വഴുതനങ്ങ കഴിക്കാത്തവർ പോലും ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കും. വഴുതനങ്ങയ്ക്ക് പകരം വെണ്ടയ്ക്കയും പാവയ്ക്കയും ഉപയോഗിച്ച് ഇതേ രീതിയിൽ തയാറാക്കാം. ചേരുവകൾ വഴുതനങ്ങ - 4 സവാള - 2 തക്കാളി - 2 ചെറിയ ഉള്ളി - 18 തേങ്ങ - ഒന്നര കൈപിടി പുളി - നെല്ലിക്ക വലുപ്പം മല്ലിപ്പൊടി – 4 ചെറിയ സ്പൂൺ മുളകുപൊടി
ചപ്പാത്തിയുടെ കൂടെ കർണാടക സ്പെഷൽ വഴുതനങ്ങാ കറി ഉണ്ടാക്കി നോക്കു കിടിലൻ രുചിയാണ്. ചേരുവകൾ : 1. വഴുതങ്ങ (വട്ടം /ഓവൽ രൂപത്തിൽ ഉള്ളത് )- 5 എണ്ണം 2. സവാള -1 1/2 എണ്ണം (ചെറുതാക്കി അരിഞ്ഞത് ) 3. മല്ലി - 1 ടേബിൾ സ്പൂൺ 4. ജീരകം - 1/2 ടേബിൾ സ്പൂൺ 5. നാളികേരം - 1 കപ്പ് 6. വറുത്ത നിലക്കടല (തൊലി കളഞ്ഞത് )-
പറിച്ചു നടുന്ന വിളയാണ് വഴുതന. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസായ, ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ലപോലെ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി ഒരുക്കേണ്ടത്. വിത്തു പാകിയശേഷം വാരങ്ങളിൽ പുതയിടുക. മുളച്ചു
ഊണിനൊപ്പം വിളമ്പുവാൻ ഒരു സിമ്പിൾ വഴുതന കറി, അസാധ്യ സ്വാദാണ്... ! ചേരുവകൾ വഴുതനങ്ങ – 500 ഗ്രാം മഞ്ഞൾപ്പൊടി – 2 ടേബിൾ സ്പൂൺ പുളി – 50 ഗ്രാം കല്ലുപ്പ് – ആവശ്യത്തിന് വറ്റൽ മുളക് – 4 എണ്ണം കടുക് – 20 ഗ്രാം തയാറാക്കുന്ന വിധം വഴുതനങ്ങ നന്നായി തിരുമ്മി കഴുകി ചൊന എല്ലാം കളഞ്ഞ് വയ്ക്കുക. അടുപ്പിൽ പാത്രം
കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരവും വ്യത്യസ്തവുമായ വഴുതനങ്ങ ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ വഴുതനങ്ങ - 1 എണ്ണം സവാള - ¼ ഭാഗം വറ്റൽമുളക് - 6 എണ്ണം വെളിച്ചെണ്ണ - 2 ടേബിൾസ്പ്പൂൺ വാളംപുളി -ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ▪️വഴുതനങ്ങ, സവാള, വറ്റൽമുളക് എന്നിവ
ലോക്ഡൗണ്‍ പ്രതിസന്ധി ഘട്ടത്തില്‍ വിലയും വിപണിയുമില്ലാതെ പാലക്കാട്ടെ പച്ചക്കറി കര്‍ഷകര്‍. എരുത്തേമ്പതിയില്‍ വിളവെടുത്തുകൊണ്ടിരുന്ന മൂന്നേക്കര്‍ വഴുതനക്കൃഷി കര്ഷകന് നശിപ്പിക്കേണ്ടിവന്നു. മൊത്തക്കച്ചവടക്കാര്‍ വരാത്തതും സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയില്ലാത്തതും