ദുബായ്∙ എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി അപ്പീൽ കോടതി കുറച്ചു.
ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. കങ്കണയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാന്‍
പെരുമ്പിലാവ് ∙ മികച്ച വില ലഭിക്കുമ്പോഴും സംസ്ഥാനത്തു വെളിച്ചെണ്ണ വ്യാപാരം പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ ആവശ്യം ഏറിയതോടെ പ്രാദേശികമായി ലഭിച്ചിരുന്ന നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണു മില്ലുകൾക്കു തിരിച്ചടിയായത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നാളികേരത്തിന്റെ 60 ശതമാനവും മറ്റു സംസ്ഥാനങ്ങളിലേക്കാണ്
പീരുമേട് ∙കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിലായ പീരുമേട് ഭൂമിപതിവ് ഓഫിസിൽ പിരിവു നടന്നത് പട്ടയ മേളയുടെ മറവിൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പരമാവധി പട്ടയങ്ങൾ വിതരണം ചെയ്യണമെന്ന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശം മുതലെടുത്താണു പട്ടയ അപേക്ഷകരുടെ പക്കൽ നിന്നു ലക്ഷങ്ങൾ
ന്യൂഡൽഹി ∙ മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക (30) ആണ് കൊല്ലപ്പെട്ടത്. Drunk Man Kills Wife, Delhi Police, Delhi Murder, Manorama News, Manorama Online.
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്
കുടുംബ വഴക്കുകളും അത് സമ്പന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി
എമിറേറ്റ്സ് ലോട്ടോയിലൂടെ( മെഹസൂസ്) ഒരു കോടി രൂപ ലഭിച്ച സന്തോഷത്തിനൊപ്പം മറ്റൊരു അമ്പരപ്പിലാണ് കണ്ണൂർ തളിപ്പറമ്പ് ചിറവക്കിൽ രമേശൻ (43). 22 കൊല്ലം മുൻപ് സ്വപ്നത്തിലെന്നപോലെ തെളിഞ്ഞ സംഖ്യയാണ് ഭാഗ്യം എത്തിച്ചത്. നാട്ടിൽ 1999ലും സൂപ്പർ ലോട്ടോ കളിക്കുമായിരുന്നു. അന്ന് മനസ്സിൽ തെളിഞ്ഞ അക്കമാണ്
ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ കാരിയർമാരെ കിട്ടാതെ സ്വർണക്കടത്തുകാർ വലയുന്നു. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാർ
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടുതവണ കോവിഡ് പരിശോധനയും ക്വാറൻറീനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിത്തുടങ്ങി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കോവിഡ് പരിശോധനയ്ക്ക് മാത്രംചെലവാകുന്നത്. അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും