1782results for ""

 • സിനിമ ലഹരി റാക്കറ്റ് കേസ്: നടി രാഗിണി ദ്വിവേദിക്ക് സുപ്രീം കോടതി ജാമ്യം

  ബെംഗളൂരു ∙ കന്നഡ സിനിമ ലഹരി റാക്കറ്റ് കേസിൽ നടി രാഗിണി ദ്വിവേദിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബറിൽ അറസ്റ്റിലായ രാഗിണിക്കു 4 മാസത്തിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. | Ragini Dwivedi | Manorama News

 • ഫിലിം ഫെസ്റ്റിവൽ ഇൻ ദ് ടൈം ഓഫ് കോവിഡ്

  മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം

 • ‘മാസ്റ്റർ’ 100 കോടിയിലേക്ക്; റിലീസിനൊരുങ്ങി 20 മലയാള സിനിമകൾ, ‘മരക്കാർ’ മാർച്ച് 26 ന്

  കൊച്ചി ∙ കേരളത്തിലെ തിയറ്ററുകളിൽ ആരവങ്ങളും സാമ്പത്തിക ഉണർവും നിറച്ച തമിഴ് ചിത്രം ‘മാസ്റ്റർ’ 100 കോടി കലക്‌ഷനിലേക്കു കുതിക്കുമ്പോൾ, കൊട്ടക പിടിക്കാൻ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിക്കഴിഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റിലീസിനൊരുങ്ങുന്നത് ഏകദേശം 20 ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’

 • സിനിമാ തിയറ്ററുകൾ ഇന്നു മുതൽ, ആവേശത്തില്‍ സിനിമാ പ്രേമികൾ

  കൊല്ലം∙ 10 മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് സിനിമാ തിയറ്ററുകൾ തുറക്കുന്നു. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസിനെത്തുന്ന ആദ്യ ചിത്രം. കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലാണ് ജില്ലയിലെ സിനിമാ പ്രേമികൾ. തിയറ്റർ തൽക്കാലം തുറക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം

 • സിനിമ കാണാൻ ഇന്നു മുതൽ തിയറ്ററുകളിലെത്താം, ‘മാസ്റ്റർ’ ഇന്നത്തെ ഏക റിലീസ് ചിത്രം

  ബത്തേരി ∙ വലിയ സ്ക്രീനുകളിൽ സിനിമ കാണാൻ ഇന്നു മുതൽ വീണ്ടും തിയറ്ററുകളിലെത്താം. പത്തു മാസത്തെ ഇടവേളക്ക് ശേഷമാണ് സനിമാശാലകളിൽ വീണ്ടും ആളനക്കമുണ്ടാകാൻ പോകുന്നത്. ജില്ലയിലെ 18 തിയറ്ററുകളിൽ 14 ഉം ഇന്നു തുറക്കും. തമിഴ് സൂപ്പർതാരം വിജയിന്റെ ‘മാസ്റ്റർ’ ആണ് ഇന്നത്തെ ഏക റിലീസ് ചിത്രം. അതുകൊണ്ടു തന്നെ

 • അയാള്‍ നിഷ്കളങ്കനും ശാന്തനുമായിരുന്നു; സുശാന്തിനെക്കുറിച്ച് കോടതി

  ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തിൽ വാദം കേൾക്കുന്നതിനിടെ താരത്തെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ നടത്തി കോടതി. സുശാന്തിനെ നിഷ്കളങ്കനെന്നും ശാന്തനെന്നുമാണ് കോടതി വിശേഷിപ്പിച്ചത്. ''സുശാന്തിന്റെ മുഖം കണ്ടാൽ തന്നെ അറിയാം, അയാൾ ഒരു നിഷ്കളങ്കനും ശാന്തനും നല്ലൊരു മനുഷ്യനും

 • അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം വൈദ്യുതി ബിൽ; യുവസംരംഭകന് ഇരുട്ടടി

  അടച്ചിട്ട തിയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതിബിൽ നൽകി കെ.എസ്.ഇ.ബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. കോട്ടയം പാമ്പാടി ബ്ളോക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി തിയറ്റർ ഉടമയുമായ ജിജി അഞ്ചാനി പങ്കുവയ്ക്കുന്നത് സിനിമ മേഖലയുടെ ആകെ കണ്ണീർ കഥയാണ്. 2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി അഞ്ചാനി സിനിമാസ്

 • സിനിമ വരിവരിയായി റിലീസ് ചെയ്യണം; തിയറ്ററുകൾ ഉടൻ തുറക്കും: സുരേഷ് ഷേണായി

  സർക്കാർ തീരുമാനമായെങ്കിലും സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല. ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിർമാതാക്കൾക്കും വിതരണക്കാർക്കുമുള്ള പ്രശ്നം

 • രാത്രി 9 വരെ മാത്രം പ്രദര്‍ശനം; തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശം ഇങ്ങനെ

  ഇടവേളയ്ക്ക് ശേഷം തുറക്കാനൊരുങ്ങുന്ന സംസ്ഥാനത്തെ തീയേറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശം. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ്. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം. അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്. ഒന്നിടവിട്ട് സീറ്റുകള്‍ ക്രമീകരിക്കണം.

 • നേരും നെറിവുമുള്ള കള്ളന്റെ കഥ; രാത്രികളില്‍ മാത്രം ഷൂട്ടിംഗ്

  അപ്രതീക്ഷിതമായ ഒരിടത്ത് അപ്രതീക്ഷിതമായ നേരത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന നന്മയുള്ള കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ചോരൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അഭയക്കേസിലെ വിധി വന്നത്. അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന്