വീട്ടിൽ ഇൻസ്റ്റന്റ് കോഫി പൗഡർ ഉണ്ടെങ്കിൽ അൽപം ഫ്രഷ് ക്രീമും പാലും പഞ്ചസാരയും ജലാറ്റിനും കൂടി ചേർത്ത് തയാറാക്കാൻ പറ്റുന്ന ഉഗ്രനൊരു ഡിസേർട്ടാണ് എക്സ്പ്രസോ പാന്ന കോട്ട. ഇറ്റാലിയൻ സ്വദേശിയാണ് ആള്. പെട്ടെന്നൊരു ഡിസേർട്ട് കഴിക്കണമെന്നു തോന്നുമ്പോൾ ധൈര്യമായി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവം. രുചിയുടെ
ഫുട്പാത്തുകളിലെ മുഷിഞ്ഞ കിടക്കപ്പായയിൽ നിന്ന് നഗരം എഴുന്നേൽക്കുന്നതേയുള്ളൂ. നേരം വെളുത്തിട്ടില്ല.ഒരു തിരക്കുമില്ലാത്തവർ പോലും റോഡിലൂടെ കൈവീശി അതിവേഗം നടക്കുന്നുണ്ടായിരുന്നു. ഓട്ടം കണ്ടാൽ ആറുമണിക്കു മുമ്പ് ചെന്നില്ലെങ്കിൽ ആരോഗ്യത്തിന്റെ ഡിസ്കൗണ്ട് സെയിൽ തീർന്നുപോകും എന്നു തോന്നും ! പ്രഭാത
ഗുരുവായൂർ ∙ വഴിയോരത്തെ ഈ തട്ടുചായക്കടയിൽ നിന്ന് ചായ കുടിക്കാം. കടി കടിക്കാം. ബിൽ എത്ര ചെറുതാണെങ്കിലും ഡിജിറ്റൽ പേയ്മെന്റും നടത്താം.തൃശൂർ റോഡിൽ തൈക്കാട് പള്ളി റോഡിനു സമീപമുള്ള മണികണ്ഠന്റെ ചായക്കടയിലാണ് ഹൈടെക് മണി ട്രാൻസ്ഫർ സൗകര്യമുള്ളത്. ചായ കുടിച്ചാൽ നോട്ടിനും ചില്ലറയ്ക്കും പോക്കറ്റിൽ
കാപ്പി പ്രിയരാണോ. ഏറെ വ്യത്യസ്തമായ വിയറ്റ്നാമീസ് എഗ് കോഫി ട്രൈ ചെയ്താലോ. ഒരു രക്ഷയുമില്ലാത്ത അടിപൊളി രുചിയിൽ ആസ്വദിക്കാം. ചേരുവകൾ മുട്ട – 2 കണ്ടൻസ്ഡ് മിൽക്ക് – 2 ടീസ്പൂൺ കോഫീ പൗഡർ – 1 ടേബിൾസ്പൂൺ വാനില എസൻസ് – 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു ഗ്ലാസില്‍ കാല് കപ്പ് ചൂടുവെള്ളം എടുക്കുക.
എണ്ണ കുടിക്കാത്ത റവ പൂരിയും വ്യത്യസ്തമായ മസാലയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : പൂരി ഉണ്ടാക്കാൻ : 1. റവ -1 കപ്പ് 2. ഉപ്പ് -ആവശ്യത്തിന് 3. എണ്ണ -1 ടീസ്പൂൺ 4. ഗോതമ്പു പൊടി -2 ടേബിൾ സ്പൂൺ മസാല ഉണ്ടാക്കാൻ : 1. ഉരുളക്കിഴങ്ങു വേവിച്ചു തൊലി കളഞ്ഞത് -2 എണ്ണം 2. കടുക് -1/2 ടീസ്പൂൺ 3. ജീരകം
ബ്രാന്‍ഡഡ് കോഫി ഉല്പാദിപ്പിക്കാന് വയനാട്ടിലെ കാര്‍ഷകരില്‍ നിന്നും തൊണ്ണൂറു രൂപനിരക്കില്‍ ഉണ്ടക്കാപ്പി സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷനല്കുന്നതാണ്. എന്നാല്‍ ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാക്കണമെന്നാണ് ആവശ്യം. നിലവില്‍ കുറച്ചു കര്‍ഷകരില്‍ നിന്നുമാത്രമാണ്
ബ്രാന്‍ഡഡ് കോഫി ഉല്പാദിപ്പിക്കാന് വയനാട്ടിലെ കാര്‍ഷകരില്‍ നിന്നും തൊണ്ണൂറു രൂപനിരക്കില്‍ ഉണ്ടക്കാപ്പി സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷനല്കുന്നതാണ്. എന്നാല്‍ ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാക്കണമെന്നാണ് ആവശ്യം. നിലവില്‍ കുറച്ചു കര്‍ഷകരില്‍ നിന്നുമാത്രമാണ്
വിവിധ രാജ്യങ്ങളില്‍ പുതുതായേര്പ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റും കാപ്പിയുടെ കയറ്റുമതിയെ ബാധിക്കുമോയെന്ന ആശങ്കയില്‍ വയനാട്ടിലെ കര്‍ഷകര്‍. ജില്ലയില്‍ കാപ്പിയുടെ വിളവെടുപ്പ് കാലമാണിത്. ഇക്കുറിയും ഉല്പാദനക്കുറവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതിവർഷം ശരാശരി മൂന്നുലക്ഷത്തോളം ടൺ കാപ്പിയാണ് രാജ്യത്തെ
തകർന്നുപോയ നിമിഷത്തിൽ നിന്നും ജീവിതത്തെ തിരികെപ്പിടിച്ച കഥ പറയുകയാണ് സിൽവി തോമസ് എന്ന യുവാവ്. പട്ടിണി കിടന്നും കഠിനാദ്ധ്വാനം ചെയ്തും കഴിച്ചു കൂട്ടിയ ഭൂതകാലത്തിനൊടുവിൽ ജീവിതം കരയ്ക്കടുമ്പോൾ താൻ ഏറെ സന്തോഷവാനാണെന്ന് സിൽവി പറയുന്നു. കഷ്ടപ്പെടാൻ തയ്യാറാണോ? ദൈവം നമ്മൾക്ക് എല്ലാം അറിഞ്ഞ് തരുമെന്ന
കോവിഡിനേപ്പോലെ ഉത്തരേന്ത്യയിലെ കര്‍ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മറ്റൊരു വ്യാപനമുണ്ട്. വെട്ടുകിളികള്‍. രാജസ്ഥാന് ഹരിയാന മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ വിളനാശം വരുത്തിയ ഇവ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കൃഷിയിടങ്ങളിലേക്കും കടന്നു. അടുത്ത ദിവസമാണ് വയനാട് പുല്‍പ്പള്ളി വേലിയമ്പം