തിരുവനന്തപുരം ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. ..CBI, Life Mission
കൊച്ചി∙ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിയമനം നടന്നതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ എതിര്‍പ്പു മറികടന്ന്. സംശയത്തിന്റെ നിഴലിലുള്ള ചില | Karipur airport, Customs, CBI Raid, Manorama News, Gold Smuggling, Calicut Airport, Kozhikode International Airport
കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും കൂട്ടാളികളും ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നും സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി. സിബിഐ അന്വേഷണത്തിനെതിരെ | Life Mission Project | Malayalam News | Manorama Online
മലപ്പുറം ∙ സ്വർണക്കടത്തു കേസുകൾ പെരുകുന്ന സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ സിബിഐ സംഘത്തിന്റെ മിന്നൽ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോഴിക്കോട് വിമാനത്താവളം വഴി...| CBI Raid | Kozhikode Airport | Manorama News
കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഹർജി കോടതി തള്ളി...| Life Mission case | Manorama News
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. സിബിഐ അന്വേഷണം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീൽ. വിദേശസംഭാവനനിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ട് വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സി.ബി.ഐ
വാളയാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. തുടരന്വേഷണം സി.ബിഐ ഏറ്റെടുക്കണമെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടത്.
വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാർ സ്വദേശി പി.പി.മത്തായി മരിച്ചത് ആത്മഹത്യയെന്നോ നരഹത്യയെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്നു സിബിഐ. രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സിബിഐ രണ്ടു സാധ്യതയും തള്ളിക്കളയുന്നില്ല. മത്തായിയുടെ ശരീരത്തിലെ 12 പാടുകൾ കിണറ്റിൽ വീണപ്പോഴും തുടർന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലും
അഭയക്കേസില്‍ സത്യത്തിനായി വലിയ വിലനല്‍കേണ്ടി വന്നുവെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ്. സത്യത്തിനായി നിലകൊണ്ടതിന്റെ സമ്മാനമാണ് വിധിയെന്ന് വര്‍ഗീസ് പി. തോമസ് പറഞ്ഞു. 10വര്‍ഷം സര്‍വീസ് ബാക്കിയുണ്ടായിരുന്നപ്പോഴാണ് മേലുദ്യോഗസ്ഥരില്‍നിന്നുള്ള സമ്മര്‍ദം സഹിക്കവയ്യാതെ
സിസ്റ്റർ അഭയയുടെ കൊലപാതകക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്നു സഹോദരൻ ബിജു തോമസ്. സഭയുടെയും രാഷ്ട്രീയനേതാക്കളുടെയും ഇടപെടൽ കാരണമാണ് വിധി വൈകിയതെന്ന് ബിജു തോമസ് ദുബായിൽ മനോരമ ന്യൂസിനോട് പറഞ്ഞു. കേസ് മായ്ച്ചു കളയാനും ഇടപെടലുണ്ടായെന്നും സഹോദരൻ വ്യക്തമാക്കി. സിസ്റ്റര്‍ അഭയ