114results for ""

 • ‘ഒരിക്കലും മുട്ടുമടക്കില്ല’: വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ച് ഷാർലി എബ്ദോ

  പാരിസ്∙ 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫിസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി വിവാദമായ പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്ദോ. ‘ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല’....

 • ഹിറ്റ്ലറെ പരിഹസിച്ചു, മുഖച്ഛായയിലെ സാമ്യത്താൽ ബാർബറായി വേഷമിട്ടു; കപടവേഷത്തിൽ ചാപ്ലിൻ ചെയ്തത്...

  യഹൂദരെ കൂട്ടക്കൊല ചെയ്ത ഹിങ്കൽ, ലോകം കീഴടക്കുന്നതിന്റെ ആദ്യപടിയായി അയൽരാജ്യം വെട്ടിപ്പിടിക്കാൻ പുറപ്പെടുന്നു. ആഭ്യന്തര യുദ്ധത്തിൽ പട്ടാള കമാൻഡർ ഷൂൾട്സ്, ഹിങ്കലിനെ കബളിപ്പിച്ചു മാറ്റി ബാർബറെ ഹിങ്കലായി അവതരിപ്പിക്കുന്നു. ഈ കപടഹിങ്കലിന്റെ വേഷത്തിൽ ചാർളി ചാപ്ലിൻ ചെയ്യുന്ന അഞ്ചു മിനിറ്റോളമുള്ള പ്രസംഗം ഇന്നും നമുക്കു പ്രചോദനം നൽകും. ചില വരികൾ കേൾക്കുക.

 • ടിയനൻമെൻ ഓർമകൾക്കൊപ്പം ഇനി ചാർലി കോളും

  ടിയനൻമെൻ സ്‌ക്വയർ വിദ്യാർഥി പ്രക്ഷോഭകാലത്തിന്റെ അനശ്വരചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർമാരിൽ ഒരാളായ ചാർലി കോൾ (64) വിടപറയുമ്പോൾ ലോകം വീണ്ടും ഓർക്കുന്നത് ആ ‘ടാങ്ക് മാൻ’...Tiananmen Square, Tank Man, Charlie Cole

 • ചിരിയുടെ ചക്രവർത്തിയെ കരയിപ്പിച്ച അമ്മ

  ഒരു ഞായറാഴ്ച. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ റോഡിന്റെ പിന്‍ഭാഗത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിലനില്‍ക്കുന്ന വീടുകളുടെ നിര. 3 പൗണല്‍ ടെറസ് എന്ന മുറിയിലേക്കു നടന്നുകയറുന്ന 12 വയസ്സുകാരന്‍. പൊളിഞ്ഞ ഗോവണി കയറിയാണ് വീട് എന്നു വിളിക്കാവുന്ന ചെറിയ മേല്‍പ്പുരയിലേക്കു കയറുന്നത്. പഴകിയ മാലിന്യങ്ങളുടെ ഗന്ധമുള്ള

 • ലോകത്തെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച നടന്‍ കരയുമ്പോള്‍ കൂടെ കരയാതിരിക്കാനാകുമോ?

  അറുപിശുക്കനെന്നു കീര്‍ത്തി കേട്ടിട്ടുണ്ടെങ്കിലും എഴുതാനിരുന്നപ്പോള്‍ വാക്കുകളില്‍ പിശുക്കു കാട്ടിയിട്ടില്ല ചാര്‍ലി ചാപ്ളിന്‍. ദ്രോഹിച്ച് ആനന്ദിക്കുന്നതില്‍ സന്തോഷം അനുഭവിക്കുന്നവന്‍ എന്ന ആക്ഷേപം കേട്ടിരുന്നെങ്കിലും എഴുത്തില്‍ അദ്ദേഹം ദ്രോഹിച്ചത് തന്നെത്തന്നെ. ദുരഭിമാനിയും നിഷ്ഠൂരനുമെന്നു

