1147results for ""

 • മലബാർ കലത്തപ്പം, വിശേഷ പലഹാരം

  വടക്കൻ മലബാറിലെ വീടുകളിലെയും ചായക്കടകളിലെയും വിശേഷപ്പെട്ട ഒരു പലഹാരമാണ് കലത്തപ്പം. ശർക്കരയും തേങ്ങയും ഉള്ളിയും പ്രധാന ഘടകങ്ങൾ ആയ കലത്തപ്പം ഇന്ന് ലോകം മുഴുവൻ ഉള്ള മലയാളികൾക്ക് പ്രീയപ്പെട്ട വിഭവം ആണ്. തനതായ മലബാർ കലത്തപ്പത്തിന്റെ രുചിക്കൂട്ട് ഇതാ. ചേരുവകൾ 1. പച്ചരി - 1 കപ്പ് 2. ശർക്കര - 250

 • നാലുമണി കാപ്പിക്ക് രുചികരമായ സുഖിയന്‍

  ഏറ്റവും ആരോഗ്യപ്രദമായ ചെറുപയറും ശര്‍ക്കരയും ചേര്‍ത്ത് നാലുമണിപ്പലഹാരമായി സുഖിയന്‍ ഞൊടിയിടയില്‍ തയാറാക്കാം. ചേരുവകൾ ചെറുപയര്‍ - അര കപ്പ് ശര്‍ക്കര - ഒരു കപ്പ് തേങ്ങാ ചിരകിയത് - കാല്‍ കപ്പ് തയാറാക്കുന്ന വിധം അരകപ്പ് ചെറുപയര്‍ മൂന്നു മണിക്കൂറോളം കുതിര്‍ത്തുവയ്ക്കുക. അതിനു ശേഷം കുക്കറില്‍ നികക്കെ

 • കുഴഞ്ഞു പോകാതെ നാടൻ ഫ്രൈഡ് റൈസ്

  വിവിധ രീതികളിൽ ഫ്രൈഡ് റൈസ് തയാറാക്കാറുണ്ട്. പാർട്ടികളിൽ വിളമ്പുന്ന നാടൻ ഫ്രൈഡ് റൈസിന്റെ രുചി ഒന്ന് വേറെ തന്നെയാണ് . എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ബസ്മതി അരി / കൈമ അരി - 2 കപ്പ് നെയ്യ് - 2+3 ടേബിൾ സ്പൂൺ കാരറ്റ് -2 ബീൻസ് -15 സവാള -1 വെള്ളം- 3 കപ്പ് ഉപ്പ് - ആവശ്യത്തിന് അണ്ടിപരിപ്പ് - ഒരു

 • പ്രഭാതഭക്ഷണമായി അവൽ–കരിക്ക് പാലപ്പം ആയാലോ?

  ഏത്തപ്പഴം പാൽ കറി കൂട്ടികഴിക്കാൻ രുചികരമായ അവൽ കരിക്ക് പാലപ്പം. പാലപ്പം ഒന്നാം ചേരുവകൾ: പച്ചരി – 2 കപ്പ്, വെള്ള അവൽ– ഒരു കപ്പ്, കരിക്കിൻ കാമ്പ് – ഒരു കപ്പ്, കരിക്കിൻവെള്ളം– ഒരു കപ്, തേങ്ങ ചിരകിയത– ഒരു കപ്പ് രണ്ടാം ചേരുവകൾ: സോഡാപ്പൊടി– ഒരു നുള്ള്, ഉപ്പ് പാകത്തിന്. പാകംചെയ്യുന്ന

 • കൊമ്പൻ ചെല്ലിക്ക് വമ്പൻ കെണി; കോക്കനട്ട് ട്രാപ് പ്രവർത്തന രീതി ഇങ്ങനെ..

