സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുൻബെര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍കിറ്റാണ് ഇപ്പോള്‍ ചര്‍ച്ച. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ടൂള്‍ കിറ്റ്.. Toolkit Software, Greta Thunberg, Twitter, farm laws, farmers agitation, Manorama Online
ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ ഇങ്ങനെ വേണമെന്നാണ് ഇപ്പോൾ വിമർശകർ പോലും പറയുന്നത്. സംഭവം സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൺബെർഗുമായി ബന്ധപ്പെട്ടതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രെറ്റയ്ക്കു 18 വയസ് തികഞ്ഞത്. അതായതു പ്രായപൂർത്തിയായത്...women, greta thunberg, manorama news, manorama onliine, malayalam news, breaking news, latest news
പുതുവർഷത്തിൽ വ്യത്യസ്തമായ പ്രതിജ്ഞയുമായി കൗമാര കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബർഗ്. നമ്മുടെ പ്രപഞ്ചത്തിനുവേണ്ടി അവസാനമില്ലാത്ത പോരാട്ടം നടത്തുക എന്നാണ് ഗ്രെറ്റയുടെ ആഹ്വാനം. ഈ ആഗ്രഹം അവർ ആശംസയായി ലോകവുമായി പങ്കുവയ്ക്കുകയാണു പുതുവർഷത്തിൽ....women, manorama online, manorama news, breaking news
ബെൽജിയത്തിൽ നടന്ന ലേലത്തിൽ ഒരു പ്രാവിനു ലഭിച്ച വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം. മൂന്നു വയസ്സാണ് ന്യൂ കിമ്മിന്റെ പ്രായം. ബെൽജിയത്തിലെ
കഴിഞ്ഞ വർഷം തന്നെ പരിഹസിക്കാൻ ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിച്ച് ഡോണൾഡ് ട്രംപിന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ മറുപടി ട്വീറ്റ്. ‘വോട്ടെണ്ണൽ നിർത്തിവയ്ക്കൂ’ എന്ന ട്രംപിന്റെ ട്വീറ്റിനെ പരിഹസിച്ചാണ് ഗ്രേറ്റയുടെ മറുപടി. ‘എത്ര പരിഹാസ്യം. ഡോണൾഡ് ദേഷ്യം നിയന്ത്രിക്കാൻ എന്തെങ്കിലും ഉടൻ
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,00,430 ആയി. ഒരുലക്ഷം പേര് മരിച്ചത് കഴിഞ്ഞ 15 ദിവസത്തിനിടെയാണ്. 28,67,778 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. എട്ട് ലക്ഷത്തിലേറെ പേര് രോഗമുക്തരായി . സൗദി അറേബ്യയില്‍ ഒന്പതുപേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഏഴുപേര്‍ വിദേശികളാണ്. ഇതോടെ ആകെ മരണം 136 ആയി.
ഹോക്കി ലോകകപ്പ് കിരീടം ബെൽജിയത്തിന്. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നെതെർലാൻഡ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു . പെനാൽറ്റി ഷൂട്ട് ഔട്ടിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബെൽജിയത്തിന്റെ കന്നി കിരീടനേട്ടം. മൂന്നുതവണ ചാമ്പ്യൻമാരായ നെതെർലാൻഡ്സിനെ വീഴ്ത്തി കലിംഗയിൽ
വ്യവസായം തുടങ്ങാന്‍ മലയാളി നിക്ഷേപകര്‍ക്ക് ബെല്‍ജിയത്തിലേക്ക് ക്ഷണം. ഐടി, വിദ്യാഭ്യാസം, മരുന്നു നിര്‍മാണം തുടങ്ങിയ മേഖലകളില്‍ രാജ്യത്ത് വന്‍ നിക്ഷേപസാധ്യതയാണുള്ളതെന്ന് ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ കൊച്ചിയില്‍ പറഞ്ഞു. വേൾഡ് ട്രേഡ് സെന്ററും ഫിക്കിയും ചേർന്നു സംഘടിപ്പിച്ച ബിസിനസ് സെമിനാറിൽ
ലോകകപ്പില്‍ മികച്ചപ്രകടനം നടത്തിയ ബെല്‍ജിയം താരങ്ങളെ നോട്ടമിട്ട് റയല്‍ മഡ്രിഡ് . ഈഡന് ഹസാഡിനെയും ഗോള്‍കീപ്പര്‍ തിബോ കോര്ട്ടോയെയുമാണ് റയല്‍ ലക്ഷ്യമിടുന്നത്. ലോക റെക്കോര്‍ഡ് തുകയാണ് ഹസാഡിനായി റയലിന്റെ വാഗ്ദാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായാണ് ഈഡന് ഹസാഡിനെ റയല്‍ ലക്ഷ്യമിടുന്നത്.
ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം. നാലാം മിനിറ്റില്‍ മ്യൂനിയറും 82ാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡും ഗോള്‍ നേടി. ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ ഏറ്റവുംമികച്ച നേട്ടമാണ് മൂന്നാംസ്ഥാനം. 1986