 • ‘മാപ്പ്..’; മരിക്കും മുന്‍പ് അമ്മയോട് കാന്‍സര്‍ ബാധിച്ച മകന്‍; ഹൃദയഭേദകം

  ‘കാൻസർ പണക്കാരന്റെ കളിയാണ്..’ ആ അമ്മയുടെ വാക്കുകൾ സോഷ്യൽ ലോകത്ത് പലകുറി മാറ്റൊലി കൊള്ളുകയാണ്. ജീവിതത്തിനും മരണത്തിനും ഇടയിൽ അവൻ ദിനങ്ങളെണ്ണി കഴിയുമ്പോൾ അവനെ വേദനിപ്പിച്ചത് കാൻസർ കാർന്നുതിന്നുകൊണ്ടിരുന്ന കരളിന്റെ വേദനയായിരുന്നില്ല. മറിച്ച് അച്ഛനും അമ്മയ്ക്കും തന്റെ രോഗം മൂലം ഉണ്ടായ

 • സര്‍ഫിങ്ങിനിടെ ആക്രമിക്കാനെത്തിയ സ്രാവിനെ ഇടിച്ചു തോല്‍പിച്ച് ഡോക്ടര്‍

  സർഫ് ചെയ്യുന്നതിനിടെ പിന്നാലെ വന്ന സ്രാവിന്റെ മുഖത്തിനിട്ട് ഇടി കൊടുത്ത് ഡോക്ടര്‍ രക്ഷപെട്ടു. 25 കാരനായ ബ്രിട്ടീഷ് ഡോക്ടര്‍ ചാര്‍ളി ഫ്രൈ ആണ് സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഡോക്ടര്‍ എന്നതിനൊപ്പം മികച്ച സര്‍ഫര്‍ കൂടിയാണ് ചാര്‍ളി ഫ്രൈ. സിഡ്നിക്കു സമീപമുള്ള അവോകാ ബീച്ചില്‍

 • പിറന്നാളിനു കാത്തില്ല, കുഞ്ഞുചാര്‍ലി യാത്രയായി

  ആദ്യ പിറന്നാളിന് ഒരാഴ്ച ബാക്കിയുണ്ടായിരുന്നു ചാര്‍ലിക്ക്.. നേരവും കാലവും നോക്കാതെ ഒരുവര്‍ഷമായുള്ള അലച്ചില്‍ കാരണം ക്രിസും കേണിയും മറന്നു പോയതായിരിക്കാം.. അല്ലായിരുന്നെങ്കില്‍ അന്ന് അവന്റെ ഇളംകൈയില്‍ ചുണ്ടുവച്ച് കണ്ണീര്‍ച്ചിരിയോടെ അവരൊരു സെല്‍ഫിക്കു പോസ് ചെയ്‌തേനെ.. ഒരാഴ്ചകൂടി ആശുപത്രിക്കാര്‍

 • ഒടുവിൽ ആ അമ്മ പറഞ്ഞു 'ഇനി എന്റെ കുഞ്ഞിനെ മരിക്കാൻ അനുവദിക്കാം'

  വെറുപ്പുകൊണ്ടല്ല. വിദ്വേഷം കൊണ്ടുമല്ല. അത്രമേൽ സ്നേഹിക്കയാൽ പ്രിയ ചാർലി, യാത്ര പറയുന്നു നിന്നോടു പ്രിയപ്പെട്ടവർ. ചാർലി ഗാർഡിനുവേണ്ടിയുള്ള നിയമയുദ്ധത്തിനു കോടതിമുറിയിൽ തിരശ്ശീല വീഴുന്നു. ഇനി വേണ്ട വാദപ്രതിവാദങ്ങൾ. സമയം വൈകിപ്പോയിരിക്കുന്നു. ഇനി ഒന്നും ചെയ്യാനില്ല. ലണ്ടനിലെ ആശുപത്രി അധികൃതരുമായി

 • ചാർളി കന്നഡയിലേക്ക്, നായിക ഭാവന

  ജീവിതം ആഘോഷമാക്കിയ ചാർളിയുടെ കഥ കന്നഡയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. നായിക ഭാവനയാണെന്നാണ് സൂചന. കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറാണ് നായകൻ. ദുനിയ സുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ടാഗരു എന്നാണ്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ദുൽഖർ സൽമാനായിരുന്നു മലയാളത്തിൽ