965results for ""

  • 26-ാം വട്ടവും സിബിഐ ആവശ്യപ്പെട്ടു; ലാവലിന്‍ കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റി

    ലാവലിന്‍ കേസ് ഏപ്രില്‍ ആറിലേയ്ക്ക് മാറ്റി വച്ചു. കേസ് മാറ്റിവയ്ക്കണമെന്ന സി.ബി.ഐ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്നു തന്നെ കേട്ടുകൂടേയെന്ന് സുപ്രീം കോടതി സി.ബി.ഐയോട് ചോദിച്ചിരുന്നു. സിബിഐ ആവശ്യപ്രകാരം ഇത് ഇരുപത്തിയാറാം തവണയാണ് കേസ് മാറ്റുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലാവലിന്‍ കേസില്‍

  • ലാവലിനിൽ നാളെ വാദം ആരംഭിക്കാമെന്ന് സിബിഐ; ഉദ്യോഗസ്ഥർ അഭിഭാഷകരെ കണ്ടു

    ലാവലിന്‍ കേസില്‍ നാളെ വാദം ആരംഭിക്കാൻ തയ്യാറെന്ന് സിബിഐ വൃത്തങ്ങൾ.നാളെ വാദത്തിന് തയ്യാറാണെന്ന് മറ്റ് കക്ഷികളും അറിയിച്ചു. 20 തവണ വാദം മാറ്റിവച്ചിരുന്നു. സിബിഐയുടെ അസൗകര്യം പരിഗണിച്ചായിരുന്നുഇത്. കേന്ദ്ര സർക്കാരിന്റെ ഉന്നത അഭിഭാഷകരുമായി സിബിഐ ചർച്ച നടത്തി.

  • 'ജസ്ന കേസിൽ സംസ്ഥാനന്തര ബന്ധങ്ങൾ'; അന്വേഷണം സിബിഐക്ക് വിട്ടു

    ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. വാഹനസൗകര്യം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ കൈമാറാന്‍ പൊലീസിന് നിര്‍ദേശം നൽകി. കേസില്‍ സംസ്ഥാനാന്തര ബന്ധങ്ങളുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു‍. ജസ്നയുടെ തിരോധാനത്തിൽ

  • യുവതിയോട് വൈരാഗ്യം തീർക്കാൻ സോബി കള്ള മൊഴി നൽകി; കുറ്റപത്രം പുറത്ത്

    കലാഭവന്‍ സോബിക്കെതിെര സി.ബി.ഐ. ഒപ്പം താമസിച്ചിരുന്ന യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സോബി കളളമൊഴി നല്‍കിയെന്ന് സി.ബി.ഐ. ഇരുപതോളം കേസുകളില്‍ പ്രതിയാണ് സോബി. മനുഷ്യക്കടത്തിനും വഞ്ചനയ്ക്കുമാണ് കേസുകളെന്നും കുറ്റപത്രത്തില്‍ സിബി‌ഐ. കൊലപാതകമെന്ന് കള്ളമൊഴി നല്‍കിയ കലഭാവന്‍ സോബിക്കെതിരെ

  • മരണത്തിൽ ദുരൂഹതയില്ല; സിബിഐ കുറ്റപത്രം; ഡ്രൈവര്‍ അര്‍ജുനെതിരെ കേസ്

    ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ച് സി.ബി.ഐ കുറ്റപത്രം നല്‍കി. അമിതവേഗം കൊണ്ടുണ്ടായ അപകടമെന്ന നിഗമനത്തിലെത്തിയ സി.ബി.ഐ ഡ്രൈവര്‍ അര്‍ജുനെതിരെ മനപ്പൂര്‍മല്ലാത്ത നരഹത്യക്ക് കേസുമെടുത്തു. കൊലപാതകമെന്ന് കള്ളമൊഴി നല്‍കിയ കലഭാവന്‍ സോബിക്കെതിരെ