ന്യൂഡൽഹി ∙ ഭീകര സംഘടന അൽ ഖായിദയുമായുള്ള ബന്ധത്തിന്റെ പേരിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ 11 പേർക്കെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. | UAPA | Manorama News
രണ്ടു ദിവസം തികയ്ക്കും മുൻപേ ‘ഫലം നൽകിയ’ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിനു ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ്. ഇംഗ്ലണ്ടിനെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ | India England cricket series 2021 | Manorama News
കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാന ഫുട്ബോൾ ലീഗായ കേരള പ്രീമിയർ ലീഗിനു മാർച്ച് 6നു കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ മഹാരാജാസ് സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും കോവളം എഫ്സിയും ഏറ്റുമുട്ടും. രാംകോ സിമന്റ്സാണു ടൈറ്റിൽ സ്പോൺസർ. | KPL football | Manorama News
പനജി (ഗോവ) ∙ ഐഎസ്എൽ ഫുട്ബോളിൽ, സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ബ്ലാസ്റ്റേഴ്സിനെ 2–0നു തോൽപിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് ഉറപ്പിച്ചു. മലയാളിതാരം വി.പി.സുഹൈർ (34’), അപൂയ (45+1’) എന്നിവരുടെ | Indian Super League | Manorama News
ലണ്ടൻ ∙ 2032ലെ ഒളിംപിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ വേദിയാകാൻ സാധ്യതയേറി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർവാഹകസമിതി ബ്രിസ്ബെയ്നിന്റെ പേര് അംഗീകരിച്ചു. തുടർ ചർച്ചകൾക്കുശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാകൂ. 2024ലെ ഒളിംപിക്സ് പാരിസിലും 2028ലേതു ലൊസാഞ്ചലസിലുമാണു നടക്കേണ്ടത്. | Olympics | Manorama News
ഖത്തർ ഗതാഗതമേഖലയിലെ പ്രധാനപ്പെട്ട എക്സ്പ്രസ് വേ പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതകളുള്ള ഇരട്ട ക്യാരേജ് ഹൈവേ ഇടനാഴിയിലൂടെ മണിക്കൂറില്‍ ഇരുവശങ്ങളിലേക്കും 20,000 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും. ദോഹയുടെ തെക്കും വടക്കും തമ്മിലുള്ള യാത്രാ സമയത്തില്‍ 70 ശതമാനം കുറവ്
കുടുംബ വഴക്കുകളും അത് സമ്പന്ധിച്ചുള്ള കോടതി വിധികളും ചർച്ചയാകുന്നത് പതിവാണ്. സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത അധ്വാനമാവും മിക്കപ്പോഴും ഈ ചർച്ചകളിലെ പ്രധാന വിഷയം. എന്നാൽ പണ്ട് മുതലുള്ള കീഴ് വഴക്കം എന്ന നിലയിൽ ഇന്നും അവരുടെ ആധ്വാനം തള്ളിക്കളയപ്പെടുന്നു. ഇപ്പോഴിതാ ആ വാദത്തെ ഒരിക്കൽ കൂടി
എമിറേറ്റ്സ് ലോട്ടോയിലൂടെ( മെഹസൂസ്) ഒരു കോടി രൂപ ലഭിച്ച സന്തോഷത്തിനൊപ്പം മറ്റൊരു അമ്പരപ്പിലാണ് കണ്ണൂർ തളിപ്പറമ്പ് ചിറവക്കിൽ രമേശൻ (43). 22 കൊല്ലം മുൻപ് സ്വപ്നത്തിലെന്നപോലെ തെളിഞ്ഞ സംഖ്യയാണ് ഭാഗ്യം എത്തിച്ചത്. നാട്ടിൽ 1999ലും സൂപ്പർ ലോട്ടോ കളിക്കുമായിരുന്നു. അന്ന് മനസ്സിൽ തെളിഞ്ഞ അക്കമാണ്
ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവം വിവാദമായിരിക്കെ കാരിയർമാരെ കിട്ടാതെ സ്വർണക്കടത്തുകാർ വലയുന്നു. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്തുകാർ
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് രണ്ടുതവണ കോവിഡ് പരിശോധനയും ക്വാറൻറീനും നിർബന്ധമാക്കിയതോടെ നിരവധി പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കിത്തുടങ്ങി. നാലുപേരടങ്ങുന്ന കുടുംബത്തിന് ഇരുപതിനായിരത്തോളം രൂപയാണ് കോവിഡ് പരിശോധനയ്ക്ക് മാത്രംചെലവാകുന്നത്. അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും