ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ കഠിന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണോ പുതുവർഷത്തിലെ തീരുമാനം? അതിനായി ഒരു ഹെൽത്തി ഡയറ്റ് കൂടി വേണം എന്നു മാത്രം. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 1. ശീലമാക്കാം, പുളിപ്പിച്ച ഭക്ഷണങ്ങൾ യോഗർട്ടിലും ചീസിലും അടങ്ങിയിരിക്കുന്ന
പിച്ചവച്ചു നടക്കുന്ന പ്രായത്തിൽത്തന്നെ തകർപ്പൻ പാചക വിഡിയോകളുമായെത്തി സോഷ്യൽമീഡിയയിൽ താരമായതാണ് കോബേ എന്ന കുഞ്ഞാവ. ഇപ്പോഴിതാ തന്റെ രണ്ടാം പിറന്നാളിന് സ്പെഷൽ വിഭവങ്ങളാണ് ഈ കുട്ടിഷെഫ് ഒരുക്കിയിരിക്കുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് പിറന്നാളിന് തയ്യാറാക്കിയിരിക്കുന്നത്. ഈ കരുന്നിന്റെ പാചക
ഏറെ പ്രിയമുള്ള ഒരാളുടെ മനസ്സിൽ കയറിപ്പറ്റാനുള്ള എളുപ്പവഴി അവരുടെ നാവിലൂടെയാണെന്നൊരു പഴമൊഴിയുണ്ട്. ഇഷ്ടപ്പെട്ട ആഹാരം വിളമ്പിത്തരുന്ന കൈകളെ ആയുസ്സിൽ മറക്കാൻ കഴിയുമോ? എത്രയകലെയായിരുന്നാലും ചിലരുടെ കൈപ്പുണ്യം വല്ലാതെ കൊതിപ്പിച്ചുകൊണ്ടിരിക്കും. വളരെ ലളിതമായ വിഭവങ്ങളുടെ ചേരുവകൾ പങ്കുവച്ചുകൊണ്ട് ഇപ്പോൾ
വളരെ എളുപ്പത്തിൽ വയറുനിറയ്ക്കുന്ന രുചികരമായ സാൻവിച്ച് രുചി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആവശ്യമായ ചേരുവകൾ കാരറ്റ് - 1 എണ്ണം സവാള (വലുത്) - 1/2 മുറി തക്കാളി - 1 എണ്ണം മല്ലിയില ബ്രഡ് ഉപ്പ് - ആവശ്യത്തിന് കുരുമുളക് പൊടി - 1/4 ടേബിൾസ്പൂൺ വെണ്ണ - 11/2 ടേബിൾസ്പൂൺ ചീസ്
സിഡ്നി∙ കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഓസ്ട്രേലിയൻ ഷെഫിന്റെ പേജ് നീക്കം ചെയ്ത് ഫെയ്സ്ബുക്. ഓസ്ട്രേലിയയിൽ ഏറെ പ്രശസ്തനായ ഷെഫ് ടേൺ പീറ്റ് ഇവാൻസിന്റെ പേജാണ് | Facebook | COVID-19 | Australian celebrity chef | Pete Evans | Manorama Online
മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. മരുമകനെ വീട്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയെങ്കില്‍ അത് തീര്‍ച്ചയായും
സമൂഹ അടുക്കളയില്‍ സൗജന്യമായി ഭക്ഷണം പാചകം ചെയ്തു നല്കി പാചകതൊഴിലാളികള്‍. പ്രയാസമുളളവര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദൗത്യം ഏറ്റെടുത്ത് സ്വയം മുന്നോട്ടു വരികയായിരുന്നു പാചകതൊഴിലാളി സംഘടന. ചുങ്കത്തറ ഗവ. എ.യു.പി സ്കുളിലെ സമൂഹ അടക്കളയില്‍ അതി
ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉച്ചവിരുന്നൊരുക്കി ഒരുകൂട്ടം ഷെഫുമാർ. മട്ടാഞ്ചേരി രേഖ സ്പെഷൽ സ്കൂളിലെ കുട്ടികള്‍ക്ക് കൊച്ചി താജ് മലബാർ ഹോട്ടലിലെ ഷെഫുമാരാണ് വിരുന്നൊരുക്കിയത്. രാജ്യാന്തര ഷെഫ് ദിനത്തോട് അനുബന്ധിച്ചായിരുന്നു ഈ സല്‍ക്കാരം. ബിരിയാണി. പലവട്ടം കഴിച്ചിട്ടുണ്ടെങ്കിലും ഈ ബിരിയാണി അൽപം