ബെംഗളൂരു∙ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ സുഹൃത്ത് സച്ചിൻ നാരായണയിൽ നിന്നു പിടിച്ചെടുത്ത 53 ലക്ഷം രൂപ മടക്കിക്കൊടുക്കണമെന്നു സിബിഐയോടു ഹൈക്കോടതി. | CBI | Manorama News
കൊച്ചി∙ ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സന്തോഷ് ഈപ്പൻ നടത്തിയ കമ്മിഷൻ, കോഴ ഇടപാടുകളുടെ പ്രാഥമിക വിവരശേഖരണം സിബിഐ പൂർത്തിയാക്കി. ചട്ടം ലംഘിച്ചു വിദേശ സംഭാവന (എഫ്സിആർഎ) വാങ്ങിയ കുറ്റത്തിനുള്ള കേസാണ് സിബിഐ | Life Mission Project | Malayalam News | Manorama Online
ചേർത്തല ∙ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകക്കേസ് സംസ്ഥാനം വിട്ടുനൽകിയാൽ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. അധികാരമുള്ളിടത്തെല്ലാം ഭീകരവാദവും അക്രമവും പ്രോത്സാഹിക്കുന്ന നയമാണ് | Pralhad Joshi | Malayalam News | Manorama Online
തിരുവനന്തപുരം∙ ലാവ്ലിൻ അഴിമതിക്കേസ് സുപ്രീംകോടതി 26ാം തവണയും മാറ്റിയതിന് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് ....Ramesh Chennithala, Lavalin Case
കണ്ണൂർ ∙ സംസ്ഥാനത്ത് ഒത്തുതീർപ്പു രാഷ്ട്രീയത്തിനു തുടക്കം കുറിച്ചത് ലാവ്ലിൻ കേസ് അട്ടിമറിച്ചതിലൂടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ UDF conspired to sabotage SNC Lavalin, K. Surendran, SNC Lavalin case, Supreme Court, CBI, Breaking News, Manorama News.
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് ഓഫിസില്‍ പരിശോധന നടത്തി. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ മിനിടുസ് അടക്കമുള്ള രേഖകള്‍ കണ്ടെടുത്തു. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരുമാസം മുന്‍പ് ഉദുമ ഏരിയ കമ്മിറ്റി ഓഫിസില്‍
വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് സിബിഐ. തുടരന്വേഷണമാണോ പുനരന്വേഷണമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വ്യക്തയില്ലാത്ത വിജ്ഞാപനം പ്രതികള്‍ക്ക് ഗുണകരമാകും. എഫ്.ഐ.ആറും അനുബന്ധരേഖകളും കൈമാറിയില്ലെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചു. വിഡിയോ സ്റ്റോറി
ലാവലിന്‍ കേസ് ഏപ്രില്‍ ആറിലേയ്ക്ക് മാറ്റി വച്ചു. കേസ് മാറ്റിവയ്ക്കണമെന്ന സി.ബി.ഐ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്നു തന്നെ കേട്ടുകൂടേയെന്ന് സുപ്രീം കോടതി സി.ബി.ഐയോട് ചോദിച്ചിരുന്നു. സിബിഐ ആവശ്യപ്രകാരം ഇത് ഇരുപത്തിയാറാം തവണയാണ് കേസ് മാറ്റുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലാവലിന്‍ കേസില്‍
ലാവലിന്‍ കേസില്‍ നാളെ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ വൃത്തങ്ങൾ.നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റ് കക്ഷികളും അറിയിച്ചു. 20 തവണ വാദം മാറ്റിവച്ചിരുന്നു. സിബിഐയുടെ അസൗകര്യം പരിഗണിച്ചായിരുന്നുഇത്. കേന്ദ്ര സർക്കാരിന്റെ ഉന്നത അഭിഭാഷകരുമായി സിബിഐ ചർച്ച നടത്തി.
ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ പൊലീസിന് നിര്‍ദേശം നൽകി. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്നയുടെ തിരോധാനത്തിൽ