ഉഴുന്നും കാരറ്റും ചേർത്തൊരു നാടൻ ജിലേബി മധുരം തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ: ഉഴുന്നു പരിപ്പ് -1 കപ്പ് 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്തത് അരി മാവ് -1 മുതൽ 2 ടേബിൾസ്പൂൺ എണ്ണ – വറുക്കാൻ ആവശ്യത്തിന് പഞ്ചസാര സിറപ്പ് പഞ്ചസാര – 1 കപ്പ് വെള്ളം – 3 /4 കപ്പ് ഏലയ്ക്ക - ആവശ്യത്തിന് നെയ്യ് –
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട്. ചേരുവകൾ കാരറ്റ് - 2 എണ്ണം ഓറഞ്ച് - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം പഞ്ചസാര / തേൻ - ആവശ്യത്തിന് ഐസ് ക്യൂബ്സ് - ആവശ്യത്തിന് വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി
പച്ചക്കറി കഴിക്കാത്ത കൊച്ചു കുട്ടികൾക്ക് ഈ രീതിയിൽ സാൻവിച്ച് തയാറാക്കി കൊടുത്തു നോക്കൂ. ചേരുവകൾ: ബ്രഡ് – 8 കഷ്ണം 2 മുട്ട + 2 മുട്ടയുടെ വെള്ള കാബേജ് – 2 കപ്പ് കനം കുറച്ച് അരിഞ്ഞത് കാരറ്റ് – 3/4 കപ്പ് കനം കുറച്ച് അറിഞ്ഞത് കുരുമുളക് പൊടി – 1/2 ടീസ്പൂൺ സവാള – 1 ഉപ്പ് – ആവശ്യത്തിന് മയോണൈസ് – 1
മറയൂർ∙ കാന്തല്ലൂർ മേഖലയിൽ കനത്ത മൂടൽമഞ്ഞും ശക്തമായ മഴയും മൂലം വിളകൾ ചീഞ്ഞു നശിക്കുന്നു. ഹെക്ടർ കണക്കിനു സ്ഥലത്തു പച്ചക്കറി കൃഷിയിറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി. ബീൻസ്, കാരറ്റ്, കാബേജ്, പട്ടാണി തുടങ്ങിയ വിളകളാണു വ്യാപകമായി കൃഷി ചെയ്തിരുന്നത്. കാന്തല്ലൂർ പുത്തൂർ സ്വദേശി ആർ. മുരുകൻ, കെ.
വെറും 10 മിനിറ്റിനുള്ളിൽ വായിലിട്ടാൽ അലിഞ്ഞിറങ്ങും കാരറ്റ് ലഡ്ഡു തയാറാക്കാം. ചേരുവകൾ കാരറ്റ് - 4എണ്ണം പഞ്ചസാര - 5 ടേബിൾസ്പൂൺ പാൽ - 1/2 കപ്പ് ബട്ടർ - 8 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാനിലേക്ക് 8 ടേബിൾസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു കപ്പ് ചിരകിയ കാരറ്റ് ഇട്ടു നന്നായി വഴറ്റി
ഒപ്പം കഴിയുന്ന പ്രണയിനിയോട് വിവാഹഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്ത തേടിയ കനേഡിയന്‍ സ്വദേശി ജോണ്‍ നാവെല്ലി കണ്ടെത്തിയത് വേറിട്ട മാര്‍ഗം. കാമുകി കാനില്ലെ സ്ക്വയേഴ്സിനെയും രണ്ടു മക്കളെയും അതിശയിപ്പിച്ചുകളഞ്ഞു. ജോണ്‍. കാമുകി രണ്ടാമത്തെ മകനെ ഗര്‍ഭിണിയായിരിക്കേയാണ് വജ്ര മോതിരം വാങ്ങിയത്. എങ്ങനെ കാമുകിയോട്
ഇടുക്കി ജില്ലയിലെ സമ്പൂർണ്ണ കാർഷികഗ്രാമമായ വട്ടവടയിലെ പ്രധാന കൃഷികളിൽ ഒന്നാണ് ക്യാരറ്റ് . ഒട്ടുമിക്ക കർഷകരും വർഷത്തിൽ ഒന്നോരണ്ടോ തവണ ക്യാരറ്റ് ഇവിടെ കൃഷി ചെയ്യും. ശീതകാല പച്ചക്കറിയാണ് ക്യാരറ്റ് എങ്കിലും ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിൽ വേനൽകാലത്തും വട്ടവടയിൽ ക്യാരറ്റ് കൃഷി ചെയ്യുന്നുണ്ട്. തണുപ്പ്
നോമ്പുതുറ വിഭവങ്ങളിലേക്ക് പുതിയൊരു രുചിക്കൂട്ടുമായി വയനാട് കാവുംമന്ദം സ്വദേശിനി നുസൈബ റെഹീസ്. ക്യാരറ്റ് ദോശയും സ്റ്റൂവും ഉൾപ്പെടുന്ന വിഭവത്തിന്റെ പാചകവിശേഷങ്ങൾ കാണാം. ദോശ ചുടുന്നതിനൊപ്പം കുറച്ചുകൂടി സമയം ചിലവഴിച്ചാൽ രുചികരമായ ക്യാരറ്റ് ദോശയും സ്റ്റ്യൂവും നോമ്പ്്തുറയ്ക്ക് തയ്യാറാക്കാം. ക്യാരറ്റ്,