ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദീപിക പദുക്കോണിനെ വളഞ്ഞ് ആരാധകർ. മുംബൈയിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമെത്തിയതായിരുന്നു ദീപിക. ഇഷ്ടതാരത്തെ കണ്ടതോടെ സ്ത്രീകളടക്കമുള്ള ഒരു കൂട്ടം ആളുകള്‍ ഹോട്ടലിന് മുന്നില്‍ തടിച്ചു കൂടി. ഹോട്ടലില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുന്ന ദീപികയെ ഇവർ വളഞ്ഞു.
കോഴിക്കോട്∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടകവസ്തുക്കൾ.... Explosive substance seized, Kozhikode, Kozhikode railway station, Crime News, Crime Kerala.
സമൂഹ മാധ്യമങ്ങളെല്ലാം ഇനി ഒരു സന്ദേശം ആരാണ് ആദ്യം പോസ്റ്റു ചെയ്തതെന്ന കാര്യം വെളിപ്പെടുത്തേണ്ടി വരും. പുതിയ നിയമങ്ങൾ വരുന്നതോടെ വാട്സാപ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയിൽ പ്രവർത്തിക്കുക വെല്ലുവിളിയായിരിക്കും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്നുവെന്ന അവകാശവാദം
കൊല്ലം∙ കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാവിലെ എട്ടു മുതല്‍ ടോള്‍ പിരിക്കാനാണ് കമ്പനി തീരുമാനം. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല.Kollam bypass, Kollam bypass Toll, Kerala News, Manorama News, Manorama Online, Breaking News.
കൊല്ലം∙ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ മോഷണ കേസിൽ പ്രതിയായKottarakkara KSRTC, KSRTC Bus Stolen, Tipper Aneesh, Crime News, Crime Kerala, Manorama News.
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്
കുടുംബ വഴക്കുകളും അത് സമ്പന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി
എമിറേറ്റ്സ് ലോട്ടോയിലൂടെ( മെഹസൂസ്) ഒരു കോടി രൂപ ലഭിച്ച സന്തോഷത്തിനൊപ്പം മറ്റൊരു അമ്പരപ്പിലാണ് കണ്ണൂർ തളിപ്പറമ്പ് ചിറവക്കിൽ രമേശൻ (43). 22 കൊല്ലം മുൻപ് സ്വപ്നത്തിലെന്നപോലെ തെളിഞ്ഞ സംഖ്യയാണ് ഭാഗ്യം എത്തിച്ചത്. നാട്ടിൽ 1999ലും സൂപ്പർ ലോട്ടോ കളിക്കുമായിരുന്നു. അന്ന് മനസ്സിൽ തെളിഞ്ഞ അക്കമാണ്
ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ കാരിയർമാരെ കിട്ടാതെ സ്വർണക്കടത്തുകാർ വലയുന്നു. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാർ
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടുതവണ കോവിഡ് പരിശോധനയും ക്വാറൻറീനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിത്തുടങ്ങി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കോവിഡ് പരിശോധനയ്ക്ക് മാത്രംചെലവാകുന്നത്. അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും