറ്റാലിയൻ പ്രവിശ്യയായ സിൻകെ തേരെയിലെ