കന്നുകാലി ഫാമിലെ പ്രധാന ഉൽപന്നം പാലുതന്നെ. കർഷകർക്ക് നിത്യവരുമാനം ലഭിക്കുന്നതും പാൽ വിൽക്കുമ്പോഴാണ്. എന്നാൽ, പാൽ മാത്രം വിറ്റ് വരുമാനമുണ്ടാക്കുന്നതാണോ ബിസിനസ്? അല്ല എന്ന് പറയേണ്ടിവരും. പാലിനൊപ്പം പാലുൽപന്നങ്ങളും മികച്ച വരുമാനം നേടിത്തരുന്നവയാണ്. വിദേശ രാജ്യങ്ങളിൽ വലിയ ഡെയറി ഫാമുകളാണ്
കോട്ടകളും പുരാതന പള്ളികളും ഭംഗിയേറിയ ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും നിറഞ്ഞ ഇംഗ്ലണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്. അമൂല്യകാഴ്ചകള്‍ക്കൊപ്പം അവിടെ എത്തുന്ന സഞ്ചാരികളിൽ കൗതുകമുണർത്തുന്ന ആഘോഷങ്ങളുമുണ്ട്. അങ്ങനെ കൗതുകം നിറഞ്ഞ ഒരു ആഘോഷമാണ് ഇംഗ്ലണ്ടിൽ അരങ്ങേറുന്ന കൂപ്പേഴ്സ് ഹില്‍ ചീസ് റോളിംഗ്.
തൃശൂർ∙ കുട്ടിക്കാലത്തു വീട്ടിൽ കലക്കുന്ന പാലിൽനിന്നുള്ള വെണ്ണ മതിയാവോളം തിന്നിരുന്ന കുട്ടി വലുതായപ്പോൾ ചീസിനെ സ്േനഹിച്ചു. പാലിനെ പ്രത്യേകതരത്തിൽ ചൂടാക്കിയും തണുപ്പിച്ചും പുളിപ്പിച്ചുമെല്ലാമാണു ചീസുണ്ടാക്കുന്നത്. വിവാഹിതായി അമേരിക്കയിൽ പോയപ്പോഴും അന്വേഷിച്ചു നടന്നതു പലതരം ചീസുകളാണ്. അവരാണ്
ഇതിലും വലിയ ഫോട്ടോ ഷൂട്ട് സ്വപ്നങ്ങളിൽ മാത്രം എന്നാണ് ഈ വിഡിയോ ഷെയർ ചെയ്തവർ പറഞ്ഞത്. നാലു യുദ്ധവിമാനങ്ങളുടെ ഫോട്ടോ ആകാശത്ത് വച്ച് മറ്റൊരു വിമാനത്തിന്റെ ഡോർ തുറന്ന് പകർത്തുന്നതാണ് വിഡിയോ. ഏറെ സാഹസികത നിറഞ്ഞ ഫോട്ടോ ഷൂട്ടാണ് നടക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമാണ്. ഇന്ത്യയിൽ നിന്നുള്ള ഒരു ട്വിറ്റർ
സേമിയ കൊണ്ട് ചീസ് ചേർത്ത ബോൾസാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ഷഫാന തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം. മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം –
പൊതുവെ പങ്കാളിയോടു പോലും ആരോഗ്യപരമായ പലകാര്യങ്ങളും തുറന്നു പറയാൻ മടിക്കുന്നവാരാണ് സ്ത്രീകൾ. പ്രത്യേകിച്ച് സ്വകാര്യയിടങ്ങളിലെ പ്രശ്നങ്ങളാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, അത് ശരിയല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. അത്തരത്തിൽ ഒരു അസുഖമാണ് അസ്ഥിസ്രാവം അഥവാ വെള്ള പോക്ക്. സ്ത്രീകളിൽ മിക്കവാറും
പാലും പാലുൽപ്പന്നങ്ങളും ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. എന്നാൽ അത് തെറ്റാണെന്നു തെളിയിക്കുകയാണ് യു കെയിലെ ഒരു സംഘം ഗവേഷകർ. പാലും പാൽക്കട്ടിയും അടങ്ങിയ ഭക്ഷണം ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടില്ല എന്ന് റീഡിങ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ഈ