2750results for ""

  • ജീവിതത്തിൽ കൂടുതൽ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം: സൽമാൻ പറയുന്നു

    അൽപകാലത്ത ആയുസ്സ് മാത്രമായിരുന്നു ഈ ബന്ധങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഒരു പതിറ്റാണ്ടായി തുടർന്നുകൊണ്ടുപോകുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബോളിവുഡിന്റെ ‘ക്രോണിക് ബാച്ച്‍ലർ’. ടെലിവിഷൻ റിയാലിറ്റി ഷോയായ ‘ബിഗ് ബോസു’മായാണ് സൽമാൻ ആത്മാർഥബന്ധം കാത്തുസൂക്ഷിക്കുന്നത്. 11 വർഷമായി ഈ

  • ദൃശ്യം 2 ഹിന്ദി; ചിത്രീകരണം ‍‍ഡിസംബറിൽ

    സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദി റീമേക്ക് ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദിയുടെ നിർമാതാക്കളിൽ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്തിന്റെ അപ്രതീക്ഷി വേർപാട് കഴിഞ്ഞ വർഷമായിരുന്നു. ഇതേ തുടർന്നാണ് അഭിഷേക് തന്നെ സംവിധാനം

  • ‘മെസ്സിക്കും ബാർസിലോന വിടാൻ താൽപര്യമില്ലായിരുന്നു’: ബിജെപി വിട്ടതിനെക്കുറിച്ച് ബാബുൽ

    ന്യൂഡൽഹി∙ അധികാരത്തിൽ തുടരാനാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന ആരോപണം നിഷേധിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. അങ്ങനെയാണെങ്കിൽ, തൃണമൂലിൽ തനിക്ക് എന്ത് അധികാരമാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ധാർമിക | Babul Supriyo | babul supriyo quits bjp | babul supriyo join tmc | bjp | West Bengal | Manorama Online

  • 62 ദിവസത്തെ ജയിൽവാസം; വികാരാധീനനായി രാജ്കുന്ദ്ര

    അശ്ലീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ജാമ്യത്തിൽ പുറത്തിറങ്ങി. 62 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കുന്ദ്രയ്ക്കു ജാമ്യം ലഭിക്കുന്നത്. വികാരനിർഭരനായി കാണപ്പെട്ട കുന്ദ്ര മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ തയാറായില്ല. 50,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന

  • ‘ഇത് ഫാഷനല്ല, മേനി പ്രദർശനം’; നോറ ഫത്തേഹിക്കു വിമര്‍ശനം

    പൊതുവേദിയിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ട നടി നോറ ഫത്തേഹിക്കു നേരെ വിമർശനം. ശരീരം മുഴുവന്‍ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പൊതുവേദിയില്‍ ധരിക്കാൻ ഉള്ളതല്ലെന്നും ഫാഷൻ എന്ന ലേബലിൽ എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.