• ചപ്പാത്തിക്കൊപ്പം ഉരുളക്കിഴങ്ങ് മഞ്ചൂരിയൻ

  വറുത്തെടുത്ത ഉരുളക്കിഴങ്ങു കൊണ്ടാണ് ഈ മഞ്ചൂരിയൻ രുചി തയാറാക്കുന്നത്. ചേരുവകൾ ഉരുളക്കിഴങ്ങ് – 4 എണ്ണം കോൺഫ്ളോർ – 2 ടേബിൾ സ്പൂൺ മൈദ – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ ഗരം മസാല – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് സവാള –

 • ചെറുപയർ ഈ രീതിയിൽ തയാറാക്കിയാൽ രണ്ടു നേരത്തേക്ക് കറിയായി

  തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ചെറുപയർ കറി. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കറിയായി ഉപയോഗിക്കാം. ചേരുവകൾ ചെറുപയർ – 1 ഗ്ലാസ് (വേവിച്ചത്) സവാള – 1 ചെറുതായി നുറുക്കിയത് തക്കാളി – 2 വലുത് അരച്ചത്. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1ടീസ്പൂൺ മല്ലിപ്പൊടി –

 • ഉരുളക്കിഴങ്ങും കടലയും ചേർത്ത് സ്പെഷൽ സ്റ്റ്യൂ

  ഉരുളക്കിഴങ്ങിനോടൊപ്പം കടല കൂട്ടിച്ചേർത്ത്, വറുത്തിട്ട് ഒരു സ്പെഷൽ സ്റ്റ്യൂ. ചേരുവകൾ സവാള – 3 ഇഞ്ചി – ചെറിയ ഒരു കഷ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് – 2 നീളത്തിൽ കീറിയത് ഉരുളക്കിഴങ്ങ് – 4 എണ്ണം ചതുര കഷ്ണങ്ങളായി മുറിച്ചത് കറുത്ത കടല വേവിച്ചത് – ഒരു കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം -

 • ചപ്പാത്തിക്കൊപ്പം ഉരുളക്കിഴങ്ങുകറി ഇങ്ങനെ തയാറാക്കി നോക്കൂ

  ഉരുളക്കിഴങ്ങുകൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായൊരു കറി. ചേരുവകൾ ഉരുളക്കിഴങ്ങ് - 200 ഗ്രാം സവാള - 1 കപ്പ് പച്ചമുളക്- 1 വെളുത്തുള്ളി - 3 അല്ലി ഇഞ്ചി - 1 ടേബിൾസ്പൂൺ കറിവേപ്പില മല്ലിയില യോഗർട്ട് - 1.5 ടേബിൾസ്പൂൺ (തൈര്) മുളകുപൊടി - 1/2- 1 ടീസ്പൂൺ മല്ലിപ്പൊടി - 1/2 ടീസ്പൂൺ പെരുംജീരകം പൊടിച്ചത് - 1

 • കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി

  കറിവേപ്പിലയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല, കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കറിവേപ്പില -1 കപ്പ്‌ 2. ചുവന്ന മുളക് -7 എണ്ണം 3. മല്ലി - 2 ടേബിൾ സ്പൂൺ 4. ജീരകം - 1 ടേബിൾ സ്പൂൺ 5. വെളുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ 6. വെളുത്തുള്ളി - 3 അല്ലി 7.

 • കറി പൗഡറുകളിലെ കീടനാശിനി അംശത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

  1. എവിടെനിന്നാണ് കറിപൗഡര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങള്‍ സംഭരിക്കുന്നത്? ഭാരതത്തിലെ പല സംസ്ഥാനങ്ങളിലുമുള്ള കാര്‍ഷിക ഉല്‍പ്പാദകരില്‍നിന്നുമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ് കറിപൗഡര്‍ നിര്‍മാതക്കള്‍ സര്‍ക്കാര്‍ അംഗീകൃത വിപണികള്‍ മുഖേന വാങ്ങി സംസ്കരിച്ച് വിപണിയില്‍ എത്തിക്കുന്നത്. 2.

 • ഭാര്യയുടെ കിഴങ്ങുകറി കഴിച്ചില്ല; ഭര്‍ത്താവിന് മര്‍ദനം; തോളെല്ല് പൊട്ടി

  ഭാര്യ ഉണ്ടാക്കിയ കിഴങ്ങുകറി കഴിക്കാതിരുന്ന ഭര്‍ത്താവിന് മര്‍ദനം. അത്താഴത്തിനായി ചപ്പാത്തിക്കൊപ്പം ഉണ്ടാക്കിയ കിഴങ്ങുകറി പ്രമേഹരോഗിയായ ഭര്‍ത്താവ് കഴിച്ചില്ല. ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലാണ് കഴിക്കാതിരുന്നത്. ഇതില്‍ ക്ഷുഭിതയായ ഭാര്യ ഭര്‍ത്താവിനെ ശകാരിക്കുകയും അലക്കാനുപയോഗിക്കുന്ന

 • കറിപൗഡര്‍ യൂണിറ്റ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു

  തിരുവനന്തപുരം ജില്ലയിലെ തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്ത കറിപൗ‍‍ഡര്‍ യൂണിറ്റ് പദ്ധതി എങ്ങുമെത്തിയില്ല. പല പഞ്ചായത്തുകളിലും കെട്ടിടങ്ങള്‍ നിര്‍മിച്ച് യന്ത്രങ്ങള്‍ വാങ്ങിയെങ്കിലും തുരുമ്പെടുത്ത് നശിക്കുകയാണ്. പദ്ധതിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയെങ്കിലും പാതിവഴിയില്‍

 • കോഴി വിലകുറഞ്ഞിട്ടും കോഴിക്കറിയുടെ വില കുറച്ചില്ലെന്ന് പരാതി

  കോഴി വില കുറഞ്ഞിട്ടും കോഴിക്കറിയുടെ വില കുറച്ചില്ലെന്ന പരാതിയുമായി കോഴി വ്യാപാരികളുടെ സംഘടന. കോഴിക്കറിയുടെ വില കുറയ്ക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഇടപെടുന്നില്ലെന്നാണ് സി.പി.എം അനുകൂല സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സിന്റെ പരാതി. ഒരു കിലോ കോഴിയുടെ വില നൂറു രൂപയില്‍ താഴെയായിട്ടും എന്തുക്കൊണ്ട്

 • ഇലക്കറികള്‍ക്കുള്ള വിഭവങ്ങള്‍ പാക്കറ്റിലാക്കി വിപണി പിടിക്കാന്‍ ഒരു വനിതാകൂട്ടായ്മ

  ഇലക്കറികള്‍ക്കുള്ള വിഭവങ്ങള്‍ അരിഞ്ഞ് പാക്കറ്റില്‍ ലഭിച്ചാല്‍ എങ്ങനെയുണ്ടാവും. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് ഒരുകൂട്ടം വനിതകള്‍ പുതിയ സംരംഭവുമായി രംഗത്തുള്ളത്. വീട്ടിലെ തൊടിയില്‍ ലഭ്യമായ ഭക്ഷ്യയോഗ്യമായ പച്ചിലകളെല്ലാം ഇവര്‍ പാക്കറ്റിലാക്കിക്കഴിഞ്ഞു. ശര്‍മ്മിളയും ശ്രീലതയും മായാദേവിയും ശ്രീജയുമെല്ലാം