ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിക്കു കണ്ണൂർ യാത്രയിൽ വഴിവിട്ടു സഹായം നൽകിയെന്ന ആരോപണത്തിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ....TP Murder case, Kodi suni, TP Chandrashekaran murder case, Kody suni latest news
ഓട്ടോറിക്ഷാ തൊഴിലാളി വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) ആണ് മരിച്ചത്. സമീപത്തെ പുരയിടത്തിൽ കിണർ...Pathanamthitta murder, Pathanamthitta auto driver murder,
സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും വേഗത്തിലാക്കാൻ മുന്നണികൾ. യുഡിഎഫ് നേതൃയോഗം മാർച്ച് 3നു ചേർന്നു സീറ്റ് വിഭജനം പൂർത്തിയാക്കും. മാർച്ച് 5ന് സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് നേതൃത്വം ഡൽഹിക്കു തിരിക്കും. മുസ്ലിം ലീഗും 3നു...Kerala Elections, Kerala Election News, Malayalam Election News, Malayalam Election Updates
കേരളത്തിൽ തുടർഭരണം എന്നത് ഇന്ത്യൻ ഇടതുപക്ഷത്തിന് അനിവാര്യമാണെന്നാണു സിപിഎമ്മിന്റെ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തുന്നത്. ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം പിടിച്ചുനിൽക്കുന്നതു കേരളത്തിൽ മാത്രമായതിനാൽ തോൽവി...Kerala Elections, Kerala Election News, Malayalam Election News, Malayalam Election Updates,
നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റു നൽകണമെന്ന ആവശ്യവുമായി ജനതാദൾ(എസ്) നേതാക്കൾ സിപിഎം നേതാക്കളുമായി ചർച്ച നടത്തി. മന്ത്രി കെ.കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് എന്നിവരാണ് ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി...Kerala Elections, Kerala Election News, Malayalam Election News,
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്
കുടുംബ വഴക്കുകളും അത് സമ്പന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി
എമിറേറ്റ്സ് ലോട്ടോയിലൂടെ( മെഹസൂസ്) ഒരു കോടി രൂപ ലഭിച്ച സന്തോഷത്തിനൊപ്പം മറ്റൊരു അമ്പരപ്പിലാണ് കണ്ണൂർ തളിപ്പറമ്പ് ചിറവക്കിൽ രമേശൻ (43). 22 കൊല്ലം മുൻപ് സ്വപ്നത്തിലെന്നപോലെ തെളിഞ്ഞ സംഖ്യയാണ് ഭാഗ്യം എത്തിച്ചത്. നാട്ടിൽ 1999ലും സൂപ്പർ ലോട്ടോ കളിക്കുമായിരുന്നു. അന്ന് മനസ്സിൽ തെളിഞ്ഞ അക്കമാണ്
ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ കാരിയർമാരെ കിട്ടാതെ സ്വർണക്കടത്തുകാർ വലയുന്നു. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാർ
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടുതവണ കോവിഡ് പരിശോധനയും ക്വാറൻറീനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിത്തുടങ്ങി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കോവിഡ് പരിശോധനയ്ക്ക് മാത്രംചെലവാകുന്നത്. അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും