തിരുവനന്തപുരം∙ മന്ത്രിമാരുടെ വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യാൻ ടൂറിസം വകുപ്പിനു ഗതാഗത വകുപ്പ് നോട്ടിസ് നൽകി. വാഹനങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കറുത്ത ഫിലിമും Operation Screen, Cooling Paper, Motor Vehicle Department, Manorama Online, Manorama News, Breaking News.
പരമാവധി ഉപഭോക്താക്കളിലേക്ക് കാര്‍ എത്തിക്കാനുള്ള പ്രധാന മന്ത്രങ്ങളിലൊന്ന് ലളിതമായിരിക്കുകയെന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള പതിറ്റാണ്ടുകള്‍ നിരവധി ലളിതവും കാര്യക്ഷമവുമായ കാറുകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലാളിത്യം മുഖമുദ്രയാക്കിയ കാറുകള്‍ എക്കാലത്തും വിപണിയിലെത്തിയിട്ടുണ്ട്.
അമേരിക്കയിലെ ലോക കോടീശ്വരൻ എലൻ മസ്കിനും അദ്ദേഹത്തിന്റെ വൈദ്യുത കാർ ബ്രാൻഡ് ടെസ്ലയ്ക്കും പരിചയപ്പെടുത്തൽ വേണ്ട. ‘പബ്ജി’ തലമുറ സൂപ്പർ സ്റ്റാർ പദവിയോടെ കാണുന്നയാളാണു മസ്ക്. മുതിർന്നവരാകട്ടെ ‘വൗ’ എന്ന് അതിശയം കൂറാതെ മസ്കെന്നും ടെസ്ലയെന്നും പറയാറില്ല. അതുകൊണ്ടല്ലേ 2016ൽ ടെസ്ല മോഡൽ–3 എന്ന ഇലക്ട്രിക്
കഴിഞ്ഞ മാസം കാർ വിൽപന 2019 ഡിസംബറിലേതിനെക്കാൾ ഉയർന്നു. മൊത്ത വിൽപനയിൽ മിക്ക കമ്പനികളും മികച്ച വർധന രേഖപ്പെടുത്തി.
കാറുകളിൽ ഡ്രൈവർക്കു പിന്നാലെ മുൻ സീറ്റ് യാത്രികനും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. യാത്രാവാഹനങ്ങളിൽ മുൻസീറ്റ് യാത്രികർക്ക് എയർബാഗ് നിർബന്ധമാക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വൈകാതെ പുറത്തിറക്കും. നിലവിൽ മുൻസീറ്റ് യാത്രികനുള്ള എയർബാഗിനെ അനിവാര്യതയ്ക്കു
ഇറ്റാലിയന്‍ സൂപ്പര്‍ കാറായ ലാംബൊര്ഗീനിയുടെ ഗ്ലോബല്‍ ആര്‍ട്ട് ഫോട്ടോഗ്രാഫി പ്രൊജക്ടില്‍ മലയാളി സാനിധ്യവും. കോവിഡ് കാലത്ത് ‘ടു ഇറ്റലി ഫോര്‍ ഇറ്റലി’ തീമില്‍ ലാംബൊര്ഗീനി ഒരുക്കിയ പ്രോജക്ടിലാണ് കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഫീച്ചര്‍ വീഡിയോ ചെയ്തിരിക്കുന്നത്. മലയാളികളായ വിമല്‍ ചന്ദ്രനും ഷരണ്‍
കോതമംഗലം ടൗണിലൂടെ ആഡംബര കാറിനു മുകളിലേറി റോഡ് ഷോ നടത്തിയ ക്വാറി ഉടമയുടെ പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതി ജാമ്യവ്യവസ്ഥയിൽ വിട്ടു നല്കി. നാല് കോടി രൂപ വിലയുള്ള കാറും ആറ് ടോറസ് ലോറികളും വാങ്ങി ഒരു മാസം തികയും മുമ്പാണ് വാഹനങ്ങള്‍ കോതമംഗലം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് സ്ഥാനംപിടിച്ചത്. ഡ്രൈവര്‍ക്ക്
കഴിഞ്ഞ ആറു വർഷത്തിനിടെ 6.70 ലക്ഷം വാഹനങ്ങൾ റയിൽ മാർഗേന അയച്ചതായി രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഇതുവരെ കാർബൺ ഡയോക്സൈഡ് മലിനീകരണം 3,000 ടൺ കുറയ്ക്കാൻ സാധിച്ചതിനൊപ്പം 10 കോടി ലീറ്റർ ഇന്ധനവും ലാഭിച്ചതായി കമ്പനി അവകാശപ്പെട്ടു. ചരക്ക് ട്രെയിനുകൾ വഴി
ചെലവ് കുറയ്ക്കാൻ വൈദ്യുതി വാഹനങ്ങൾ പ്രോൽസാഹിപ്പിക്കണമെന്ന സർക്കാർ നിർദേശം പാലിച്ച് മോട്ടോർ വാഹന വകുപ്പ് . നിരത്തുകളിലെ വാഹനപരിശോധനയ്ക്കായി 66 വൈദ്യുതി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. എട്ടു വർഷത്തേക്കാണ് കരാർറോഡപകടങ്ങൾ കുറയ്ക്കാനായി ആ വിഷ്കരിച്ച സേഫ് കേരള പദ്ധതിക്കായാണ് അനർട്ട് വഴി വൈദ്യുതി കാറുകൾ
സ്കൂട്ടറിന്റെ സീറ്റും കാറിന്റെ ടയറും ഓട്ടോറിക്ഷയുടെ ഹെഡ് ലൈറ്റും ബസ്സിന്റെ ഹോണുമൊക്കെ ചേർത്ത് തികച്ചും വ്യത്യസ്തമായ സൈക്കിൾ നിര്‍മ്മിച്ച് കൊച്ചുമകന് നൽകുന്ന ഒരു മുത്തച്ഛന്റെ കഥയുണ്ട്. 'ദ ഡ്രീം ബൈസിക്കിൾ' എന്ന് ഒന്നാം പാഠത്തിൽ കുട്ടികൾ പഠിക്കുന്ന ആ കഥ ഒന്നും രാകേഷ് ബാബു എന്ന ഈ യുവമെക്കാനിക്കിന്