ഇളംവെയിലോ മഴയോ കണ്ട് ഒരു കപ്പു ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതിന്റെ സുഖം. ഒരു ഡിസംബർ പുലരിയിൽ നടക്കാനിറങ്ങുമ്പോഴെന്നപോലെ അടിമുടി കുളിർപ്പിക്കുന്ന കോൾഡ് കോഫിയുടെ സ്വാദ്.... കാപ്പി ഒരു ചെറിയ കളിയല്ല സാർ! പാലും ചോക്ലേറ്റും തേനും തൊട്ട്, കയ്യിൽക്കിട്ടിയതൊക്കെ ചേർത്തിളക്കി ‘കാപ്പിപ്പുറത്തു’
ഒരു മണിക്കൂറിൽ ഒരു വിഭവം പോലും ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയമുള്ളവരുണ്ട്, എന്നാൽ ഒരു മണിക്കൂറില്‍ നൂറിലേറെ വിഭവങ്ങള്‍ തയാറാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിരിക്കുകയാണ് ഒരു ഒന്പതുവയസുകാരന്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഹയാന് അബ്ദുള്ളയാണ് റെക്കോഡുമായി
വീട്ടിലെ ജോലികൾ എളുപ്പമാക്കാൻ അടുക്കളയിൽ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിലൂടെ ഇന്ധനലാഭം, സമയലാഭം, അദ്ധ്വാനലാഭം എന്നിങ്ങനെയുള്ള പ്രയോജനവും ഉണ്ട്. ഒരു പാചകത്തിലും വെന്തവെള്ളം ഊറ്റിക്കളയരുത്. കറിയുടെ സ്വാദും ഗുണവും ഈ ചാറിലുണ്ടെന്നുള്ളത് ഓർമ്മിച്ചിരിക്കണം. 1. മീൻ വറുക്കുമ്പോൾ പച്ച
അറബിക്ക് വിഭവങ്ങളായ ഇസ്താംബുൾ ചിക്കൻ കബാബ്, കപ്പാമ, മട്ടൺ റിബ്സ്, ബുഹാരി റൈസ്...തുടങ്ങിയ വിഭവങ്ങളാണ് ലക്ഷ്മി നായർ പുതിയ വ്ളോഗിൽ പരിചയപ്പെടുത്തുന്നത്. ഇതിൽ പാചകം ചെയ്യുന്നത് തിരുവനന്തപുരം ബാബ് അറേബ്യയിലെ ഷെഫ് താരിഖ് ഹോജ(Tariq Hoca)യാണ്. മിഡിൽ ഈസ്റ്റ് വിഭവങ്ങൾ തനിമയോടെ പചകം ചെയ്യുന്ന ഷെഫ് തുർക്കി
പിച്ചവച്ചു നടക്കുന്ന പ്രായത്തിൽത്തന്നെ തകർപ്പൻ പാചക വിഡിയോകളുമായെത്തി സോഷ്യൽമീഡിയയിൽ താരമായതാണ് കോബേ എന്ന കുഞ്ഞാവ.ഇപ്പോഴിതാ വാലന്റൈസ് ഡേ സ്പെഷൽ വിഭവങ്ങളൊരുക്കുന്നതിന്റെ തിരക്കിലാണ് കുഞ്ഞു ഷെഫ്. അമ്മയ്ക്കിഷ്ടപ്പെട്ട കുക്കീസ് ആണ് കോബേ ആദ്യം ഉണ്ടാക്കുന്നത്. വെള്ളയും റോസും ചുവപ്പും ചോക്ലേറ്റ്സ്
മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. മരുമകനെ വീട്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയെങ്കില്‍ അത് തീര്‍ച്ചയായും
സമൂഹ അടുക്കളയില്‍ സൗജന്യമായി ഭക്ഷണം പാചകം ചെയ്തു നല്കി പാചകതൊഴിലാളികള്‍. പ്രയാസമുളളവര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദൗത്യം ഏറ്റെടുത്ത് സ്വയം മുന്നോട്ടു വരികയായിരുന്നു പാചകതൊഴിലാളി സംഘടന. ചുങ്കത്തറ ഗവ. എ.യു.പി സ്കുളിലെ സമൂഹ അടക്കളയില്‍ അതി
ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉച്ചവിരുന്നൊരുക്കി ഒരുകൂട്ടം ഷെഫുമാർ. മട്ടാഞ്ചേരി രേഖ സ്പെഷൽ സ്കൂളിലെ കുട്ടികള്‍ക്ക് കൊച്ചി താജ് മലബാർ ഹോട്ടലിലെ ഷെഫുമാരാണ് വിരുന്നൊരുക്കിയത്. രാജ്യാന്തര ഷെഫ് ദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ സല്‍ക്കാരം. ബിരിയാണി. പലവട്ടം കഴിച്ചിട്ടുണ്ടെങ്കിലും ഈ ബിരിയാണി അൽപം