485results for ""

 • കാസറോൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

  ചൂടും തണുപ്പും നഷ്ടപ്പെടാതെ ആഹാരസാധനങ്ങൾ മണിക്കൂറുകളോളം കാസറോളുകളിൽ സൂക്ഷിക്കാം. കാസറോൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ. 1. ചൂടുള്ള ആഹാരം എടുക്കും മുൻപ് ഇളം ചൂടുവെള്ളം കൊണ്ടും തണുത്ത ആഹാരമെങ്കിൽ തണുത്ത വെള്ളം കൊണ്ടും മാത്രമേ കാസറോൾ കഴുകാവു. 2. അടുപ്പിനടുത്തും ചൂട് കൂടുതൽ തട്ടുന്ന

 • ഇതു പോലൊരു അച്ഛനെ കി‌ട്ടാൻ ആരും കൊതിക്കും, കാരണം

  ബർഗർ, കോഫി, സാൻഡ് വിച്ച്.... ഒാഫിസിലായിരുന്നെങ്കിൽ ഒറ്റയ്ക്കും കൂ‌‌‌‌‌ട്ടൂകാരുമായി കഫറ്റീരിയയിൽ പോയി ഇപ്പോൾ എന്തെല്ലാം അകത്താക്കിയേനെ. ഇത് വായിക്കുമ്പോൾ ഒാഫിസ് വീടാക്കി ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന പലരും ആ നല്ല കാലവും കഴിച്ച ഭക്ഷണത്തിന്റെ രുചിയും ഒാർക്കുന്നുണ്ടാവും. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴും ആഗ്രഹിക്കുന്ന സമയത്ത് ...

 • മുട്ടറോസ്റ്റ് ഇങ്ങനെ തയാറാക്കിയാൽ നാവിലും മനസ്സിലും രുചിയുടെ അമിട്ടുകൾ വിരിയും

  പാചകവും ശാസ്ത്രവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ശാസ്ത്രം ഇല്ലാത്ത പാചകവും പാചകത്തിൽ ഇല്ലാത്ത ശാസ്ത്രവും ഇല്ല. മാവ് പുളിക്കുന്നതും ചപ്പാത്തിക്കു കുഴയ്ക്കുമ്പോൾ ഇലാസ്റ്റിക്ക് പോലെ മാവ് വലിയുന്നത്, പാൽ ഒഴിച്ച് തൈരാക്കുന്നത്, മുട്ട പുഴുങ്ങുമ്പോൾ കട്ടിയാകുന്നത്, കിഴങ്ങു പുഴുങ്ങുമ്പോ സോഫ്റ്റ്‌

 • കാപ്പിയിൽ ഉപ്പിട്ടാലോ? ഇതുവരെ കുടിച്ചതൊന്നുമല്ല സർ, കാപ്പി!

  ഇളംവെയിലോ മഴയോ കണ്ട് ഒരു കപ്പു ചൂടുകാപ്പി ഊതിയൂതിക്കുടിക്കുന്നതിന്റെ സുഖം. ഒരു ഡിസംബർ പുലരിയിൽ നടക്കാനിറങ്ങുമ്പോഴെന്നപോലെ അടിമുടി കുളിർപ്പിക്കുന്ന കോൾഡ് കോഫിയുടെ സ്വാദ്.... കാപ്പി ഒരു ചെറിയ കളിയല്ല സാർ! പാലും ചോക്ലേറ്റും തേനും തൊട്ട്, കയ്യിൽക്കിട്ടിയതൊക്കെ ചേർത്തിളക്കി ‘കാപ്പിപ്പുറത്തു’

 • ഒരു മണിക്കൂർ കൊണ്ട് നൂറിലേറെ വിഭവങ്ങൾ! റെക്കോർഡുമായി 9 വയസുകാരൻ

  ഒരു മണിക്കൂറിൽ ഒരു വിഭവം പോലും ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയമുള്ളവരുണ്ട്, എന്നാൽ ഒരു മണിക്കൂറില്‍ നൂറിലേറെ വിഭവങ്ങള്‍ തയാറാക്കി ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ വരെ ഇടം നേടിയിരിക്കുകയാണ് ഒരു ഒന്‍പതുവയസുകാരന്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഹയാന്‍ അബ്ദുള്ളയാണ് റെക്കോഡുമായി

 • മരുമകളോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് സ്വാഭാവികം,ആ കോടതി വിധിയിലെ 'ജെൻഡർ' സങ്കല്പം; കുറിപ്പ്

  മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. മരുമകനെ വീട്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയെങ്കില്‍ അത് തീര്‍ച്ചയായും

 • സൗജന്യമായി ഭക്ഷണമൊരുക്കി പാചക തൊഴിലാളികൾ; മാതൃക

  സമൂഹ അടുക്കളയില്‍ സൗജന്യമായി ഭക്ഷണം പാചകം ചെ‌യ്തു നല്‍കി പാചകതൊഴിലാളികള്‍. പ്രയാസമുളളവര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദൗത്യം ഏറ്റെടുത്ത് സ്വയം മുന്നോട്ടു വരികയായിരുന്നു പാചകതൊഴിലാളി സംഘടന. ചുങ്കത്തറ ഗവ. എ.യു.പി സ്കുളിലെ സമൂഹ അടക്കളയില്‍ അതി

 • ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉച്ചവിരുന്നൊരുക്കി ഒരുകൂട്ടം ഷെഫുമാർ

  ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉച്ചവിരുന്നൊരുക്കി ഒരുകൂട്ടം ഷെഫുമാർ. മട്ടാഞ്ചേരി രേഖ സ്പെഷൽ സ്കൂളിലെ കുട്ടികള്‍ക്ക് കൊച്ചി താജ് മലബാർ ഹോട്ടലിലെ ഷെഫുമാരാണ് വിരുന്നൊരുക്കിയത്. രാജ്യാന്തര ഷെഫ് ദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ സല്‍‍ക്കാരം. ബിരിയാണി. പലവട്ടം കഴിച്ചിട്ടുണ്ടെങ്കിലും ഈ ബിരിയാണി അൽപം