മാറ്റിയോ പെലികോൺ റാങ്കിങ് ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനു സ്വർണം. 53 കിലോ വിഭാഗത്തിൽ കാനഡയുടെ ഡയാന മേരി ഹെലനെ തോൽപിച്ചാണു വിനേഷ് സ്വർണം നേടിയത്. ജയത്തോടെ 53 കിലോ വിഭാഗം ലോക റാങ്കിങ്ങിൽ വിനേഷ് ഒന്നാം സ്ഥാനത്തേക്കെത്തി....Vinesh Phogat, Vinesh Phogat news, Vinesh Phogat boxing, Vinesh Phogat rank
പുരുഷ ടെന്നിസിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന താരത്തിനുള്ള റെക്കോർഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഇന്നു സ്വന്തമാക്കും. 310 ആഴ്ച ഒന്നാം റാങ്കിൽ തുടർന്ന സ്വിസ് താരം റോജർ ഫെഡററെയാണു ജോക്കോ മറികടക്കുക...Novak Djokovic, Novak Djokovic ranking, Novak Djokovic news,
2 ഗോളിനു പിന്നിൽപ്പോയ ബയൺ മ്യൂണിക്കിനെ റോബർട്ട് ലെവൻഡോവ്സ്കി ഹാട്രിക് നേടി രക്ഷപ്പെടുത്തി. ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നിലവിലെ ചാംപ്യന്മാർക്ക് 4–2 വിജയം. എർലിങ് ഹാലൻഡിന്റെ ഡബിളിൽ ഡോർട്മുണ്ട് ലീഡെടുത്തെങ്കിലും ആദ്യപകുതിയിൽ...Robert Lewandowski, Robert Lewandowski news, Borussia Dortmund,
അപകീർത്തിപ്പെടുത്തുന്ന വാർത്തകളും വിഡിയോ ദൃശ്യങ്ങളും പുറത്തുവിടുന്നതിൽ നിന്നു മാധ്യമങ്ങളെ താൽക്കാലികമായി വിലക്കിക്കൊണ്ട് 6 മന്ത്രിമാർ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം. മന്ത്രിമാരുടെ നടപടിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഡി.വി...defamatory news karantaka minister, karnataka latest news, karnataka ministers
മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ട വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന... Mukesh Ambani threat case, Mukesh Ambani bomb case, Mukesh Ambani latest news
ഇസ്രയേലിലെ ആദ്യ യുഎഇ സ്ഥാനപതിയായി മുഹമ്മദ് അൽ ഖാജ ചുമതലയേറ്റു. ടെൽ അവീവിൽ പ്രസിഡൻറ് റൂവൻ റിവ്ലിന് അധികാരപത്രംകൈമാറിയാണ് ചുമതലയേറ്റത്. ചരിത്രത്തിലാദ്യമായാണ് ഇസ്രയേലിൽ യുഎഇ നയതതന്ത്രകാര്യാലയം തുറക്കുന്നത്. യുഎഇയുടെ ദേശീയഗാനം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഉയർന്നുകേട്ട പശ്ചാത്തലത്തിലാണ് മുഹമ്മദ് അൽ
ബോളിവുഡ് നടി ഐശ്വര്യ റായിക്ക് നിരവധി അപരകളാണുള്ളത്. ഇപ്പോഴിതാ പാക്കിസ്താനിൽ നിന്നും മുൻ ലോക സുന്ദരിക്ക് ഒരു അപര. 18-കാരിയായ ആമ്ന ഇറാനെന്ന മോഡലിനാണ് ഐശ്വര്യയുടെ രൂപവും മുഖച്ഛായയും എന്നാണ് സോഷ്യൽ ലോകം പറയുന്നത്. ആമ്നയുടെ ഇന്‍സ്റ്റഗ്രാമിലുള്ള ചിത്രങ്ങളാണ് ആരാധർ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ
അയൽ സംസ്ഥാനങ്ങൾ കോവിഡ് പരിശോധന കർശനമാക്കിയതും താമരശേരി ചുരം ഇടിഞ്ഞതും കാരണം യാത്രാദുരിതത്തിൽ വയനാട്ടുകാർ. തടസങ്ങളില്ലാത്ത മൂന്ന് വഴികൾ മാത്രമാണ് വയനാട്ടുകാർക്ക് ജില്ലയ്ക്ക് പുറത്തേക്ക് പോകാനുള്ളത്. കോഴിക്കോടേക്കുള്ള കുറ്റ്യാടി ചുരം. കണ്ണൂരേക്കുള്ള പാൽച്ചുരം നെടുംപൊയിൽ ചുരം. ഈ മൂന്ന് ചുരങ്ങളാണ്
ജലസേചന സൗകര്യമില്ലാത്തത് മലപ്പുറം പൊന്നാനി കോൾപാടങ്ങളിലെ ഏഴായിരം ഏക്കറോളം വരുന്ന കൃഷിക്ക് തിരിച്ചടിയാകുന്നു. നാലായിരത്തോളം കർഷകർ ഇവിടെ കൃഷി നടത്തുന്നുണ്ട്. ഭാരതപ്പുഴയിൽ നിന്നും വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കണം എന്നാണ് ആവശ്യം. മലപ്പുറം ജില്ലയുടെ നെല്ലറയാണ് പൊന്നാനി കോൾ. പതിനായിരം
തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ എറണാകുളത്ത് മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി. ആറിടങ്ങളിലെങ്കിലും പുതുമുഖങ്ങളെ മല്സരംഗത്തിറക്കാനാണ് സിപിഎം തീരുമാനം. എസ്.ശര്‍മയ്ക്ക് പകരം സി.എന്‍.മോഹനന് വൈപിനില്‍ മല്‍സരിച്ചേക്കും. ഇബ്രാഹിം കുഞ്ഞിനെ മല്‍സരിപ്പിക്കുന്നതില്‍