  കേരകർഷകർക്കു ഭീഷണിയായി മാറുന്ന കൊമ്പൻ‍ ചെല്ലി, ചെമ്പൻ ചെല്ലി ആക്രമണത്തെ തടയാൻ ഫലപ്രദമായി മാറുകയാണ് കോക്കനട്ട് ട്രാപ്. തെങ്ങ് കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന കോക്കനട്ട് ട്രാപ് അടിമാലി പഞ്ചായത്ത് നടത്തിവരുന്ന ഇക്കോ ഷോപ്പ് ആഴ്ച ചന്തയിലൂടെ ആവശ്യക്കാർക്കു മിതമായ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. പ്രവർത്തന

 • തേങ്ങ ഇടുന്നതിനിടെ കൈവിട്ടു; യന്ത്രത്തിൽ തലകീഴായി തൂങ്ങി; ഒടുവിൽ രക്ഷ

  തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തിൽ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പൂതിരി സ്വദേശി തമ്പാനാണ് (55)അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് അപകടം. തെക്കേക്കുഴി വർഗീസിന്റെ പുരയിടത്തിൽ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാൻ കയറിയത്. തേങ്ങ

 • യന്ത്രത്തിന്റെ കേബിൾ പൊട്ടി; തെങ്ങില്‍ തലകീഴായി കുടുങ്ങി; ഒടുവിൽ രക്ഷ

  തെങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിന്റെ കേബിൾ പൊട്ടി തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചേർത്തല ചാരമംഗലം കളത്തിവീട് കവലയ്ക്കു സമീപത്തെ വീട്ടിൽ തെങ്ങുകയറാനെത്തിയ കഞ്ഞിക്കുഴി തെക്കേവല്ലേടത്ത് ചന്ദ്രനാണ് (58) തെങ്ങിന് മുകളിൽ കുടുങ്ങിയത്. 45 അടിയോളം ഉയരത്തിലായിരുന്നു തെങ്ങ്. മുകളിൽ

 • ഒരു മണിക്കൂറിലധികം തെങ്ങിൽ തലകീഴായി തൂങ്ങി നിന്നു; ഒടുവിൽ രക്ഷ

  ഒരു മണിക്കൂറിലധികം തെങ്ങില്‍ തലകീഴായി തൂങ്ങിനിന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പുനര്‍ജന്‍മം. കോഴിക്കോട് കൂത്താളിയിലാണ് അപകടത്തില്‍പ്പെട്ട പൈതോത്ത് സ്വദേശി രഘുനാഥിനെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷിച്ചത്. യന്ത്ര സഹായത്താല്‍ തെങ്ങ് കയറുന്നതിനിടെ കാല്‍വഴുതി മറിയുകയായിരുന്നു. ഇതാണ്

 • കോവി‍ഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് ചിരട്ട ശില്‍പം; കൊറോണയും പ്രതിരോധവും

  കോവി‍ഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് കൊറോണയും പ്രതിരോധവുമെന്ന പേരില്‍ ചിരട്ട ശില്‍പം. പെരുമ്പാവൂര്‍ സ്വദേശി പി.കെ സോമനാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരും നഴ്സുമാരുമടക്കം കോവിഡ് 19നെ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചിരട്ട ശില്‍പം തീര്‍ത്ത് ആദരം അറിയിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പുണ്ടായ

 • ബാങ്ക് ഉദ്യോഗസ്ഥരുടെ വീട്ടിലും കുഞ്ഞുങ്ങളും വൃദ്ധരുമുണ്ട്; അശ്രദ്ധ അരുതേ: കുറിപ്പ്

  കോവിഡ് പടരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസികളും സർക്കാർ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. എന്നാൽ ആരോഗ്യമേഖല, മാധ്യമരംഗം, ബാങ്ക് എന്നീ മേഖലകളിലെ അവസ്ഥ അങ്ങനെയല്ല. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന മേഖലകളാണിത്. ബാങ്കുകളിലേക്ക് വരുന്നത് ജനങ്ങൾ