• നാടൻ അരിമുറുക്ക് എളുപ്പത്തിൽ തയാറാക്കാം

  വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നാടൻ അരിമുറുക്കിന്റെ രുചിക്കൂട്ട് ഇതാ... ചേരുവകൾ അരിപ്പൊടി – 2 കപ്പ് ഉഴുന്ന് – 4 ടേബിൾസ്പൂൺ മുളകുപൊടി – 2 ടീസ്പൂൺ ജീരകം – 1/2 ടീസ്പൂൺ ഓയിൽ – 2 ടേബിൾസ്പൂൺ ഉപ്പ്,എള്ള് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചേരുവകൾ എല്ലാം ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴച്ചു സേവനാഴിയിൽ

 • ഒട്ടും കയ്പ്പില്ലാതെ പാവയ്ക്കാ മെഴുക്കു പുരട്ടി

  പാവയ്ക്കാ മെഴുക്കുപുരട്ടി കയ്പ്പില്ലാതെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ കയ്പക്ക/പാവയ്ക്ക - 2 കപ്പ് തൈര് - 2 ടേബിൾ സ്പൂൺ സവാള - 2 കപ്പ് വെളുത്തുള്ളി - 1 പച്ചമുളക് - 2-3 ചുവന്ന മുളക് - 2-3 ഉപ്പ് -രുചി അനുസരിച്ച് പുളി പേസ്റ്റ് (ആവശ്യമെങ്കിൽ) തയാറാക്കുന്ന വിധം കയ്പക്ക അരിഞ്ഞത്, വലിയ

 • മിച്ചം വന്ന ചോറ് കൊണ്ട് ഒന്നാന്തരം കട്ലറ്റ്

  ബാക്കി വന്ന ചോറും കുറച്ച് പച്ചക്കറികളും ഉണ്ടെങ്കിൽ രുചികരമായ കട്ലറ്റ് വീട്ടിൽ തയാറാക്കാം. ചേരുവകൾ ചോറ് –21/2 കപ്പ് ഉരുളക്കിഴങ്ങ് – 1 വലുത് വേവിച്ച് ഉടച്ചത് മുളകുപൊടി – 1 ടേബിൾ സ്പൂൺ പച്ചമുളക് – 2 കുരുമുളക് പൊടി – 1 ടീസ്പൂൺ ചോളത്തിന്റെ പൊടി – 1/4 കപ്പ്‌ ബ്രഡ് പൊടിച്ചത് മല്ലിയില ഉപ്പ്‌ എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന

 • ഉദരാരോഗ്യത്തിന് തൈരും ഉണക്കമുന്തിരിയും; റുജുതാ ദിവേക്കർ പറയുന്നു

  നല്ല ആരോഗ്യം വേണമെങ്കിൽ ഉദരത്തിന്റെ ആരോഗ്യവും നല്ലതായിരിക്കണം. ഉദരത്തിലെ ബാക്ടീരിയകൾ ദഹനത്തിനു മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം, ഊർജ്ജനില, ലൈംഗിക തൃഷ്‌ണ, ഹോർമോൺ സംതുലനം ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദരത്തിന് ആരോഗ്യമില്ലെങ്കിൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയാകെ ബാധിക്കും. മൈക്രോബിയൽ

 • ചപ്പാത്തിക്കൊപ്പം ഉരുളക്കിഴങ്ങുകറി ഇങ്ങനെ തയാറാക്കി നോക്കൂ

  ഉരുളക്കിഴങ്ങുകൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായൊരു കറി. ചേരുവകൾ ഉരുളക്കിഴങ്ങ് - 200 ഗ്രാം സവാള - 1 കപ്പ് പച്ചമുളക്- 1 വെളുത്തുള്ളി - 3 അല്ലി ഇഞ്ചി - 1 ടേബിൾസ്പൂൺ കറിവേപ്പില മല്ലിയില യോഗർട്ട് - 1.5 ടേബിൾസ്പൂൺ (തൈര്) മുളകുപൊടി - 1/2- 1 ടീസ്പൂൺ മല്ലിപ്പൊടി - 1/2 ടീസ്പൂൺ പെരുംജീരകം പൊടിച്ചത് - 1

 • അവിടെ വില കൂടി; ഇന്ത്യയില്‍ നിന്ന് അരി വാങ്ങി വിയറ്റ്നാം; ഇതാദ്യം

  ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമായ വിയറ്റ്നാം ആദ്യമായി ഇന്ത്യയിൽ നിന്ന് അരി വാങ്ങി. ആഭ്യന്തര വില ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിനെ തുടർന്നാണ് അരി കയറ്റുമതിയിൽ ഒന്നാമതു നിൽക്കുന്ന ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ജനുവരി, ഫെബ്രുവരി

 • കാർഡ് എ.പി.എൽ. വിഭാഗത്തിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചു; പ്രതിസന്ധിയിലായി കുടുംബം

  എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മലപ്പുറം വളാഞ്ചേരിയിൽ ഒരു കുടുംബം എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ

 • കൊല്ലത്ത് റേഷന്‍ കടയില്‍ നിന്നു അരി കടത്താൻ ശ്രമം; കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു

  കൊല്ലം ചന്തക്കടയിലെ റേഷന്‍ കടയില്‍ നിന്നു അരി കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജനങ്ങള്‍ വളഞ്ഞതോടെ കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു. അരിയും വാഹനവും പൊലീസിനു കൈമാറി. കൂട്ടിക്കട ചന്തക്കടയിലെ 196 ആം നമ്പർ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു.

 • കോവിഡിൽ അരി വിൽപന കുറയുന്നു; പൊതുവിപണിയിൽ വിലയും കുറവ്

  കോവിഡ് തുടങ്ങിയതിന് ശേഷം പൊതുവിപണിയിലെ അരി വില്‍പനയും വിലയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കിറ്റുവിതരണം നടത്തിയതും ലോക് ഡൗണ്‍ ഭയന്ന് കുടുംബങ്ങള്‍ അരി വാങ്ങി കൂട്ടിയതും ആഘോഷങ്ങളില്ലാതായതുമാണ് കാരണങ്ങള്‍. കോഴിക്കോട് വലിയങ്ങാടിയില്‍മാത്രം അമ്പത് ശതമാനം വില്‍പനയാണ് കുറഞ്ഞത്. അതിനൊപ്പം വിലയും കുറഞ്ഞു.

 • ഉദ്യോഗസ്ഥരുടെ അനാസ്ഥ; നശിച്ച റേഷനരിയും ഗോതമ്പും ഗോഡൗണുകളിൽ നിന്ന് നീക്കിത്തുടങ്ങി

  സപ്ലൈകോ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കെട്ടിക്കിടന്ന് നശിച്ച റേഷനരിയും ഗോതമ്പും ഗോഡൗണുകളിൽ നിന്ന് നീക്കിത്തുടങ്ങി. നെടുമങ്ങാട് താലൂക്കിൽ നാൽപത് ലോഡ് അരിയാണ് മിൽ ക്ലീനിങ്ങിനായി മാറ്റുന്നത്. ആറേമുക്കാൽ രൂപയാണ് ഒരു കിലോ വൃത്തിയാക്കാൻ ചെലവ്. സംസ്ഥാനത്താകെ 270 ലോഡ് റേഷൻ ധാന്യങ്ങൾ നശിച്ചത് മനോരമ ന്യൂസാണ്