1406results for ""

 • സ്റ്റാർക്കിന്റെ ആദ്യ പന്ത് കണ്ടുപോലുമില്ല അണ്ണാ...; നിഷ്കളങ്കൻ നടരാജൻ!

  ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച പുതുമുഖ താരങ്ങൾക്കൊപ്പം സീനിയർ താരം രവിചന്ദ്രൻ അശ്വിൻ നടത്തിയ അഭിമുഖം വൈറൽ. മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്കായി തിളങ്ങിയ അരങ്ങേറ്റ മത്സരം കളിച്ച ടി.നടരാജൻ, വാഷിങ്ടൻ സുന്ദർ, ഇടവേളയ്ക്കുശേഷം

 • രക്തത്തില്‍ അലിഞ്ഞ ചുവപ്പ്; വെള്ളക്കാറിൽ വന്നാൽ അണികൾ അമ്പരക്കും

  രക്തച്ചുവപ്പെന്ന നിറത്തോടുള്ള ഇഷ്ടം രക്തത്തിൽ അലിഞ്ഞ നേതാവാണ് ആലപ്പുഴ എംപി എ.എം.ആരിഫ്. വാഹനങ്ങളെ ഏറെ സ്നേഹിക്കുന്ന, സ്വന്തമായി ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആരിഫ് ഇന്നുവരെ സ്വന്തമാക്കിയ വാഹനങ്ങൾക്കെല്ലാം ചുവന്ന നിറമാണ്. ഏതെങ്കിലും പരിപാടിക്ക് ആരിഫ് യാദൃശ്ചികമായി വെള്ളക്കാറിൽ വന്നിറങ്ങിയാൽ അണികൾ

 • വിദ്യാഭ്യാസ ഹബിൽ തെറ്റ് ചെയ്തിട്ടില്ല, എല്ലാം സഭാസമിതിക്കു വിടാൻ തയാർ: സ്പീക്കർ

  ജീവിതത്തിൽ ഇത് ഒരു പാഠമാണ്. ആളുകളെ അങ്ങനെ വിശ്വസിക്കരുത് എന്നു പഠിച്ചു. സ്പീക്കറാണ്, ഉന്നതമായ പദവിയിലാണ് എന്നൊന്നും കരുതിയല്ല ഞാൻ ആളുകളോട് പെരുമാറാറുള്ളത്. അഹന്ത കാണിക്കാറില്ല. ....| Speaker P Sreeramakrishnan | Interview | Manorama News

 • അംബാനിയുടെ സുരക്ഷ ഉറപ്പിക്കുന്നത് 10 കോടിയുടെ ബെൻസ് എസ്‍യുവികൾ: വി‍ഡിയോ

  ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക്. നിരവധി വാഹനങ്ങളുടേയും സുരക്ഷഭടന്മാരുടെയും അകമ്പടിയോടെയാണ് ഈ കോടീശ്വരന്റെ ഓരോ യാത്രകളും. അംബാനിക്ക് സുരക്ഷയൊരുക്കുന്ന ഏറ്റവും പുതിയ വാഹനമാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഒന്നിന് എകദേശം 2.5 കോടി രൂപ വില വരുന്ന നാലു

 • സീരിയൽ താരം അമൃത വർണൻ വിവാഹിതയായി

  ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികൾ‍ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടെലിവിഷൻ രംഗത്തേക്കു വരുന്നത്....

 • ഞങ്ങൾ പിരിഞ്ഞെന്നത് ശരി; പക്ഷേ റഹീമിനെ ഞാൻ കുറ്റപ്പെടുത്തിയില്ല: നിവേദ് പറയുന്നു

  കേരളം ഏറെ ആഘോഷിച്ച ഒരു സ്വവർഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവർക്കായിരുന്നു. എന്നാലിപ്പോൾ ഇരുവരും പിരിഞ്ഞെന്ന തരത്തിലാണ് വാർത്തകൾ പുറത്തു വരുന്നത്. യഥാർഥത്തിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്. നിവേദിന്റെ

 • നിലപാട് പറയൂ; ‘അമ്മ’യ്ക്ക് കത്തയച്ച് രേവതിയും പത്മപ്രിയയും

  ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദപരാമർശത്തിൽ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് രേവതിയും പത്മപ്രിയയും. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടുന്ന പതിനാലംഗ എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് ഇരുവരും കത്ത് നൽകിയത്. സംഘടനയ്ക്കും സിനിമാമേഖലയ്ക്കും അപകീർത്തികരമായി

 • കാവേരിയാണ് എന്നെ ഉപേക്ഷിച്ചത്; ഇന്നും സ്നേഹം മാത്രം; കണ്ണീരോടെ സൂര്യ; വിഡിയോ

  സമൃദ്ധമായ മുടിയും നിഷ്‌കളങ്കത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും, ഇത്തിരി നാണത്തിന്റെ ശോണിമയാർന്ന മുഖവുമായി സിനിമയിലേക്കു കടന്ന നടി കാവേരി മലയാളികള്‍ക്കു സുപരിചിതയാണ്. എന്നാല്‍ ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍ വിവാഹമോചനത്തിലെത്തി. മാസ്‌റ്റർ സുരേഷ് എന്ന പേരിൽ മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടു

 • പബ്ജി വേണ്ട 'പണ്ഡിറ്റ് ജി' മതി; ചൈനക്കാർക്ക് കൊടുക്കാതെ എനിക്ക് കിട്ടട്ടെ’

  ഇന്ത്യയിൽ പബ്ജി അടക്കം പല ആപ്പുകളും ഗവൺമെന്റ് നിരോധിച്ചതിൽ തന്റെ അഭിപ്രായം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. പബ്ജി പോലുള്ള െഗയിമുകൾ കളിച്ചു സമയം കളഞ്ഞവർ തന്റെ സിനിമയും വിഡിയോയും കണ്ട് രസിക്കണമെന്ന് പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ: ഇന്ത്യാക്കാരുടെ ഡാറ്റകള്‍ ഫൺ ആപ്പിന്റെ മറവില്‍

 • ജാഗ‌ിയുടെ മരണത്തില്‍ ദുരൂഹത ബാക്കി; അന്വേഷണം ആൺസുഹൃത്തിലേക്ക്

  അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതിൽ വ്യക്തത വരുത്താൻ പെലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിന് പൊലസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായും ആക്ഷേപമുണ്ട്. തിരുവനന്തപുരത്ത് കുറവൻകോണത്തെ വീട്ടിലാണ് ജാഗിയെ