പാന കോട്ട ഒരു ഇറ്റാലിയൻ മധുരമാണ്, ഇത് ഏതെങ്കിലും ബെറി സോസിന്റെ കൂടെ ആണ് സാധാരണ കഴിക്കുന്നത്. ചേരുവകൾ കട്ടിയുള്ള ക്രീം - 1 കപ്പ് പാൽ - 1/2 കപ്പ് പഞ്ചസാര - 2 ടേബിൾസ്പൂൺ ജലാറ്റിൻ - 1 ടേബിൾസ്പൂൺ ചൂടുവെള്ളം - 2 ടേബിൾസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം : • ഒരു ചെറിയ പാത്രത്തിൽ
നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ കുനാഫ വീട്ടിൽ ഇരുപത് മിനിറ്റുകൊണ്ട് തയാറാക്കാം. ചേരുവകൾ കുനാഫയ്ക്ക് വേണ്ട മാവ് - 250 ഗ്രാം ബട്ടർ -4 -5 ടേബിൾസ്പൂൺ ക്രീം-125 മില്ലിലിറ്റർ മൊസറല്ല ചീസ് -200 ഗ്രാം പഞ്ചസാര -3/4 കപ്പ് വെള്ളം - 1/2 കപ്പ് ഏലയ്ക്കാ - 2 എണ്ണം റോസ് എസൻസ് - 2 തുള്ളി നാരങ്ങാ നീര് - 1
വൈറ്റമിന്‍ സിയുടെ കലവറയായ ബീറ്റ്റൂട്ടിന്റെ നീരെടുത്ത് ശര്‍ക്കര ചേര്‍ത്ത് രുചികരവും സോഫ്റ്റുമായ അടിപൊളി ഹല്‍വ തയാറാക്കാം. ചേരുവകൾ ബീറ്റ്റൂട്ട് - 600 ഗ്രാം ശര്‍ക്കര - 2 കപ്പ് നെയ്യ് - 5 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളവര്‍ – 2 ടേബിള്‍സ്പൂണ്‍ വെള്ളം – ആവശ്യത്തിന് തയാറാക്കുന്ന വിധം ബീറ്റ്റൂട്ട്
വീട്ടിൽ ഇൻസ്റ്റന്റ് കോഫി പൗഡർ ഉണ്ടെങ്കിൽ അൽപം ഫ്രഷ് ക്രീമും പാലും പഞ്ചസാരയും ജലാറ്റിനും കൂടി ചേർത്ത് തയാറാക്കാൻ പറ്റുന്ന ഉഗ്രനൊരു ഡിസേർട്ടാണ് എക്സ്പ്രസോ പാന്ന കോട്ട. ഇറ്റാലിയൻ സ്വദേശിയാണ് ആള്. പെട്ടെന്നൊരു ഡിസേർട്ട് കഴിക്കണമെന്നു തോന്നുമ്പോൾ ധൈര്യമായി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു വിഭവം. രുചിയുടെ
ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളിതാ തുടങ്ങുകയായി. ആപ്പിളിൽ മൊരിഞ്ഞ ഒരു ക്രഞ്ചി മധുരമാവട്ടെ ഇത്തവണ. രണ്ട് ആപ്പിൾ ഉപയോഗിച്ച് ഈ മധുരം തയാറാക്കാം. മൊരിഞ്ഞതും സ്വദിഷ്ടവുമായ ആപ്പിൾ ക്രബിൾ. കുട്ടികൾക്കും മുതിർന്നവർക്കും ഈ സൂപ്പർ കോമ്പിനേഷൻ ഇഷ്ടമാവാതിരിക്കില്ല. ചേരുവകൾ : മൈദ - 1/2 കപ്പ് പഞ്ചസാര (വലിയ