ബെംഗളൂരു ∙ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ. രാഹുല്‍ ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം. എന്തെങ്കിലും പ്രശ്നം കണ്ടാല്‍ രാഹുലിനു സംവാദത്തിന് അവസരമൊരുക്കാം. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.....
വെല്ലൂർ ∙ ഉന്നതജാതിക്കാർ പറമ്പിൽ പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ദലിത് വയോധികന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചതു പാലത്തിൽനിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്നാട്ടിലെ വെല്ലൂർ നാരായണപുരത്ത് അപകടത്തിൽ മരിച്ച കുപ്പൻ (65) ആണ് ജാതീയ വിവേചനത്തിന് Denies Road to Cremation Ground, Dalit, Tamil Nadu, Manorama News
ന്യൂഡൽഹി∙ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്ന് ബിജെപി വിട്ട ദലിത് നേതാവ് ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽനിന്നുള്ള... Punished by BJP for speaking up on Dalits, says Udit Raj after joining Congress
ന്യൂഡൽഹി∙ ‘മുസ്ലിംകളെ കൊല്ലുകയും ദലിതരെ അഗ്നിക്കിരയാക്കുകയും’ ചെയ്ത ശക്തികൾ ഇപ്പോൾ വീടുകളിലേക്ക് അതിക്രമിച്ചു കയറുകയാണെന്നും കുട്ടികളെയാണു ലക്ഷ്യമിടുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. വിവാദ സിനിമ പത്മാവതിനെതിരെ പ്രതിഷേധിച്ചവർ ഗുഡ്ഗാവിൽ സ്കൂൾബസ് അക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണു
ബെംഗളൂരു ∙ ദലിത് സംഘടനകൾ വഴിയിൽ തടഞ്ഞതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ നടത്തിയ ‘കുരയ്ക്കുന്ന തെരുവുപട്ടികളെ ഗൗനിക്കാറില്ല’ എന്ന പ്രസ്താവന വിവാദമായി. ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറെ അവഹേളിച്ചെന്ന് ആരോപിച്ച് ദലിത് സംഘടനകൾ കഴിഞ്ഞ ദിവസം ബെള്ളാരിയിൽ മന്ത്രിയുടെ കാർ തടഞ്ഞിരുന്നു.
പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ അയിത്തമുണ്ടെന്ന് പരാതിപ്പെട്ടവരോട് വീണ്ടും അനീതി കാണിക്കുന്നതായി ആക്ഷേപം. കോളനിയില്‍ അടിസ്ഥാന സൗകര്യവികസനം നടപ്പായിട്ടില്ല. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടെന്നാരോപിച്ച് കോളനിക്കാർ കൊല്ലങ്കോട് ബ്ലോക്ക് ഒാഫിസ് ഉപരോധിച്ചു. അംബേദ്കർ
പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ട ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം താൻ ആഭ്യന്തരമന്ത്രി ആയിരുന്ന സമയത്തായിരുന്നെങ്കിൽ അതിന് ഉത്തരവാദിയായ ആ പൊലീസുകാരൻ സർവീസിൽ ഉണ്ടാകുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ തൊട്ടുകൂടായ്മ എന്ന അനാചാരം നടപ്പാക്കിയെന്ന് പൊലീസില്‍ പരാതി. ദളിത് കുടുംബം തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. പകരം ഹോട്ടലില്‍ നിന്ന് ഭക്ഷണം വരുത്തി കഴിച്ചുവെന്നും ദളിത് നേതാവ് മാണ്ഡ്യ പൊലീസില്‍ നല്കിയ പരാതിയില്‍
ദലിത് കുടുംബത്തെ സന്ദർശിക്കാനെത്തിയ കർണാടക ബിജെപി അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ, അവർ നൽകിയ ഭക്ഷണം കഴിക്കാതെ ഹോട്ടലിൽനിന്ന് ഇഡ്ഡലി വരുത്തിച്ചു കഴിച്ച സംഭവം വിവാദമായി. കർണാടകയിലെ തുംകൂർ ജില്ലയിലെ ചിത്രദുർഗയിലാണു സംഭവം. യെഡിയൂരപ്പ തൊട്ടുകൂടായ്മയാണു കാണിച്ചതെന്നു ചൂണ്ടിക്കാട്ടി