491results for ""

 • മധുരം നിറയുന്ന സമ്മാനപ്പൊതികൾ ഒരുക്കി നീനു

  വിശേഷദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടതെന്തോ അത് നല്‍കുന്നു, ചിലര്‍ ആ മനോഹരദിവസം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നല്‍കുന്നു. ഇനി നിങ്ങളുടെ വിശേഷദിവസങ്ങള്‍ രുചിയോടെ ആഘോഷിക്കാന്‍ താല്‍പര്യമുണ്ടോ എങ്കില്‍

 • ആഘോഷങ്ങൾക്കായി മിനി ഫൺഫെറ്റി കേക്ക്

  കേക്ക് രുചികളിൽ വ്യത്യസ്തമായൊരു ഫൺഫെറ്റി കേക്ക് തയാറാക്കാം. ചേരുവകൾ മൈദ - മുക്കാൽ കപ്പ് ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ ഉപ്പ് – ഒരു നുള്ള് മുട്ട-1, പഞ്ചസാര – 1/3 + 2 ടേബിൾസ്പൂൺ പാൽ – കാൽ കപ്പ് വാനില എസൻസ് – ഒരു ടീസ്പൂൺ എണ്ണ – കാൽ കപ്പ്. സ്പ്രിങ്കിൾസ് – രണ്ട്ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം മുട്ടയിൽ

 • റിച്ച് പ്ലം കേക്ക്, ഓരോ ദിവസവും സ്വാദ് കൂടും

  കേക്ക് എപ്പോൾ വേണമെങ്കിലും തയാറാക്കി കഴിക്കാനുള്ള രീതികൾ ഈ ലോക്ഡൗണ്‌ കാലത്ത് പാചകപ്രേമികൾ മനസിലാക്കി കഴിഞ്ഞു. സ്വാദിഷ്ടമായ റിച്ച് പ്ലം കേക്ക് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : ഡ്രൈ ഫ്രൂട്ട്സ് സോക്ക് ചെയ്യാൻ: ഉണക്ക മുന്തിരി - 1/4 കപ്പ്‌ ഉണങ്ങിയ ക്രാൻബെറി - 1/4 കപ്പ്‌ ഉണങ്ങിയ ബ്ലൂബെറി

 • ടീ റസ്ക്ക്, ചായയ്ക്കൊപ്പം കൊറിക്കാം

  ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മുട്ട - 2 എണ്ണം പഞ്ചസാര - 1/2 കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ വിനാഗിരി - 1ടീസ്പൂൺ എണ്ണ - 1/2 കപ്പ് മൈദ - 1കപ്പ് + 1 ടേബിൾസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ടൂട്ടി ഫ്രുട്ടി - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ∙ ഒരു ബൗളിൽ

 • മിൽക്ക് ഷേക്കിന് രുചികൂട്ടാൻ ചോക്ലേറ്റ് സിറപ്പ്

  കുറഞ്ഞ ചിലവിൽ വീട്ടിൽ ഉള്ള ചേരുവകൾ വെച്ച് മിനിറ്റുകൾക്കുള്ളിൽ ചോക്ലേറ്റ് സിറപ്പ് തയാറാക്കാം. മിൽക്ക് ഷേക്ക്‌ ഉണ്ടാക്കുമ്പോൾ ഇത് ചേർക്കാം രുചി കൂടും. ചേരുവകൾ കൊക്കോ പൗഡർ (മധുരമില്ലാത്തത്) – കാൽ കപ്പ്‌ മൈദ – രണ്ട് ടേബിൾസ്പൂൺ പഞ്ചസാര – 6 ടേബിൾസ്പൂൺ ഉപ്പ് – രണ്ട് നുള്ള് പാൽ – ഒരു

 • പിറന്നാള്‍ കേക്ക് മുറിച്ചത് തോക്ക് കൊണ്ട്; വിഡിയോ വൈറലായി; കയ്യോടെ പൊക്കി

  പിറന്നാൾ കേക്ക് തോക്ക് ഉപയോഗിച്ചു മുറിച്ചതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വീറ്റ്

 • പിസയിലെ ചരിഞ്ഞ ഗോപുരം മുതൽ നടരാജ വിഗ്രഹം വരെ; കൗതുകമായി കേക്ക് ഫെസ്റ്റ്

  കൊതിയൂറും രുചിയും ഒപ്പം കൗതുകവുമുണര്‍ത്തി ബെംഗളൂരു കേക്ക് ഫെസ്റ്റിവലിന് തുടക്കമായി . ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ ലയണ്‍ കിങ് പ്രൈഡ് റോക്ക്, കൊറോണ വൈറസ്, കേക്കുകളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. കുഞ്ഞു സിംബയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന റഫീക്കി. മെഴുകിലോ ശിലയിലോ

 • പവാറിന്റെ പിറന്നാളാഘോഷം; കേക്കിനായി കൂട്ടത്തല്ല്; പരിഹാസം; വിഡിയോ

  കേക്കിന്റെ കഷണത്തിനായി തല്ലു കൂടുന്ന എൻസിപി പ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ പിറന്നാളാഘോഷത്തോട് അനുബന്ധിച്ചാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും മറന്ന് കേക്കിനായി പ്രവർത്തകർ തല്ലുപിടിച്ചത്. പവാറിന്റെ 80–ാം പിറന്നാൾ ആഘോഷിക്കാനാണ് മന്ത്രി ധനഞ്ജയ്

 • ലൈസൻസില്ലാതെ കേക്ക് വിറ്റാൽ 5 ലക്ഷം പിഴ; ആറുമാസം തടവ്; പിടിവീഴും

  കോവിഡ് വന്ന് ലോക്ഡൗൺ ആയതോടെ വലിയ പ്രചാരം ലഭിച്ച തൊഴിലാണ് ഹോം ബേക്കിങ്. ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്

 • മുത്തശ്ശിയുടെ പിറന്നാളിന് നാട്ടിലെത്താനായില്ല; കൊച്ചുമകളുടെ 'കേക്ക്' എത്തിച്ച് പൊലീസ്

  അറുപതാം പിറന്നാള്‍ ദിനത്തില്‍ മുത്തശ്ശിക്ക് കേക്കു നല്‍കാന്‍ പൊലീസിന്റെ സഹായം തേടി പെണ്‍കുട്ടി. പിറന്നാള്‍ കേക്കുമായി തൃശൂര്‍ കയ്പമംഗലം പൊലീസ് മുത്തശിയുടെ അടുത്തെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നോടെ തൃശൂര്‍ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് ഖത്തറില്‍ നിന്ന് ഫോണ്‍ കോള്‍ എത്തി. പതിനൊന്നു വയസുകാരി