9962results for ""

  • വാളയാർ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പന്ത്രണ്ടിന് പരിഗണിക്കും

    വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുളള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പന്ത്രണ്ടിന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സിബിെഎയും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ പീഡ‍നത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ സിബിെഎ അന്വേഷണം

  • വാളയാർ കേസ്; വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുട്ടികളുടെ അമ്മ

    വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം തുടങ്ങിയെങ്കിലും കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വാളയാര്‍ കുട്ടികളുെട അമ്മ ആവശ്യപ്പെട്ടു. ധര്‍മടത്ത് ലഭിച്ച വോട്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ലഭിച്ച പിന്തുണയാണെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ

  • സനു മോഹന്റെ ഫ്ലാറ്റില്‍ മുംബൈ പൊലീസ് പരിശോധന നടത്തി

    വൈഗ കൊലക്കേസ് പ്രതി സനു മോഹന്റെ ഫ്ലാറ്റില്‍ മുംബൈ പൊലീസ് പരിശോധന നടത്തി. സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പരിശോധന. അടുത്ത ദിവസംതന്നെ സനുവിന്റെ മുംബൈയിലേക്ക് കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. മുംബൈയിലെ സാമ്പത്തിക

  • കളമശേരിയിൽ എടിഎം പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ

    എറണാകുളം കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ. കോട്ടയം പൂഞ്ഞാർ സ്വദേശി സുബിൻ സുകുമാരനാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎം മെഷീൻ തീയിടാൻ കാരണമെന്ന് പോലീസ്

  • തിരുവനന്തപുരത്ത് 140 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

    തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ വന്‍കഞ്ചാവ് വേട്ട. ആളൊഴിഞ്ഞ പുരയിടത്തില്‍ പൈപ്പിനുള്ളഒളിപ്പിച്ച നിലയില്‍ നൂറ്റിനാല്‍പ്പത് കിലോ കഞ്ചാവ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. തമിഴ്നാട്ടുകാരന്‍ഉള്‍പ്പടെ മൂന്നുപേർ പിടിയിലായി. തമിഴ്നാട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തും സമീപ