ദോഹ∙ ഖത്തറില്‍ കനത്ത പൊടിക്കാറ്റും തണുപ്പും. ജാഗ്രത വേണമെന്ന് അധികൃതര്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 22 നും 32 നോട്ടിക് മൈലിനും ഇടയിലാണ്.
ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും മൂലം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതോടെ മറയൂരിൽ കാട്ടു പൂവരശുകൾ രണ്ടു മാസം മുൻപേ പൂവണിഞ്ഞു. മാർച്ചിൽ പൂവിടാറുള്ള കാട്ടുപൂവരശുകളാണ് നേരത്തേ പൂവണിഞ്ഞിരിക്കുന്നത്. കടും ചുവപ്പു നിറത്തിലുള്ള കാട്ടു പൂവരശ് ‘ആലാഞ്ചി’ എന്ന പേരിലും അറിയപ്പെടുന്നു. റോഡോഡെൻഡ്രോൻ
ദോഹ ∙ ഇന്നു രാത്രി മുതൽ വെളളിയാഴ്ച വരെ കനത്ത കാറ്റിന് സാധ്യത. വടക്കു പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 25 നോട്ടിക് മൈലും ചിലയിടങ്ങളിൽ 35 നോട്ടിക് മൈലും വരെ വേഗത്തിൽ വീശും.
മുൻവർഷങ്ങളിലെ പ്രളയ ഭീതിയിൽ നിന്ന് കേരളമടങ്ങുന്ന തെക്കൻ സംസ്ഥാനങ്ങൾ കരകയറി വരുന്നതേയുളളൂ. അപ്പോഴാണ് ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദക്ഷിണേന്ത്യയിലെ മഴയെ സാരമായി ബാധിക്കുമെന്ന പുതിയ പഠന റിപ്പോർട്ട്. ഇത് രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നേച്ചർ ക്ലൈമറ്റ്
കണ്ണൂർ ∙ സിപിഎമ്മിൽനിന്നു പിടിച്ചെടുത്ത് 2 തവണ വിജയിച്ച അഴീക്കോട് സീറ്റിൽ ഇത്തവണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎൽഎ മത്സരിക്കില്ല. അഴീക്കോട്, കണ്ണൂർ സീറ്റുകൾ വച്ചുമാറണമെന്ന നിർദേശം അനൗദ്യോഗികമായി ലീഗ് കോൺഗ്രസിനു മുന്നിൽ വച്ചു. കണ്ണൂർ ലഭിച്ചാൽ ഷാജി മത്സരിക്കും. വച്ചുമാറ്റമില്ലെങ്കിൽ
യുകെ വൈറസ് വകഭേദം അമേരിക്കയിലെ കൊളറാഡോയിലും കണ്ടെത്തി. വിദേശത്തു പോയിട്ടില്ലാത്ത 20 വയസുള്ള യുവാവാണ് രോഗി. സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, അമേരിക്കയില്‍ വാക്സീന് നല്കുന്നതില് മെല്ലെപ്പോക്കാണെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് കുറ്റപ്പെടുത്തി. രണ്ടുകോടി പേര്‍ക്ക്
അമേരിക്കയില്‍ കോവിഡിന്റെ മൂന്നാംവരവ് അതിരൂക്ഷം. രണ്ടാഴ്ചകൊണ്ട് രോഗികളുടെ എണ്ണം 80% ഉയര്‍ന്നു. ബുധനാഴ്ച 78630 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം ആയിരത്തിലേറെയായി. ആശുപത്രികളും നിറഞ്ഞു. മയോ ക്ലിനിക്കില്‍ 900 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു.
ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിക്ക് മുകളിൽ അഞ്ചുമണിക്കൂർ പ്രതിഷേധിച്ച് 18 വയസുകാരി. മ്യാ റോസ് ക്രൈഗ് എന്ന പെൺകുട്ടിയാണ് കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി വേറിട്ട പ്രതിഷേധം നടത്തിയത്. ഇന്ന് ലോകമെങ്ങും ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകാണ്. പരിസ്ഥിതി സംരക്ഷണ സംഘടനയായ ഗ്രീൻപീസിന്റെ ആർട്ടിക് സൺറൈസ് എന്ന
എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നും ഇതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗതാഗതസൗകര്യമൊരുക്കും. പ്രത്യേകമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍
കാലാവസ്ഥ പ്രവചനത്തിന് കേന്ദ്ര ഏജന്‍സി മാത്രം പോരെന്ന് കേരളം. നാല് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കും .സ്കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്ത് നെറ്റ്വര്ക്സ് എന്നിവയ്ക്കാണ് ചുമതല. ദുരന്തനിവാരണഫണ്ടില്‍ നിന്ന് 10% ഇതിനായി വിനിയോഗിക്കും . അതേസമയം, കേളത്തില്‍ വേനല്‍മഴ ശക്തമായി