451results for ""

 • കിടുക്കൻ രുചിയിൽ നാടൻ ഇറച്ചിപ്പുഴുക്ക്

  മലയാളികളുടെ നൊസ്റ്റാൾജിക് വിഭവം ആണ് നാടൻ പുഴുക്ക്. ചക്ക, കപ്പ, ചേന ഇതെല്ലാം കൊണ്ട് പുഴുക്ക് ഉണ്ടാക്കാറുണ്ട്. എന്നാൽ പതിവായി ഉണ്ടാക്കാറുള്ള പുഴുക്കിൽ നിന്ന് വ്യത്യസ്തമായി ഒരു നോൺ വെജ് പുഴുക്കാണ് ഈ വിഭവം. വൈകുന്നേരങ്ങളിൽ സ്ഥിരം എണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് പകരം ഇതുപോലെ ഉള്ള വിഭവങ്ങൾ ഉണ്ടാക്കി

 • അവശിഷ്ടം അലക്ഷ്യമായി തള്ളി: ഇറച്ചി സ്റ്റാളുകൾ പൂട്ടിച്ചു

  കടയ്ക്കൽ ∙ ഇറച്ചിയവശിഷ്ടം സമീപത്ത് ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പ് ലംഘിച്ച കടയ്ക്കൽ ചന്തയിലെ വിൽപന സ്റ്റാളുകൾ പഞ്ചായത്ത് പൂട്ടിച്ചു. അവശിഷ്ടം മാലിന്യ സംസ്കരണ പ്ലാന്റിൽ നിക്ഷേപിക്കണം എന്ന പഞ്ചായത്ത് നിർദേശം പാലിക്കാതെ സമീപത്തുള്ള വസ്തുവിൽ തള്ളിയെന്ന പരാതിയെ തുടർന്നാണ് നടപടി. കന്നുകാലികളെ വെട്ടി

 • പാലക്കാട് സ്പെഷൽ ബീഫ് ബിരിയാണി

  വളരെ പ്രസിദ്ധമാണ് പാലക്കാട് ബീഫ് ബിരിയാണി, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ബിരിയാണി അരി (ജിരകശാല ) – 1 കിലോഗ്രാം 2. വെള്ളം - 1 കപ്പ് അരിയ്ക്ക് 2 കപ്പ് 3. എണ്ണ - 1 കപ്പ് 4. നെയ്യ് - 100 ഗ്രാം 5. സവാള - 4 6. പച്ചമുളക് - 4 7. ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തിൽ 3 കഷ്ണം 8. വെളുത്തുള്ളി - 3

 • ലോകത്ത് പോഷകക്കുറവ് നേരിടുന്നത് 100 കോടിയിലധികം ജനങ്ങൾ; പരിഹാരം സിന്തറ്റിക് മീറ്റെന്ന് എഫ്എഒ

  കാലാവസ്ഥയും കന്നുകാലി വളർത്തലും തമ്മിലെന്തു ബന്ധം. ബന്ധമുണ്ടെന്നാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു നടക്കുന്ന പഠനങ്ങൾ തെളിയിക്കുന്നത്. മൃഗവളർത്തലിലൂടെ 15 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് യുഎൻ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണം

 • വിശിഷ്‌ട വിഭവങ്ങളോടെ ഈസ്‌റ്റർ ആഘോഷമാക്കാം

  ആഘോഷങ്ങളുടെ മാസമാണ് ഏപ്രിൽ. തനതുരുചിയിൽ തയാറാക്കാവുന്ന ചില രുചിക്കൂട്ടുകൾ ഇതാ...ലോകമെങ്ങും ഈസ്റ്റർ ആഘോഷമാക്കുമ്പോൾ നമ്മുടെ മേശയിലും രുചിസമൃദ്ധമായ ഈസ്റ്റർ വിരുന്ന് ഒരുക്കാം. പാതിരാക്കുർബാന കഴിഞ്ഞ് പാലപ്പവും ഫിഷ് മോലിയും അല്ലെങ്കിലു കപ്പയും ബീഫും കഴിച്ച് നോമ്പു തുറക്കണ്ടേ.... സ്‌റ്റൂ റൈസ് 1.

 • ‘കുറച്ച് മര്യാദ? ഒരല്പം, പ്ലീസ് ഡാ..’: ബീഫ് ട്രോളുകളോട് അഹാന പറയുന്നു

  സമൂഹമാധ്യമങ്ങളിൽ നടനും സ്ഥാനാർഥിയുമായ കൃഷ്ണകുമാർ നിരന്തരം ട്രോളുകൾക്ക് ഇരയാകാറുണ്ട്. മകൾ അഹാനയും. ഇപ്പോൾ ബീഫ് വിഷയത്തിലാണ് ഇരുവർക്കുമെതിരെ പരിഹാസം. ‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന. ഇൻസ്റ്റഗ്രം

 • ‘ഇന്ത്യൻ താരങ്ങള്‍ ബീഫ് കഴിച്ചു; ഇനി കളി കാണില്ല’; ട്വിറ്ററിൽ പോര്

  കോവിഡ് മാനദണ്ഡം ലംഘിച്ച് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യേക ഐസൊലേഷനും അന്വേഷണവും നേരിടുകയാണ്. ഇതിനിടെ ട്വിറ്ററിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഒരു വിഭാഗം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലിൽ ബീഫ് കണ്ടെത്തിയതിനെത്തുടർന്നാണ്

 • ഗോസംരക്ഷണ നിയമത്തില്‍‌ പ്രതിഷേധം; ജനങ്ങളെ വിഭജിക്കാനെന്ന് ഡി.കെ; എതിര്‍പ്പ് രൂക്ഷം

  കര്‍ണാടകയിലെ പുതിയ ഗോസംരക്ഷണ നിയമം ജനാധിപത്യപരമല്ലെന്ന നിലപാടുമായി അനേകം പേര്‍. കർണാടകയിൽ ബീഫ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിയമമാണ് എതിർപ്പിലേയ്ക്ക് നീങ്ങുന്നത്. ബീഫുപയോഗം മൂന്ന് മുതൽ ഏഴ് വർഷം തടവും അൻപതിനായിരം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റക‍ൃത്യമാക്കി സർക്കാർ

 • സിന്ധു നദീതട സംസ്കാരകാലത്തെ ഇഷ്ട ഭക്ഷണം ബീഫ്; തെളിവുകൾ; പഠനം

  സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ മാംസം കഴിച്ചിരുന്നുവെന്ന് പഠനം. ‌ബീഫിന്റെ ഉപയോഗം വളരെ കൂടുതലായിരുന്നുവെന്ന് ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. സിന്ധു നദീതട സംസ്കാരകാലത്തെ നാഗരികതയുടെ ലിപിഡ് അവശിഷ്ടങ്ങൾ എന്ന തലക്കെട്ടോട് കൂടിയുള്ള പഠനത്തിലാണ് ഇക്കാര്യം

 • ബീഫിന് വില കുറച്ച് മത്സര വിൽപ്പന; കച്ചവടക്കാരുടെ പോര്‍വിളി; വാങ്ങാൻ നീണ്ടനിര

  കരുവാരകുണ്ട്: കച്ചവടക്കാർ മത്സരിച്ച് വിൽപന തുടങ്ങിയതോടെ ബീഫ് വില കുത്തനെ കുറഞ്ഞു. ഇന്നലെ വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാർ തമ്മിലുള്ള പോർവിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോൾ 2 ദിവസം മുൻപ് ഒരു