ഊട്ടി കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപവും കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടുത്തെ വളർത്തുനായ്ക്കൾ, ആടുകൾ എന്നിവ കാണാതെയാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുനായയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ്
നല്ലൊരു ചായ കുടിക്കാൻ എത്ര രൂപ വരെ മുടക്കും? നല്ല രുചിക്ക് എങ്ങനെ വിലയിടുമെന്നു ചായപ്രേമികൾ മറുചോദ്യമെറിഞ്ഞേക്കാം. എന്തായാലും ലോകത്തിലെ ഏറ്റവും ശുദ്ധമായ ചായ കുടിക്കാനാണ് ആഗ്രഹമെങ്കിൽ കാശു നോക്കണ്ടാ, നേരേ കൊൽക്കത്തയ്ക്കു വിടാം. അവിടെ, മുകുന്ദപുരിൽ നിർജാഷ് എന്നു പേരുള്ള ഒരു ചെറിയ ചായക്കടയുണ്ട്.
ലണ്ടൻ∙ ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ബ്ലാക്ക് സാൻഡിന്.
വിദേശനായ ജനുസുകൾ ഇന്ത്യൻ നായപ്രേമികളുടെ മനസ് കീഴടക്കിയിട്ട് നാളുകളേറെയായി. ഇന്ന് സ്വദേശി ജനുസുകളേക്കാൾ ഏറെ വളർത്തപ്പെടുന്നതും ഇത്തരത്തിലുള്ള വിദേശികൾത്തന്നെ. അവയിൽ ഏറെ ആരാധകരുള്ള ഇനമാണ് ജർമൻ ഷെപ്പേഡ് നായ്ക്കൾ. കുറുപ്പ്–ടാൻ നിറങ്ങളുടെ സങ്കലനമുള്ള നീളമേറിയ രോമങ്ങളുള്ള ജർമൻ ഷെപ്പേഡ് നായ്ക്കൾ അന്നും
കോഴിക്കോട് ∙ അപ്രതീക്ഷിതമായ സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ പൂർണമായും സ്തംഭിച്ചു. രാവിലെ 11ന് സെർവർ പണിമുടക്കിയതിനു ശേഷമെത്തിയ പെൻഷൻ, ശമ്പള ബില്ലുകൾ ഒന്നും മാറിയില്ല. | Treasury Transactions | Server Complaint | Manorama Online
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കു പുതിയ ചുമതല. തമിഴ്നാട്ടില്‍ ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെയും രണ്‍ദീപ് സിങ് സുര്‍ജോവാലയെയും എ.ഐ.സി.സി നിയോഗിച്ചു. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ചെന്നൈയിലെത്തി.നാളെ രാവിലെ ഡി.എം.കെ ആസ്ഥാനത്താണ്
‘കറുപ്പിനെ ഭരണാധികാരികൾ ഭയപ്പെടുന്നതെന്തിന്?’ കോൺഗ്രസിന്റെ യുവനേതാക്കൾ തുടങ്ങിവച്ച ക്യാംപെയിൻ ഏറ്റെടുത്ത് ചോദ്യമിട്ടിരിക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. കറുത്ത മാസ്ക് അണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി
സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ അടക്കം കറുത്ത മാസ്കിന് വലിയ പ്രാധാന്യം െകാടുക്കുകയാണ്. ട്രോളൻമാരും വിഷയം ഏറ്റെടുത്തതോടെ കറുത്ത മാസ്ക് വൈറലായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞു എന്ന ആരോപണമാണ് ഇപ്പോൾ
‘അയ്യേ ലിപ്സ്റ്റിക് ഇട്ടോ?’ എന്ന ചോദ്യം നേരിട്ടത് സംസ്ഥാനത്ത് ഇക്കുറി മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതിയാണ്. എന്നാൽ ആ ചോദ്യത്തിന് കനി മുഖം അടച്ചു നൽകിയ മറുപടിയിലൂടെയാണ് റിഹാന എന്ന പേര് നമ്മളിൽ ആദ്യം ഉടക്കുന്നത്. നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായവരാണ് ഇരുവരും. രാജ്യം റിഹാനയെ ഗൂഗിളിൽ
അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിൽ പറന്നിറങ്ങിയത് നൂറു കണക്കിന് കഴുകന്മാരുടെ സംഘം. കഴുകന്മാർ ഇവിടെ പറന്നിറങ്ങിയതുകാരണം നൂറ് കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഈ ചെറുപട്ടണത്തിന് സംഭവിച്ചിരിക്കുന്നത്. നിരവധി വീടുകളുടെ മേൽക്കൂര കൊത്തിയും പോറൽ ഏൽപ്പിച്ചും നശിപ്പിച്ചു. മാരകരഗങ്ങൾക്ക് കാരണമാകുന്ന ഇവയുടെ