തൊടുപുഴ ∙ ക്യാമറ സ്ഥാപിച്ചെങ്കിലും സോഫ്റ്റ്വെയർ തയാറായില്ല, മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ വഴി കേസ് റജിസ്ട്രേഷൻ നടക്കുന്നില്ല. മോട്ടർ വാഹന നിയമലംഘനങ്ങൾ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിച്ച എഐ ക്യാമറകൾ ജില്ലയിൽ പ്രവർത്തിച്ചു തുടങ്ങിയില്ല.
ചെന്നൈ∙ തമിഴ്നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ഒരു ബസിനുള്ളിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ച വൈകിട്ട്, എടപ്പാടിയിൽനിന്നു വന്ന ബസും
നൂർ സുൽത്താൻ∙ 100 അടി ഉയരത്തിൽനിന്നു വീഴാൻ പോയ മൂന്നു വയസ്സുകാരിയെ ജീവൻ പണയം വച്ച് രക്ഷിച്ച് യുവാവ്. കസാഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിലാണ് സംഭവം. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനൽക്കമ്പിയിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ...Kazakhstan | Rescue of Three Year old girl | Manorama News
നിലവിലുള്ള സ്മാര്‍ട് ഫോണ്‍ പിന് ക്യാമറ സിസ്റ്റങ്ങളെയെല്ലാം ഫീച്ചറുകളുടെ കാര്യത്തില്‍ പിന്തള്ളുമെന്നു കരുതുന്ന ഫോണാണ് സോണി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് – എക്സ്പീരിയ 1 മാര്‍ക്ക് 4. സോണിയുടെ എക്സ്പീരിയ 1 സീരീസിലുള്ള ഫോണുകളെല്ലാം ക്യാമറയുടെ പ്രകടനത്തില്‍ മികവു പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും
ക്യാമറ കള്ളന് പിടിയില്‍. സംസ്ഥാനത്തൊട്ടാകെ ക്യാമറ ഷോപ്പുകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പെരുംകള്ളനെ പത്തനംതിട്ട അടൂര്‍ പൊലീസ് പിടികൂടി. പ്രതിയില്‍ നിന്നു വിലകൂടിയ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയാണ് ഷിജാസ്. എം.എസ്.സി
പത്തനംതിട്ട അടൂരിലെ ക്യാമറ ഷോപ്പില്‍ മോഷണം നടത്തിയത് സ്ഥിരം സംഘമെന്ന് സൂചന. സംസ്ഥാനത്തൊട്ടാകെ പത്തിലധികം കടകളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അടൂരിലെ ക്യാമറ സ്കാനില്‍ നിന്നു പതിനെട്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും
തന്റെ കയ്യിൽ നിന്നും വാടകക്ക് മേടിച്ച ക്യാമറയുമായി മുങ്ങിയ ആളെ കയ്യോടെ പിന്തുടർന്ന് പിടിച്ച് ഉടമ. തിരുവനന്തപുരം സ്വദേശി ബ്ലസിയാണ് ക്യാമറയുടമ. ബ്ലസി തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പ്രതിയെ പിടികൂടി ബ്ലസി പോലീസിൽ ഏൽപിക്കുകയും ചെയ്തു. ബിനു കൃഷ്ണൻ എന്നു പേരുള്ള യുവാവാണ് ക്യാമറയുമായി
ക്യാമറകള്‍ ശേഖരിക്കുന്നതാണ് മലയാളിയായ സോഫ്റ്റ് വെയര്‍ കമ്പനി ഉടമ വിശാല്മാത്യുവിന്റെ ഹോബി. പന്ത്രണ്ടുവര്‍ഷം മുമ്പ് മൂവായിരം രൂപയുടെ സെക്കന്‍ഡ് ഹാന്‍ഡ് ക്യാമറ വാങ്ങിച്ചു തുടങ്ങിയ ശേഖരം ഇപ്പോള്‍ 80ഓളം ക്യാമറയിലെത്തിയിരിക്കുകയാണ്. 1930കളില്‍ പ്രചാരത്തിലുള്ള ക്യാമറ വരെ ഇതിലുണ്ട്. പന്ത്രണ്ടുവര്‍ഷം
കൊൽക്കത്ത∙ ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പൊട്ടിത്തെറിക്കുന്ന തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ Trinamool, Nusrat Jahan, Elections2021, Bengal Assembly Election, Manorama Online, Manorama News, Breaking News.