934results for ""

 • പക്ഷിപ്പനി: മാംസ ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു

  അബുദാബി∙ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എസ്റ്റോണിയ, റൊമാനിയ എന്നിവിടങ്ങളിൽനിന്നുള്ള പക്ഷികളുടെയും മാംസ ഉൽപന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു.....

 • ചൂട് മസാല ദോശ ഇങ്ങനെ തയാറാക്കാം

  പ്രഭാത ഭക്ഷണത്തിന് മസാല ദോശ വളരെ രുചികരമായി തയാറാക്കാം. ചേരുവകൾ ഉരുളക്കിഴങ്ങ് – 3 സവാള – 2 ഇഞ്ചി – ഒരു ചെറിയ കഷ്ണം പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത് എണ്ണ – 3 ടേബിൾസ്പൂൺ കടുക് – 1/2 ടീസ്പൂൺ മുളക്‌ – 2 കടലപരിപ്പ് – 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് –1 ടീസ്പൂൺ കറിവേപ്പില നാരങ്ങാനീര് – 1

 • പഫ്സ് തയാറാക്കാം വ്യത്യസ്തമായ രീതിയിൽ

  മാവ് കുഴച്ച് പരത്താതെ ബേക്കറി രുചിയിൽ മിനിറ്റുകൾ കൊണ്ട് പഫ്സ് തയാറാക്കാം. ആവശ്യമുള്ള സാധനങ്ങൾ മൈദ -1 1/2 കപ്പ് ചിക്കൻ - 250 ഗ്രാം സവാള - 1 പച്ചമുളക് - 2 ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കുരുമുളക് പൊടി - 1 ടീസ്പൂൺ ഗരം മസാലപ്പൊടി- 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് മുട്ട

 • തലയുയര്‍ത്തി നില്‍ക്കുന്ന 'കോഴി', തായ്‌ലന്‍ഡിലെ ചിക്കന്‍ ഐലന്‍ഡ്!

  സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒട്ടേറെ മനോഹര കാഴ്ചകള്‍ തായ്‌ലന്‍ഡിലുണ്ട്. അവയില്‍ പ്രശസ്തമായവയും അല്ലാത്തവയുമുണ്ട്. പ്രകൃതി തന്നെ ഒരുക്കിയ മനോഹരകാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഈ നാട്ടിലെ കൗതുകകരമായ ഒരു കാഴ്ചയാണ് ചിക്കന്‍ ഐലന്‍ഡ്. തായ്‌ലന്‍ഡിലെ പ്രശസ്ത ടൂറിസം ഡെസ്റ്റിനേഷനായ ക്രാബിയുടെ തായ്

 • രുചിയുടെ പറുദീസയിൽ നിന്നൊരു ചിക്കൻ ദം ബിരിയാണി

  ബിരിയാണി രുചിയുടെ പറുദീസ ഹൈദരാബാദ് തന്നെ, അവിടുത്തെ സ്പെഷൽ ചിക്കൻ‍ ദം ബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ: ചിക്കൻ – 1 കിലോ (ഇടത്തരം വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക) ബസ്മതി അരി – 1 കിലോ സവാള – 5 എണ്ണം എണ്ണ – 6 ടീസ്പൂൺ നെയ്യ് – 3 ടീസ്പൂൺ A. ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിന്: •

 • ഇറച്ചികോഴികൾ കേരളത്തിൽ നിന്ന് അതിർത്തി കടക്കുന്നു; ലാഭകരമെന്ന് കർഷകർ

  കോവിഡ് പ്രതിസന്ധിമൂലം തമിഴ്നാട്ടില്‍ ഉദ്പാദനം കുറഞ്ഞതോടെ കേരളത്തിലെ ഫാമുകളില്‍നിന്ന് ഇറച്ചിക്കോഴികളെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക്കയറ്റുമതി തുടങ്ങി. നാട്ടില്‍ ലഭിക്കുന്നതിന്റെ ഇരട്ടിവില വരെ സംസ്ഥാനത്തിന്റെ പുറത്ത് ലഭിക്കുന്നതിനാല്‍ കൃഷി ലാഭകരമാണെന്ന് കര്‍ഷകര്‍. ഇതുവരെ തമിഴ്നാട്ടില്‍ നിന്ന്

 • കോഴിക്കറി കുറഞ്ഞുപോയി; വഴക്കിട്ട് യുവാവ് പുഴയിൽ ചാടി; ഒടുവിൽ..

  പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭാരതപ്പുഴയിൽ കാണാതായ കമ്പനിപ്പടി വിജിത് (അമൽജിത്ത് – 22) പാതിരാത്രി വീട്ടിലെത്തി. കാണാതായെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തതിനാൽ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. കോഴിക്കറി വിളമ്പിയതു മതിയാകാത്തതിനാൽ വീട്ടുകാരോടു വഴക്കിട്ടു

 • മലപ്പുറം എടക്കരയിൽ കോഴിക്ക് 50 രൂപ; നാട്ടുകാർ ആഘോഷത്തിൽ

  കച്ചവടക്കാർ തമ്മിലുള്ള മൽസരം കാരണം മലപ്പുറം എടക്കരയിൽ കോഴി ഇറച്ചി തുച്ഛമായ വിലയ്ക്ക് കിട്ടും. വില കുത്തനെയിടിഞ്ഞതോടെ ആവശ്യക്കാർ അടുത്ത പഞ്ചായത്തുകളിൽ നിന്നുപോലും എടക്കരയിലേക്കെത്തിത്തുടങ്ങി. ഒരു കിലോ കോഴി ഇറച്ചിക്ക് വില 80 രൂപ. കോഴിക്കാണെങ്കിൽ 50 രൂപ മാത്രം. ജില്ലയിലെ മറ്റിടങ്ങളിലെല്ലാം കോഴി

 • വില കുറച്ച് മത്സരം; ഒരു കിലോ കോഴിക്ക് 50 രൂപയും ഇറച്ചിക്ക് 80 രൂപയും; വന്‍തിരക്ക്

  എടക്കര(മലപ്പുറം): കച്ചവടക്കാർ തമ്മിലുള്ള മത്സരത്തെ തുടർന്ന് വില കുറച്ച് വിൽക്കാൻ തുടങ്ങിയതോടെ കോഴിക്കടയിൽ വൻതിരക്ക്. ഒരു കിലോ കോഴിക്ക് 50 രൂപയും കോഴി ഇറച്ചിക്ക് 80 രൂപയും ആയി കുറച്ചാണ് വിൽപന. ജില്ലയിൽ മറ്റിടങ്ങളിൽ കോഴിക്ക് 80 രൂപയും കോഴി ഇറച്ചിക്ക് 120 രൂപയുമാണ് വില. എടക്കര ടൗണിലെ കച്ചവടക്കാരാണ്

 • കാശിയുടെ ഗൂഫി വലുതായി; മുട്ടയിട്ടു; ആ കഥ മുത്തച്ഛന്‍ പറയുന്നു: കുറിപ്പ്

  വളർത്തുപക്ഷികളെയും മൃഗങ്ങളെയും കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് കുട്ടികൾ. ഫ്ലാറ്റിലാണ് താമസമെങ്കിലും പരുക്കേറ്റ നിലയിൽ കിട്ടിയ കോഴിക്കുഞ്ഞിനെ കൂടെപ്പിറപ്പിനെപ്പോലെ വളർത്തിയ ഒരു എൽകെജി വിദ്യാർഥിയാണ് കാശി. കോഴിക്കുഞ്ഞിനു കാശി പേരും നൽകി, ഗൂഫി. കാശിയുടെ ഗൂഫി വളർന്നു വലുതായി, കഴിഞ്ഞ ദിവസം ഒരു